Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കാര്‍ഷികാവശ്യത്തിന് സൗജന്യ വൈദ്യുതി  സര്‍ക്കാരിന്റെ കോടികള്‍ പാഴാകുന്നു 

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2017, 12:46 am IST
in Ernakulam
കോലഞ്ചേരി: കാര്‍ഷികാവശ്യങ്ങള്‍ക്കായി സൗജന്യ വൈദ്യുതി കണക്ഷന്‍ വഴി വര്‍ഷംതോറും  ജില്ലയില്‍ കോടികള്‍ പാഴാക്കുന്നു. കാര്‍ഷിക മേഖലയിലെ സമഗ്രപുരോഗതി ലക്ഷ്യംവച്ച് കൃഷിവകുപ്പ് കൃഷിആവശ്യങ്ങള്‍ക്കായി നല്‍കുന്ന സൗജന്യ വൈദ്യുതികണക്ഷനുകള്‍ കാര്‍ഷികാവശ്യങ്ങള്‍ക്കല്ലാതെ ദുരുപയോഗം ചെയുന്നതായി പരാതിയുണ്ട്.
ഇതുസംബന്ധിച്ച് വൈദ്യുതി ബോര്‍ഡും കൃഷിവകുപ്പും നിരവധി നടപടികള്‍ കൈകൊണ്ടിട്ടുണ്ടെങ്കിലും ഇന്നും ഈ ദുരുപയോഗം തുടരുകയാണ്. മാതൃകാപരമായ ശിക്ഷാനടപടികള്‍ സ്വീകരിക്കാത്തതും ഉദ്യോഗസ്ഥ തലത്തില്‍ തന്നെ സംഭവങ്ങള്‍ ഒതുക്കിത്തീര്‍ക്കുന്നതും ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നു.
കാര്‍ഷികാവശ്യത്തിനായി എടുക്കുന്ന ഇത്തരം എല്‍ടി 5 കണക്ഷനുകള്‍ ഉപയോഗിക്കാതെ കിടക്കുകയാണ്. ഉപയോഗിച്ചാലും ഇല്ലെങ്കിലും ഓരോ കണക്ഷനും മാസംതോറും 400 രൂപ വീതം മിനിമം ചാര്‍ജ് കൃഷിവകുപ്പ്  അതാത് വൈദ്യുതി ഓഫീസില്‍ അടയ്‌ക്കണം എന്നതാണ് വ്യവസ്ഥ.
ഏകദേശം 98 ഓളം കൃഷി ഓഫീസുകളാണ് ജില്ലയിലുള്ളത്. ഓരോകൃഷി ഓഫീസുകളിലും ഏകദേശം അറുപതോളം കണക്ഷനുകളാണ് ഇത്തരത്തിലുള്ളത്. അതില്‍ പകുതിയിലധികവും ഉപയോഗിക്കുന്നില്ല. ഇതുമൂലം മാസതോറും ഏകദേശം 20 ലക്ഷത്തോളം രൂപയാണ് കൃഷി വകുപ്പ് യാതൊരു ആവശ്യവുമില്ലാതെ പാഴാക്കുന്നത്.
വൈദ്യുതി വകുപ്പ് മാസംതോറും കൃത്യമായ പരിശോധനകള്‍ നടത്തണമെന്ന വ്യവസ്ഥകള്‍ ഉണ്ടെങ്കിലും അമിതമായ ജോലിഭാരം കാരണം നടക്കാറില്ലെന്നാണ് അധികൃതരുടെ പക്ഷം. എന്നാല്‍ കൃഷി ഓഫീസാണ് കൃത്യമായ പരിശോധനകള്‍ നടത്തി നടപടിയെടുക്കേണ്ടതെന്ന് കെഎസ്ഇബി അധികൃതരും പറയുന്നു.
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അനുയായികള്‍ തോളിലേറ്റി കോക്രോച്ച് ജനതാപാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയെ കൊണ്ടുപോകുന്നതിനിടയില്‍ ഒരു സംഘം യുവാക്കള്‍ മര്‍ദ്ദിക്കുന്നു
India

കോക്രോച്ച് ജനതാപാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദീപ്കെയെ ഒരു സംഘം യുവാക്കള്‍ തല്ലി; സംഭവം ജയ് പൂരിലെ പ്രകടനത്തിനിടയില്‍ (വീഡിയോ)

Kerala

പാലത്തിന് മുകളില്‍ നെല്ല് ഉണങ്ങാനിട്ടുളള കര്‍ഷക പ്രതിഷേധം ഗതാഗത തടസമുണ്ടാക്കി

Kerala

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് ഒളിവില്‍

Kerala

രമേശ് ചെന്നിത്തലയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കഞ്ചാവ് കേസിലെ പ്രതിയുടെ സഹോദരനെ നിയമിച്ചെന്ന് വി കെ സനോജ് എം എല്‍ എ

Kerala

ജൂണ്‍ 15ന് ചന്ദ്രനെ കാണാന്‍ തയ്യാറായോ? ഈ രാശിക്കാരെ കാത്തിരിക്കുന്നത് ഈ ഭാഗ്യങ്ങള്‍

പുതിയ വാര്‍ത്തകള്‍

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ ജെ റീനയെ മാറ്റിയ നടപടിയിലെ ഉത്തരവ് സര്‍ക്കാര്‍ തിരുത്തി

ടാറ്റ ഐ ഫോണ്‍ ഫാക്ടറിയില്‍ രണ്ട് വര്‍ഷം മുന്‍പുണ്ടായ തീപ്പിടിത്തം (വലത്ത്) കര്‍ണ്ണാടകയിലെ ഹൊസൂരിലുള്ള ടാറ്റയുടെ ഐ ഫോണ്‍ ഫാക്ടറി (ഇടത്ത്)

ടാറ്റയുടെ ബെംഗളൂരുവിലെ ഐഫോണ്‍ ഫാക്ടറിയെ തകര്‍ക്കാന്‍ നീക്കമോ? ഭൂഗര്‍ഭ ജലം മലിനമാക്കിയെന്ന് തമിഴ്നാട്; ഐ ഫോണ്‍ ഫാക്ടറിയെ വിട്ടൊഴിയാതെ പ്രശ്നങ്ങള്‍

മുഖ്യമന്ത്രി ബജറ്റ് തിരക്കില്‍; വെള്ളിയാഴ്ച വരെ സന്ദര്‍ശകര്‍ക്ക് വിലക്ക്

രഹസ്യങ്ങള്‍ പുറത്താകുമെന്ന പേടി : സ്വര്‍ണക്കൊള്ള കേസ് പ്രതി എ.പത്മകുമാറിനെതിരായ നടപടി സസ്പന്‍ഷനില്‍ ഒതുക്കി സി പി എം

വിസിമാർ ഗണവേഷം കെട്ടി ജീവിക്കേണ്ടിവരുമെന്ന് കെസി ;  നടപടി എടുക്കാൻ സർക്കാരിന് പറ്റില്ല , പിന്നെ എടുക്കേണ്ടതോ സംസ്ഥാനത്തെ ബഡാ സംഘിയും

പി എം ശ്രീ പദ്ധതി നടപ്പിലാക്കരുതെന്ന് യു ഡി എഫ് സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ച് കാന്തപുരം സമസ്ത വിഭാഗം

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

അതിവേഗ റെയിൽ: ഇ.ശ്രീധരന്റെ പദ്ധതി എതിർക്കുന്നവർക്ക് അറിയാത്തതായി ഏറെയുണ്ട്

സ്പെയിൻ ഇന്ന് കളത്തിൽ; ആദ്യമായി ലോകകപ്പില്‍ കളിക്കുന്ന കേപ് വെര്‍ദെ എതിരാളികൾ

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.