Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ഡെമു സര്‍വ്വീസ് ഏപ്രിലില്‍ സുരക്ഷാ പരീക്ഷണ ഓട്ടം ഈയാഴ്ച 

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2017, 12:26 am IST
inErnakulam
മട്ടാഞ്ചേരി: പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം കൊച്ചി ഹാര്‍ബ്ബര്‍ ടെര്‍മിനസിലേയ്‌ക്ക് വീണ്ടും തീവണ്ടി എത്തുന്നു. നവീകരിച്ച ടെര്‍മിനസില്‍ നിന്ന് ഏപ്രില്‍ ആദ്യവാരം ഡെമു സര്‍വ്വീസ് തുടങ്ങും. സംസ്ഥാനത്തെ ആദ്യ  ഡെമു (ഡീസല്‍ ഇലട്രിക് മള്‍ട്ടിപ്പിള്‍ യുണിറ്റ്) സര്‍വ്വീസായിരിക്കുമിത്.   ഇതിന് പ്രാരംഭമായി ഈയാഴ്ച ടെര്‍മിനസ്സിലേയ്‌ക്ക് തീവണ്ടി സുരക്ഷാ പരീക്ഷണ സര്‍വ്വീസ് നടത്തും.
നരേന്ദ്ര മോദി സര്‍ക്കാറിന്റെ കൊച്ചിക്കാര്‍ക്കുള്ള  വിഷു സമ്മാനമാണ് ഹാര്‍ബര്‍ ടെര്‍മിനസ് തീവണ്ടിയുടെ സര്‍വ്വീസ് പുനരാരംഭം. ഒരു വ്യാഴവട്ടത്തിലെറെയായി റെയില്‍വേയുടെ നിരന്തര അവഗണനയില്‍ തകരുകയായിരുന്നു ടെര്‍മിനസ്്.        ജനകീയ സംഘടനകളുടെ നിരന്തരമായുള്ള ആവശ്യമായിരുന്നു ഹാര്‍ബര്‍ ടെര്‍മിനസ്സ് നവീകരണവും തീവണ്ടി സര്‍വ്വീസും. കേന്ദ്ര റെയില്‍വെ മന്ത്രി സുരേഷ് പ്രഭുവിന്റെ 2015ലെ കൊച്ചി സന്ദര്‍ശനത്തിലെ ഉറപ്പാണ് ഇതോടെ യഥാര്‍ത്ഥ്യമാകുന്നത്. എറണാകുളം സൗത്തില്‍ നിന്ന് വേണ്ടത്ര ഭാരവുമായുള്ള തീവണ്ടിയാണ് പരീക്ഷണ ഓട്ടം നടത്തുക. തുടര്‍ന്ന് റെയില്‍വേ സുരക്ഷാ വിഭാഗത്തിന്റെ ഉറപ്പ് ലഭിക്കുന്നതോടെ ടെര്‍മിനസില്‍ നിന്ന് നിത്യേനയുള്ള തീവണ്ടി സര്‍വ്വീസ് തുടങ്ങുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ഏറെ ചരിത്ര പ്രാധാന്യമുള്ളതാണ് തുറമുഖ നഗരിയിലെ കൊച്ചി ഹാര്‍ബര്‍ ടെര്‍മിനസ്. കൊച്ചി തുറമുഖത്തെ കയറ്റിറക്കുമതി ചരക്കുകള്‍ ലക്ഷ്യസ്ഥാനത്തെത്തിക്കുവാനുള്ള ഗുഡ്‌സ് യാര്‍ഡും ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. 1943ല്‍ ഷൊര്‍ണ്ണൂരിലേയ്‌ക്ക് ആദ്യ തീവണ്ടി സര്‍വ്വീസില്‍ തുടങ്ങി 2000ത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേയ്‌ക്ക്  ചരക്കുയാത്രാ തീവണ്ടികളടക്കം പ്രതിവാരം 40 ഓളം യാത്രാസര്‍വ്വീസുകള്‍ ഇവിടെ നിന്നും നടത്തിയിരുന്നു. എന്നാല്‍ സര്‍വ്വീസ് ദൂരം നീട്ടികൊണ്ട് ഘട്ടം ഘട്ടമായി ദീര്‍ഘദുര സര്‍വ്വീസുകള്‍ ടെര്‍മിനസിനെ കൈവിട്ടു.  2004 ജൂലൈ 9ന് രാത്രി മണ്ണുമാന്തി കപ്പല്‍ തേവര വെണ്ടുരുത്തി പാലത്തില്‍ ഇടിച്ചതിനെ തുടര്‍ന്നുള്ള ബലക്ഷയത്തെ തുടര്‍ന്ന് പാസഞ്ചര്‍ സര്‍വ്വീസുകളും ഹാര്‍ബ്ബര്‍ ടെര്‍മിനസ്സിലേയ്‌ക്കുള്ളവ  പൂര്‍ണ്ണമായും ഒഴിവാക്കി. തുടര്‍ന്ന് പുതിയ റെയില്‍പാലം നിര്‍മ്മിച്ചുവെങ്കിലും നിരന്തര അവഗണന ടെര്‍മിനസിനെ ഉണര്‍ത്തിയില്ല. 
കേന്ദ്ര ഭരണമാറ്റമാണ് ഹാര്‍ബ്ബര്‍ ടെര്‍മിനസിന് പുതുജീവനെകിയത്. എറണാകുളം സൗത്തില്‍ നിന്നുള്ള റെയില്‍വേ ലൈന്‍ നവീകരണമടക്കം ടെര്‍മിനസ്സിനെ നവീകരിച്ചാണ് പ്രവര്‍ത്തന സജ്ജമാക്കുന്നത്. പ്രാരംഭ ഘട്ടമായുള്ള പാസഞ്ചര്‍ സര്‍വ്വീസിനൊപ്പം ഹാര്‍ബര്‍ ടെര്‍മിനസിനെ സബര്‍ബെന്‍ തീവണ്ടി’ കേന്ദ്രമാക്കുവാനും റെയില്‍വേ ആലോചിക്കുന്നതായും ചൂണ്ടിക്കാട്ടുന്നു.
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഞ്ചാബിലെ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപത്തില്‍ പങ്കുചേരാത്ത അഭിജിത് ദീപ്കെയെ വിമര്‍ശിച്ച് നടി യാമി ഗൗതം

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)
India

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

India

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

India

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

Kerala

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

പുതിയ വാര്‍ത്തകള്‍

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 58.04 ശതമാനം പോളിംഗ്

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.