Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

അയിത്താചാരത്തെ ന്യായീകരിക്കുന്ന സിപിഎം നിലപാട് അപലപനീയം: കെ.രഞ്ചിത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2017, 09:19 pm IST
in Kannur

കണ്ണൂര്‍: അഴീക്കല്‍ പാമ്പാടി ആലിന്‍കീഴില്‍ ക്ഷേത്രത്തില്‍ നടന്നുകൊണ്ടിരിക്കുന്ന അയിത്താചരണത്തെ ന്യായീകരിക്കാനാണ് സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന സെല്‍കോഡിനേറ്റര്‍ കെ.രഞ്ചിത്ത് പ്രസ്താവനയില്‍ പറഞ്ഞു.

ഒരുഭാഗത്ത് ജാതിയില്ലെന്ന് മുദ്രാവാക്യം ഉയര്‍ത്തുകയും ജാതിയില്ലാ വിളംബരത്തിന്റെ ശതാബ്ദി ആഘോഷിക്കുകയും മറുഭാഗത്ത് അയിത്താചരണം നടത്തുന്ന ക്ഷേത്ര ഭാരവാഹികളുടെ നടപടിയെ പിന്തുണയ്‌ക്കുകയും ചെയ്യുന്ന ജയരാജന്‍ ദളിത് വിഭാഗങ്ങളോട് ഇരട്ടത്താപ്പ് കാണിക്കുന്നു. ക്ഷേത്രത്തിന് ചുറ്റുമുള്ള ചില കുടുംബങ്ങളില്‍ മാത്രമേ തിരുവായുധം എഴുന്നള്ളിപ്പ് പോകാറുള്ളൂ എന്ന ജയരാജന്റെ അവകാശവാദം തെറ്റാണ്. ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടക്കാറുള്ള തിരുവായുധം എഴുന്നള്ളിപ്പിനെ സ്വീകരിക്കാന്‍ പട്ടികജാതി കുടുംബങ്ങളിലെ അമ്മമാരും തയ്യാറായിരുന്നു. എന്നാല്‍ ആ വിടുകളില്‍ പോകരുതെന്ന നിലപാട് സ്വീകരിച്ചത് ക്ഷേത ഊരാളന്‍മാരാണ്. പുലയ സമുദായാംഗങ്ങളുടെ വീടുകളില്‍ പോകാതെ മറ്റ് സമുദായാംഗങ്ങളുടെ വീടുകളില്‍ പോകുകയാണുണ്ടായത്. ഇത് അയിത്താചരണമാണ്. ഇതിനെയാണ് സിപിഎം നേതാക്കള്‍ ന്യായീകരിക്കുന്നത്.

ഊരാളന്‍മാരും സിപിഎം പാര്‍ട്ടിചുമതലയുള്ളക്ഷേത്ര കമ്മറ്റിക്കാരുമാണ് ക്ഷേത്ര ഭരണം നടത്തുന്നത്. 1915ല്‍ ഉണ്ടാക്കിയ ഉടമ്പടിയുടെ അടിസ്ഥാനത്തിലാണ് അയിത്താചരണം നടക്കുന്നത് എന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ 1915ന് ശേഷമാണ് കേരളത്തില്‍ ശ്രീനാരായണ ഗുരു അയ്യന്‍കാളി, ചട്ടമ്പി സ്വാമികള്‍, വാഗ്ഭടാനന്ദന്‍, എകെജി എന്നിവരുടെ നേതൃത്വത്തില്‍ അയിത്തോച്ചാടന പ്രവര്‍ത്തനങ്ങളും ക്ഷേത്ര പ്രവേശന വിളംബരവും നടന്നത്.

എന്നാല്‍ ഇന്നും സിപിഎം നേതാക്കളുടെയും പ്രവര്‍ത്തകരുടെയും മനസില്‍ നിന്ന് ജാതിമേധാവിത്വം പോയിട്ടില്ല എന്നതിന്റെ തെളിവാണ് പാമ്പാടി ആലിന്‍കീഴില്‍ ക്ഷേത്രത്തില്‍ നടന്നിട്ടുള്ളത്. കേരളത്തില്‍ അയിത്താചാരണത്തിനെതിരെ സമരത്തിന് നേതൃത്വം കൊടുത്ത എകെജിയുടെ പിന്‍മുറക്കാര്‍തന്നെ പരസ്യമായി അയിത്താചരണം നടത്തുമ്പോള്‍ ആരാധനാ സ്വാതന്ത്ര്യത്തിനായി പട്ടികവിഭാഗങ്ങള്‍ എകെജി സെന്ററിന്റെ മുന്നില്‍ സത്യാഗ്രഹമിരിക്കേണ്ട ഗതികേടാണ് വന്നിരിക്കുന്നത് എന്നാണ് കുമ്മനം രാജശേഖന്‍ പറഞ്ഞത്. പി.ജയരാജന്‍ ഇതിനെ വളച്ചൊടിക്കുക്കുയാണ്. ബിജെപിക്ക് ഈ സംഭവത്തില്‍ രാഷ്‌ട്രീയമില്ല. പട്ടികജാതിവിഭാഗക്കാരുടെ അവകാശ പോരാട്ടത്തിന് ബിജെപി നേതൃത്വം കൊടുക്കുമെന്നും കെ.രഞ്ചിത്ത് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേണം നിയമസഭയിലും അപ്പർ ഹൗസ്; ജോസ് കെ. മാണിയെ പരിഹസിച്ച് പാലാ നഗരസഭയില്‍ പ്രമേയം

Kerala

സിഇആര്‍ ഫണ്ടില്‍ ക്വാറികളുടെ വന്‍ തട്ടിപ്പ്

Kerala

ആടിന്റെ തലയറുത്ത് ജിഹാദികളുടെ ആഹ്ളാദപ്രകടനം; അപ്പോഴത്തെ തരിപ്പിന് ചെയ്തതെന്ന്, വിചിത്ര വാദവുമായി മുസ്ലീം ലീഗ്

Kerala

തോല്‍വിക്ക് പിന്നാലെ കേരളാ കോണ്‍ഗ്രസി(എം) നെ സഭയും കൈവിടുന്നു; അണികളും കൊഴിഞ്ഞുപോകുമോയെന്ന് ഭയം

Kerala

‘പി ജയരാജനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ’; നേതൃമാറ്റം ആവശ്യപ്പെട്ട് കണ്ണൂരിൽ വീണ്ടും പോസ്റ്റർ

പുതിയ വാര്‍ത്തകള്‍

‘പത്ത് മിനിട്ടുകൊണ്ട് പ്രശ്‌നം പരിഹരിക്കാം’; സതീശന്റെ പഴയ പ്രഖ്യാപനം ഓര്‍മിപ്പിച്ച് മുനമ്പം ജനത

യുഡിഎഫ് വിജയം നേടിയത് അവരുടെ മിടുക്ക് കൊണ്ടല്ല; ജനങ്ങൾ പൊറുതിമുട്ടി മാറ്റം വരാനായി വോട്ട് ചെയ്തു: ജി സുകുമാരൻ നായർ

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിപ്പ്; ഇന്നത്തെ വില അറിയാം

പാലക്കാട്ട് എല്‍ഡിഎഫിന് നേരിടേണ്ടി വന്നത് വന്‍ തിരിച്ചടി

കാസര്‍കോട് രണ്ടിടത്ത് സിപിഎം ലീഗിനെ സഹായിച്ചു: ജി. സുധാകരന്‍

ഇറാനെതിരായ സൈനിക ആക്രമണം അവസാനിപ്പിച്ചതായി യു എസ് വിദേശകാര്യ സെക്രട്ടറി

കെ. സച്ചിദാനന്ദന്‍, അശോകന്‍ ചരുവില്‍

പതനത്തിന് പിന്നില്‍ സാംസ്‌കാരിക പ്രവര്‍ത്തകരുടെ നിലപാടും; ഇടത് ഇക്കോസിസ്റ്റത്തില്‍ വിള്ളല്‍

അസലാം അലൈക്കും കോണ്‍ഗ്രസ്…അസമില്‍ കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 19ല്‍ 18 പേരും മുസ്ലിങ്ങള്‍, കേരളത്തില്‍ 35 മുസ്ലിം എംഎല്‍എമാരില്‍ 30 പേരും യു‍ഡിഎഫ്

മുഖ്യമന്ത്രിമോഹികള്‍ അഴിമതിക്കുരുക്കില്‍; അറിയാക്കഥകള്‍ പുറത്തേക്കിട്ട് ഗ്രൂപ്പുകള്‍

സ്ഥിരം വില്ലന്‍, അവസാനം ഹാസ്യ വേഷങ്ങള്‍; 44വര്‍ഷത്തെ സിനിമാജീവിതത്തിന് വിരാമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.