Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

പി.ഡബ്ല്യൂ.ഡി. ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2017, 07:41 pm IST
in Wayanad

കല്‍പ്പറ്റ: കല്‍പറ്റ- പടിഞ്ഞാറത്തറ റോഡ് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പി.ഡബ്ല്യൂ.ഡി. ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. തരിയോട്, വെങ്ങപ്പള്ളി പഞ്ചായത്തുകളില്‍ നിന്നും കല്‍പറ്റ മുന്‍സിപാലിറ്റിയില്‍ നിന്നും നൂറ് കണക്കിന് ആളുകള്‍ ധര്‍ണ്ണയില്‍ പങ്കെടുത്തു. കല്‍പറ്റ- പടിഞ്ഞാറത്തറ റോഡ് കുണ്ടും കുഴിയും നിറഞ്ഞു പാടെ തകര്‍ന്നു ഗതാഗതയോഗ്യമല്ലാതായിരിക്കുകയാണ് . വര്‍ഷങ്ങളായി ഈ റോഡില്‍ കാര്യമായ നവീകരണ പ്രവര്‍ത്തികളോ അറ്റകുറ്റ പണികളോ നടത്താത്തതിനാല്‍ ജില്ലയിലെ തന്നെ ഏറ്റവും മോശമായ പൊതുമരാമത്ത് റോഡാണിത്. സ്‌റ്റേറ്റ് ഹൈവെ 54 ല്‍ പെട്ട ഈ റോഡില്‍ കല്‍പറ്റ മുതല്‍ പടഞ്ഞാറത്തറ വരെയുള്ള 18 കിലോമീറ്റര്‍ റോഡും വലിയ കുഴികള്‍ നിറഞ്ഞ് യാത്ര എറെ ദുഷ്‌കരമായിരിക്കുകയാണ് . നിത്യവും ആയിരക്കണക്കിന് യാത്രക്കാരും അത്ര തന്നെ വാഹനങ്ങളും യാത്രയ്‌ക്കു ആശ്രയിക്കുന്ന ഈ റോഡിലെ ഭൂരിഭാഗവും തകര്‍ന്നിട്ടു വര്‍ഷങ്ങളായി . വിദ്യാര്‍ത്ഥികളും രോഗികളും വയോജനങ്ങളും ഇതുമൂലം ഏറെ പ്രയാസപെടുകയാണ്. വയനാട് ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രവും ഇന്ത്യയിലെ ആദ്യത്തെ ഒഴുകുന്ന സോളാര്‍ പ്ലാന്റ് പ്രവര്‍ത്തിക്കുന്നതുമായ ബാണാസുര സാഗര്‍ ഡാം , സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന കരളാട് തടാകവും ഈ റോഡിലെ യാത്ര ദുരുതം മൂലം സഞ്ചാരികള്‍ കുറഞ്ഞു നഷ്ടത്തിലാവുന്ന സ്ഥിതിയിലാണുള്ളത്. ജില്ലയിലെ ഏക മാനസികാരോഗ്യ കേന്ദ്രമായ ലൂയിസ് മൗണ്ട് ആശുപത്രി , മത തീര്‍ത്ഥടന കേന്ദ്രങ്ങള്‍ , ഒരു ഡസനോളം വിദ്യാലയങ്ങള്‍ , കേന്ദ്രീയ വിദ്യാലയം, സാമൂഹ്യ ആരോഗ്യ കേന്ദ്രം എന്നിവയെല്ലാം ഈ റോഡിനോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. പടിഞ്ഞാറത്തറയില്‍ നിന്നും രോഗികളെ ആശുപത്രിയിലെത്തിക്കാന്‍ കിലോമീറ്ററുകളോളം ഈ റോഡിലൂടെ ദുരിത യാത്ര ചെയ്യേണ്ടി വരുന്നു. അതുകൊണ്ട് തന്നെ താത്കാലികമായ ഓട്ടയടയ്‌ക്കല്‍ കൊണ്ട് ഈ റോഡ് ഗതാഗത യോഗ്യമാക്കാന്‍ കഴിയാത്ത ദു: സ്ഥിതിയിലാണ്. ആയതിനാല്‍ മേജര്‍ റിപ്പേര്‍ പ്രവര്‍്ത്തികള്‍ അടിയന്തിരമായി നടത്തിയും തുടര്‍ന്ന് പൂര്‍ണ്ണമായും റീ ടാര്‍ ചെയ്യാനും വേണ്ട സത്വര നടപടികള്‍ സ്വീകരിക്കുന്നതിനും വേണ്ടിയാണ് മാര്‍ച്ചും ധര്‍ണ്ണയും നടത്തിയത്. ധര്‍ണ്ണ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി. ഉഷാ കുമാരി ഉദ്ഘാടനം ചെയ്തു. എം. ജോസഫ് അധ്യക്ഷത വഹിച്ചു. കെ.കെ. അഹമ്മദ് ഹാജി, കെ.കെ. ഹംസ, പി.പി. ആലി, ശകുന്തള ഷണ്‍മുഖന്‍, പി.കെ. അബ്ദു റഹിമാന്‍, എ. സുരേന്ദ്രന്‍, ജസ്സി ജോണി, കെ. ഹാരിസ്, പി.കെ. മൂസ , ഉസ്മാന്‍ പഞ്ചാര, ഷമീം പാറക്കണ്ടി, ഷീജ ആന്റണി, പനന്തറ മുഹമ്മദ്, , ഗിരിജ സുന്ദരന്‍, സമീറ റഫീഖ്, ആന്‍സി ആന്റണി, സുജാത, ജിനി, ജോണി നന്നാട്ട്, എം.വി. ജോണ്‍, കെ. ഇബ്രാഹിം ഹാജി, സി. മമ്മി, തന്നാനി അബൂബക്കര്‍, പി. ബഷീര്‍, കെ. മമ്മൂട്ടി, സി. മുഹമ്മദ്, പി.പി. അഷ്‌റഫ്, കുഞ്ഞബ്ദുള്ള ചീരമ്പത്ത് എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രശാന്ത് കിഷോറിന്റെ തിരഞ്ഞെടുപ്പ് കളത്തിലേക്ക് ദളപതി വിജയ് എത്തുമ്പോൾ ; ഇനി ബിഹാറിലും അണ്ണന്റെ മാസ് ഡയലോഗ്

Kerala

തുരങ്കപാത നിര്‍മാണം ആരംഭിച്ചത് ആവശ്യമായ വിദഗ്ധ പഠനമില്ലാതെ; സിയാക് റി്‌പ്പോര്‍ട്ടിലെ അപാകത ചൂണ്ടിക്കാണിച്ച് 2025ല്‍ ജന്മഭൂമി റിപ്പോര്‍ട്ട്

Kerala

അഹമ്മദാബാദ് സ്‌ഫോടനപരമ്പര: മൂന്ന് ഈരാറ്റുപേട്ടക്കാരുൾപ്പെടെ 38 പ്രതികളുടെ വധശിക്ഷ ശരിവെച്ചു

Gulf

ഹോർമുസ് കടലിടുക്ക് മറികടക്കാൻ ഒരുങ്ങി സൗദി അറേബ്യ : ചെങ്കടൽ ക്രൂഡ് പൈപ്പ്‌ലൈൻ വികസിപ്പിക്കാൻ പദ്ധതിയിടുന്നു , ഇറാന് കനത്ത പ്രഹരം

India

സർക്കാർ ജോലിക്കും സ്വത്തിനും വേണ്ടി 23-കാരി സ്വന്തം അമ്മയെ കാറിടിപ്പിച്ചു കൊന്നു, അപകടനാടകം പൊളിച്ചത് അമ്മാവൻ

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞം ഓഹരി കൈമാറ്റം മന്ത്രിസഭ ഇന്ന് പരിഗണിക്കും

ബെംഗളൂരു–മൈസൂരു എക്‌സ്‌പ്രസ് വേയിൽ കാർ തടഞ്ഞുനിർത്തി യാത്രക്കാരായ കുടുംബത്തിന് നേരെ ആക്രമണം; മൂന്നു പേര്‍ പിടിയില്‍

വയനാട് ദുരന്തത്തിന് പിന്നാലെ സംസ്ഥാനത്ത് അതീവ ജാഗ്രത, 11 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ്; 2 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

പാനൂരില്‍ 16കാരിയെ വീട്ടില്‍ പൂട്ടിയിട്ട് ദിവസങ്ങളോളം പീഡിപ്പിച്ച കേസിലെ പ്രതി മൈസൂരുവില്‍ പിടിയില്‍

ഉച്ചയ്‌ക്ക് ശേഷം ഗ്രഹങ്ങൾ മാറുന്നു: സമ്പൂർണ്ണ രാശിഫലം (08 ജൂലൈ 2026) – AI ജ്യോതിഷം

ബാല്‍രാജും ഭാര്യ കൂടമ്മാളും

ഒറ്റപ്പെട്ട് ചൂരല്‍മല; നടുക്കം മാറാതെ ബാല്‍രാജും ഭാര്യ കൂടമ്മാളും

സമുദ്രത്തിനടിയില്‍ ഏവരേയും അദ്ഭുതപ്പെടുത്തി ശിവക്ഷേത്രം: ഭക്തര്‍ക്ക് ദര്‍ശനം നടത്താന്‍ കടല്‍ വഴിമാറുന്ന അത്ഭുത പ്രതിഭാസം

ദുരന്തഭൂമിയായി വീണ്ടും വയനാട്; ഭരണസംവിധാനങ്ങള്‍ കണ്ണടച്ചു, ജിഎസ്ഐ, പിഡബ്ല്യൂഡി റിപ്പോര്‍ട്ടുകള്‍ അവഗണിച്ചത് ദുരന്തകാരണം

വയനാട് മേപ്പാടിയില്‍ തുരങ്കപാത നിര്‍മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലില്‍ തകര്‍ന്ന വീട്‌

മണ്ണ് കൊണ്ട് മുറിയുന്ന വയനാട്

പശ്ചിമേഷ്യയില്‍ ഭാരതത്തിന്റെ സാമ്പത്തിക നയതന്ത്രത്തിന്റെ പുതിയ ഭൂപടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.