Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

വയനാട് വിത്തുല്‍സം ഫെബ്രുവരി 17 മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2017, 04:33 pm IST
inWayanad

പുത്തൂര്‍വയല്‍:പരമ്പരാഗത വിത്തുകളുടെ കലവറതുറന്ന് മൂന്നാമത് വയനാട് വിത്തുല്‍സവം  ഫെബ്രുവരി 17മുതല്‍  19 വരെ  പുത്തൂര്‍വയല്‍ എം എസ് സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി എം എസ് സ്വാമിനാഥന്‍ ഗവേഷമനിലയത്തില്‍ നടത്തിയ പത്രസമ്മേളനത്തില്‍  സ്വാഗതസംഘം ചെയര്‍പേഴ്‌സണ്‍ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഉഷാകുമാരി അറിയിച്ചു.

‘പ്രാദേശീക വിത്തുബാങ്കുകള്‍ ഭക്ഷ്യ സുരക്ഷക്കായുള്ള കരുതല്‍ശേഖരങ്ങള്‍’ എന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന മൂന്നാമത് വയനാട് വിത്തുത്സവത്തില്‍ വയനാട്ടിലെ എല്ലാ പഞ്ചായത്തുകളില്‍ നിന്നും കര്‍ഷകര്‍ വിവിധവിളയിനങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്യും. കൂടാതെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമുള്ള കര്‍ഷകര്‍ സ്റ്റാളുകള്‍ സജ്ജീകരിച്ചിരിക്കും.

വയനാട് ജില്ലാ ആദിവാസി വികസന പ്രവര്‍ത്തക സമിതിയും പരമ്പരാഗത നെല്‍കര്‍ഷകരുടെ സംഘടനയായ സീഡ് കെയറും വയനാട്ടിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡും നബാര്‍ഡും കേരളകുടുംബശ്രീമിഷനും എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും ചേര്‍ന്ന് സംഘടിപ്പിക്കുന്ന വിത്തുത്സവത്തിന്റെ ലക്ഷ്യം പരമ്പരാഗത വിളയിനങ്ങള്‍കൃഷിചെയ്തുവര്ുന്ന കര്‍ഷകരുടെയും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടേയും കൂട്ടായ്‌മ ഉണ്ടാക്കിയെടുക്കുയും സംരക്ഷണത്തിന്റെ തുടര്‍ച്ച ഉറപ്പാക്കുകയുമാണ്.

കാലാവസ്ഥാവ്യതിയാനത്തിന്റെ കാലത്ത് കൃഷിയും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കുന്നതിന് പരമ്പരാഗത വിത്തുകളുടെ സംരക്ഷണം അതീവ പ്രാധാന്യമര്‍ഹിക്കുന്ന വിഷയമാണ്. വൈവിധ്യമാര്‍ന്ന ഭക്ഷ്യവിളകളുടെ കൃഷിയും ഉപയോഗവും പോഷകാഹാര സുരക്ഷയുടെ താക്കോലാണെന്നു പറയാം. ഈ വിഷയത്തെ അധികരിച്ച് വയനാട്ടിലെ 26 പഞ്ചായത്തുകളിലും വിത്തുല്‍സവത്തിനു മുന്നോടിയായി സംവാദങ്ങള്‍ സംഘടിപ്പിക്കുകയുണ്ടായി. കര്‍ഷകരും ജനപ്രതിനിധികളും പങ്കെടുത്ത സംവാദപരിപാടികള്‍ പാരമ്പര്യ കൃഷിയേയും ജൈവകൃഷിയേയും വേര്‍തിരിച്ചു കാണേണ്ടതിന്‍െ ആവശ്യം ചൂണ്ടിക്കാട്ടി. പരമ്പരാഗത വിത്തു സംരക്ഷണം സമൂഹത്തിന്റെ പൊതു ആവശ്യമായി കണ്ടു കൊണ്ട് പരമ്പരാഗത കര്‍ഷകരെ ഉള്‍പ്പെടുത്തികൊണ്ടുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യേണ്ടതാണെന്ന് സംവാദങ്ങള്‍ അഭിപ്രായപ്പട്ടു. വയനാടിന് ഇനിയും കൈമോശം വന്നിട്ടില്ലാത്ത പരമ്പരാഗത വിത്തുവൈവിധ്യത്തെ പ്രാദേശീക വിത്തുബാങ്കുകള്‍ സ്ഥാപിച്ചുകൊണ്ട് സംരക്ഷിക്കാന്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളെ ആഖ്വാനം ചെയ്യ്തുകൊണ്ട് തവിഞ്ഞാല്‍ പഞ്ചായത്തില്‍ 10ാം തീയതി മൂന്നുമാസം നീണ്ടുനിന്ന പഞ്ചായത്തുതല സംവാദങ്ങള്‍ സമാപിച്ചു.

വിത്തുല്‍സവത്തോടനുബന്ധിച്ചുനടക്കുന്ന സെമിനാറുകള്‍ കാലാവസ്ഥാമാറ്റവും ഭക്ഷ്യോല്‍പ്പാദനവും കാര്‍ഷികജൈവവൈവിദ്ധ്യത്തിന്റെ പ്രാധാന്യം, മാറുന്ന വിത്തു വ്യവസ്ഥ, പ്രാദേശീക വിത്തു ബാങ്കുകള്‍ ഭക്ഷ്യസുരക്ഷയുടെ കരുതല്‍ ശേഖരങ്ങള്‍ എന്നീ വിഷയങ്ങള്‍ ചര്‍ച്ചചെയ്യും. കര്‍ഷക പ്രതിനിഥികള്‍ ജനപ്രതിനിഥികള്‍ ബന്ധപ്പെട്ട വകുപ്പു തലവന്‍മാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സെമിനാറുകളില്‍ പങ്കെടുക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)
Kerala

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

Kerala

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

Kerala

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

Gulf

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

പുതിയ വാര്‍ത്തകള്‍

ഉത്തരാഖണ്ഡിൽ കനത്ത മഴയ്‌ക്ക് സാധ്യത : ചാർ ധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു , ഇതുവരെ എത്തിയത് 50 ലക്ഷത്തിലധികം തീർത്ഥാടകർ

എം ജി ആറിന്റെ സ്വത്തിന്മേല്‍ പുതിയ അവകാശവാദം, മദ്രാസ് ഹൈക്കോടതി തള്ളി

‘ അമ്മേ ഇവർ എന്നെ കൊല്ലും ‘ അർദ്ധരാത്രി വന്ന ഫോൺസന്ദേശം ; ലൗജിഹാദിൽ കുടുങ്ങിയ വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം ; ഒപ്പം താമസിച്ച ആഷിക് അലി പിടിയിൽ

ഹൂഗ്ലിയിൽ തൃണമൂൽ എംഎൽഎ കുനാൽ ഘോഷിന്റെ കാറിന് നേരെ മുട്ടയേറ് : ശല്യം സൃഷ്ടിക്കരുതെന്ന് ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ കണ്ടെത്തി : കൊലപാതകമെന്ന് സംശയം , തലയിലും നെഞ്ചിലും ആയുധം കൊണ്ടുള്ള മുറിവുകൾ

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രധാന പ്രതി പിടിയില്‍

സോഷ്യല്‍ മീഡിയ ഉപയോഗം പൊതുശൗചാലയങ്ങളിലെ എഴുത്തു പോലെയെന്ന് മുഖ്യമന്ത്രി, മാധ്യമപ്രവര്‍ത്തനത്തില്‍ നിലവാരത്തകര്‍ച്ച

‘ചരിത്രത്തിൽ ഇത്രയും കൂടുതൽ ആളുകൾക്ക് ഉർജ്ജ ലഭ്യത കൈവന്നത് അദ്ഭുതകരം ‘ : നരേന്ദ്രമോദിയുടെ ഊർജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

കായല്‍ യാത്ര ആസ്വദിക്കാന്‍ വേളി – കഠിനംകുളം സോളാര്‍ ബോട്ട് സര്‍വീസ്, ഉദ്ഘാടനം 30ന്

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.