ധര്‍മ്മടം: അണ്ടലൂര്‍ മഹോത്സവത്തോടനുബന്ധിച്ച് ബിജെപിയുടേയും ശ്രീനിവാസ സേവാ സമിതിയുടെയും ആഭിമുഖ്യത്തില്‍ ഉത്സവക്കിറ്റ് വിതരണം ചെയ്തു. ധര്‍മ്മടം പാലയാട് 9 ാം വാര്‍ഡ് മെമ്പര്‍ ഗോപീകൃഷ്ണന്‍ മാസ്റ്റര്‍, വാസു, സനില്‍, രനില്‍ എന്നിവര്‍ നേതൃത്വം നല്‍കി.