Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പുലിയന്നൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവം 18 മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2017, 10:47 pm IST
inKottayam

പാലാ: പുലിയന്നൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവം 18ന്് ആരംഭിക്കും. 25ന് ആറാട്ടോടെ സമാപിക്കും. ആറാട്ട് പുറപ്പാടിന് നടക്കുന്ന കുടമാറ്റമാമ് ഈ വര്‍ഷത്തെ പ്രത്യേകതയെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു.

18ന് വൈകിട്ട് 5.45ന് കൗമാര പ്രതിഭകളായ ചൊവ്വല്ലൂര്‍ അനന്തു, ശിവപ്രസാദ് എന്നിവരുടെ ഇരട്ടതായമ്പക, രാത്രി 8ന് ക്ഷേത്രം തന്ത്രി അനില്‍ ദിവാകരന്‍ നമ്പൂതിരി, മേല്‍ശാന്തി മുണ്ടക്കൊടി ഇല്ലം വിഷ്ണു നമ്പൂതിരി എന്നിവരുടെ കാര്‍മ്മികത്വത്തില്‍ കൊടിയേറ്റ്. തുടര്‍ന്ന് മാനസജപലഹരി, 9ന് ദിക്ക് കൊടിയേറ്റ്.

19 മുതല്‍ 23 വരെ രാവിലെ 8.30ന് ശ്രീബലി എഴുന്നള്ളിപ്പ്, 10 മുതല്‍ ഉത്സവബലി, 12.30ന് ഉത്സവബലി ദര്‍ശനം, രാത്രി 8.30ന് വിളക്കിനെഴുന്നള്ളിപ്പ്.

തിരുവരങ്ങില്‍ 19ന് രാവിലെ 10.30ന് അക്ഷരശ്ലോക സദസ്, വൈകിട്ട് 5 മുതല്‍ മദ്ദളത്തായമ്പക, 6.15ന് സംഗീതസദസ് അരങ്ങേറ്റം, 6.45ന് മാന്‍ഡലിന്‍ കച്ചേരി, രാത്രി 9.15ന് മേജര്‍സെറ്റ് കഥകളി, കഥ-നളചരിതം നാലാം ദിവസം, പ്രഹ്‌ളാദ ചരിതം.

20ന് രാവിലെ 10.30ന് നാരായണീയ പാരായണം, വൈകിട്ട് 5.30ന് ചാക്യാര്‍കൂത്ത്, 6.15ന് സംഗീതസദസ്, 7.30ന് ഭരതനാട്യം അരങ്ങേറ്റം.

21ന് രാവിലെ 10.30നും വൈകിട്ട് 5.30നും സംഗീതസദസ്, രാത്രി 9.30ന് നൃത്തനാടകം.

22ന് വൈകിട്ട് 5.30ന് ഭരതനാട്യം, 6.30ന് സംഗീതസദസ് അരങ്ങേറ്റം, രാത്രി 9.30ന് നൃത്തരാവ്.

23ന് രാവിലെ 7.30ന് ശ്രീബലി എഴുന്നള്ളിപ്പ്, ഗുരുവായൂര്‍ വലിയ കേശവന്‍ തിടമ്പേറ്റും. വൈകിട്ട് 5ന് തിരുവാതിരകളി, 6ന് മുത്തോലി കവലയില്‍ സമൂഹപ്പറ, അനയൂട്ട്, തിരുവരങ്ങില്‍ സംഗീതസദസ്, രാത്രി 10 മുതല്‍ വലിയ വിളക്ക്.

24ന് ശിവരാത്രി, രാവിലെ 5.30 മുതല്‍ നാമസങ്കീര്‍ത്തന ലഹരി, 8.30ന് ശ്രീബലി എഴുന്നള്ളിപ്പ്, 9ന് കടപ്പാട്ടൂര്‍ മഹാദേവക്ഷേത്രത്തില്‍ നിന്ന് കാവടി ഘോഷയാത്ര, 3ന് ഓട്ടന്‍തുള്ളല്‍, രാത്രി 10ന് ഭരതനാട്യം, 12ന് ശിവരാത്രി പൂജ, പുലര്‍ച്ചെ 1 മുതല്‍ പള്ളിവേട്ട.

25ന് ആറാട്ട്, രാവിലെ 6 മുതല്‍ ഊരുവലം എഴുന്നള്ളത്ത്, വൈകിട്ട് 5ന് കൊടിയിറക്ക്, ഏഴ് ഗജവീരന്മാര്‍ പങ്കെടുക്കുന്ന ആറാട്ടെഴുന്നള്ളത്ത്, കുടമാറ്റം, 6.30ന് നാദസ്വരക്കച്ചേരി, രാത്രി 8.30ന് സംഗീതസദസ്, 11ന് ആറാട്ടെതിരേല്‍പ്, വലിയ കാണിക്ക.

പത്രസമ്മേളനത്തില്‍ ക്ഷേത്രം ഭാരവാഹികളായ റ്റി.ജെ. പരമേശ്വരന്‍ നമ്പൂതിരി തുരുത്തിപ്പള്ളി ഇല്ലം, ഹണി ഇളംപിലാക്കാട്ട്, ഹരി ഇണ്ടന്‍തുരുത്തി ഇല്ലം എന്നിവര്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത ജയ്ഷ് ഇ ഭീകരാസ്ഥാനം പാകിസ്ഥാൻ നിർമ്മിച്ചുകൊടുത്തു

Thiruvananthapuram

ഓണം ടൂറിസം വാരാഘോഷത്തിന്റെ കൊടിമര യാത്രയ്‌ക്ക് അത്യുജ്വല സ്വീകരണം ഒരുക്കി നേമം മണ്ഡലം

Kerala

ഗതാഗതക്കുരുക്ക് കാരണം താമരശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം

Kerala

മഞ്ചേശ്വരം വെടിവെപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

Kerala

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.