Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വനവാസി വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ ഹോസ്റ്റല്‍ സൗകര്യം ഇല്ല; കോടികള്‍ മുടക്കി ഹെറിറ്റേജ് കെട്ടിടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2017, 11:08 pm IST
inErnakulam

കാക്കനാട്: നഗരത്തില്‍ ഹോസ്റ്റല്‍ ഇല്ലാത്തത് വനവാസി വിദ്യാര്‍ഥികളുടെ ഉപരിപഠനം അനിശ്ചിതത്തില്‍. 50 കോടി മുടക്കി കൊച്ചിയില്‍ വനവാസി ഹെറിറ്റേജ് നിര്‍മിക്കുന്ന സര്‍ക്കാര്‍ കൊച്ചി ഉള്‍പ്പെടെ പ്രധാന നഗരങ്ങളില്‍ വനവാസകള്‍ക്ക് ഉപരിപഠനത്തിന് ഒരിടത്തും ഹോസ്റ്റല്‍ സൗകര്യമില്ല. വംശഹത്യ നേരിടുന്ന ആദിവാസികളുടെ ശേഷിപ്പുകളെ കാഴ്ചവസ്തുവാക്കാനുള്ള സ്ഥാപനമാണ് കൊച്ചിയില്‍ നിര്‍മാണം പുരോഗമിക്കുന്ന ഹെറിറ്റേജ്. കോടികള്‍ മുടക്കി ഹെറിറ്റേജ് നിര്‍മിക്കുന്നിടത്താണ് വനവാസി വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റല്‍ സൗരക്യമില്ലാത്തത്.

പട്ടികജാതി വികസനവകുപ്പിന്റെ നിയന്ത്രണത്തില്‍ എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ നിലവിലുള്ള ഈ മൂന്ന് ഹോസ്റ്റലുകള്‍ നാല് ദശകം മുമ്പ് സ്ഥാപിച്ചതും ഇവയെല്ലാം കാലഹരണപ്പെട്ടതുമാണ്. വികസനവകുപ്പിന്റെ ഹോസ്റ്റലുകളിലാവട്ടെ ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് പരിമിതമായ താമസസൗകര്യങ്ങള്‍ മാത്രമേ ലഭിക്കുന്നുള്ളു. എറണാകുളം മഹാരാജാസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കേരളത്തിലെ സ്വയംഭരണസ്ഥാപനമാണെങ്കിലും വനവാസി വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യമില്ല. ലോ കോളേജ് തുടങ്ങിയ സ്ഥാപനങ്ങളിലാകട്ടെ വളരെ പരിമിതമായ സീറ്റുകള്‍ മാത്രമുള്ളതിനാല്‍ വനവാസികള്‍ ഉള്‍പ്പെടെ ദുര്‍ബലവിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍ പ്രവേശനം ലഭിക്കാറില്ല. ഉപരിപഠനത്തിന് ഹോസ്റ്റല്‍ സൗകര്യ ഇല്ലാത്തതിനാല്‍ നിരവധി വനവാസി, ദലിത് വിദ്യാര്‍ത്ഥികള്‍ ഇതിനോടകം പഠനം ഉപേക്ഷിച്ചു.

ഇടമലക്കുടി, അട്ടപ്പാടി പ്രദേശങ്ങളില്‍ നിന്നും കൊച്ചി നഗരത്തിലെ കലാലയങ്ങളില്‍ പഠിക്കാനെത്തിയ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പഠനം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത സ്ഥിതിയിലാണിപ്പോള്‍. മഹാരാജാസില്‍ പ്രവേശനം ലഭിച്ച അഞ്ച് വിദ്യാര്‍ഥികളാണ് താമസത്തിനും, ഭക്ഷണത്തിനും വകയില്ലാതെ തിരിച്ചുപോയത്. കാരുണ്യത്തിനായി നിരവധിപേരുടെ കതകില്‍ മുട്ടിയിട്ടും പട്ടികവര്‍ഗ ക്ഷേമ വകുപ്പ് പോലും കണ്ണ് തുറന്നില്ല. സംസ്ഥാന മനുഷ്യാവകാശകമ്മീഷന്‍ ഇടപെട്ട് അധികാരികള്‍ക്ക് നോട്ടീസ് അയച്ചതിനെ തുടര്‍ന്ന് അട്ടപ്പാടിയിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് എറണാകുളം പോസ്റ്റ് മെട്രിക് ഹോസ്റ്റലില്‍ പ്രവേശനം നല്‍കിയിട്ടുണ്ടെങ്കിലും വനവാസി, ദലിത് വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതപഠനം നിഷേധിക്കുന്ന സാഹചര്യമാണ് ഇപ്പോഴും.

ഹെറിറ്റേജ് കെട്ടിടം വനവാസി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഹോസ്റ്റല്‍, ഉന്നതപഠന സംവിധാനങ്ങളാക്കി മാറ്റണമെന്നാവശ്യപ്പെട്ടു പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘടനകള്‍. കാക്കനാട് യൂത്ത് ഹോസ്റ്റല്‍ ഞായറാഴ്ച കൂടുന്ന പ്രക്ഷോഭ കണ്‍വെന്‍ഷനില്‍ വിദ്യാര്‍ഥികളുടെ ഹോസ്റ്റല്‍ അടക്കമുള്ള പ്രശ്‌നങ്ങളുന്നയിച്ച് സമരം സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കപ്പല്‍ നിര്‍മ്മാണത്തില്‍ ആഗോള ഷിപ് യാര്‍ഡ് ആകാന്‍ ഇന്ത്യ ഒരുങ്ങുന്നു, ഇനി ഇന്ത്യ ലോകത്തിലെ ഏറ്റവും കരുത്തുറ്റ നാവികസേനയായി മാറും

World

മൊജ്തബ ഖമേനി ജീവിച്ചിരിപ്പുണ്ട്! ഇറാന്‌റേത് മികച്ച പ്രകടനമെന്ന് പ്രശംസിച്ചും ട്രംപ്

News

പഞ്ചാബ് മുൻ ചീഫ് സെക്രട്ടറിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡിയുടെ സമൻസ്

India

വിമാന യാത്രക്കാരന്റെ വായില്‍ സ്വര്‍ണ്ണം , പിടിയിലായത് ഗാസിയാബാദ് സ്വദേശി മുഹമ്മദ് സിറാജ്

News

നേപ്പാൾ പ്രളയത്തിന് കാരണം ചൈന നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളോ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യു.എന്‍ വംശീയ വിവേചന നിര്‍മാര്‍ജന കമ്മിറ്റിയുടെ പരാമര്‍ശങ്ങള്‍ രാഷ്‌ട്രീയ പ്രേരിതവും ദ്രോഹപരവുമെന്ന് ഭാരതം

നേപ്പാളിലേക്ക് ഭാരതം 10 ടൺ മാനുഷിക സഹായ-ദുരന്ത നിവാരണ സംവിധാനങ്ങൾ അയച്ചു

ഇറാനുമായി കപ്പല്‍ ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള കരട് രേഖയില്‍ ധാരണയിലെത്തി ഒമാൻ: അമേരിക്ക നിബന്ധനകള്‍ അംഗീകരിച്ചില്ലെങ്കില്‍ ഹോര്‍മുസ് അടച്ചിടും

പഞ്ചാബിൽ വ്യാഴാഴ്ച സർക്കാർ ജീവനക്കാരുടെ മഹാബന്ദ്; ബിജെപി പിന്തുണ പ്രഖ്യാപിച്ചു

സൊഹ്റാന്‍ മംദാനി ബഹുസ്വരതയെക്കുറിച്ച് പ്രസംഗിക്കും, പക്ഷെ മോഹന്‍ ഭാഗവതിന്റെ ന്യൂയോര്‍ക്ക് റാലിയോട് മുറുമുറുപ്പ്…നല്ല ബഹുസ്വരതയെന്ന് പരിഹാസം

ഉമര്‍ ഖാലിദും ഷര്‍ജീല്‍ ഇമാമും ദല്‍ഹികലാപത്തിന്റെ സൂത്രധാരന്മാര്‍, പുതിയ ജാമ്യാപേക്ഷ നിയമവിരുദ്ധമെന്ന് പ്രോസിക്യൂഷന്‍

അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

വീണ്ടും കള്ളക്കടല്‍ പ്രതിഭാസം: തീരപ്രദേശങ്ങളില്‍ ഉയര്‍ന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യത

ഇസ്ലാമാബാദിൽ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 15 നവജാത ശിശുക്കൾ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.