Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ചെറുവള്ളി തോട്ടം അടച്ചുപൂട്ടാന്‍ മാനേജ്‌മെന്റിന്റെ രഹസ്യനീക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2017, 10:10 pm IST
inKottayam

എരുമേലി: തോട്ടം തൊഴിലാളികളുടെ നിലവിലുണ്ടായിരുന്ന ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചും, തൊഴിലാളികളുടെ അവകാശങ്ങള്‍ റദ്ദാക്കിയും വിവാദ മുണ്ടാക്കിക്കൊണ്ടിരിക്കുന്ന ചെറുവള്ളി തോട്ടം അടച്ചുപൂട്ടാന്‍ മാനേജ്‌മെന്റിന്റെ രഹസ്യ നീക്കം.

നൂറുകണക്കിനു കുടുംബങ്ങളെ ദുരിതത്തിലാക്കുന്ന നടപടിക്കു പിന്നില്‍, വ്യാജ രേഖകളുണ്ടാക്കി ആയിരക്കണക്കിന് ഏക്കര്‍ കൈവശപ്പെടുത്തിയ ബിലീവേഴ്‌സ് ചര്‍ച്ച് മറ്റൊരു പദ്ധതി ക്ക് ചരട് വലിക്കുന്നതായാണ് സൂചന. തോട്ടം അടച്ചു പൂട്ടുന്നതോടെ വര്‍ഷങ്ങളോളം ജോലി ചെയ്ത തൊഴിലാളികളെ വെറുതെ ഇറക്കി വിടുകയോ അല്ലെങ്കില്‍ സര്‍ക്കാനെ സമ്മര്‍ദ്ദത്തിലാക്കി പദ്ധതിയുടെ പേരില്‍ സര്‍ക്കാരില്‍ നിന്നും നഷ്ടപരിഹാരം തൊഴിലാളികള്‍ക്ക് കൊടുപ്പിക്കാനുള്ള പുതിയ തന്ത്രമാണെന്നും ചൂണ്ടിക്കാണിക്കപ്പെന്നു.

തോട്ടം അടച്ചു പൂട്ടുന്നതോടെ തൊഴിലാളികളുടെ സമരം സര്‍ക്കാരിനെതിരെ തിരിക്കുകയും ഇതിന്റെ മറവില്‍ രക്ഷപെടാനുമാണ് മാനേജ്‌മെന്റിന്റെ നീക്കം. എന്നാല്‍ എയിംസ് ആശുപത്രി, കെഎസ്ആര്‍ടിസി ഡിപ്പോ, ഫയര്‍‌സ്റ്റേഷന്‍, മിനി സിവില്‍ സ്റ്റേഷന്‍ തുടങ്ങി വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഒരു സ്ഥലത്ത് സ്ഥാപിക്കണമെന്ന ജനകീയ ആവശ്യത്തെ മറികടക്കാനും തോട്ടം അടച്ചു പൂട്ടുക വഴി സാധിക്കും.

ചെറുവള്ളി തോട്ടത്തിലെ തൊഴില്‍ പ്രശ്‌നം പരിഹരിക്കാന്‍, തട്ടിയെടുത്ത പാട്ടഭൂമി സര്‍ക്കാര്‍ തിരിച്ചുപിടിക്കുക, അല്ലെങ്കില്‍ തൊഴിലാളികള്‍ക്ക് അവകാശപ്പെട്ട നഷ്ടപരിഹാരം നല്‍കാന്‍ മാനേജ്‌മെന്റിനോട് നിര്‍ദ്ദേശിക്കുക എന്നതാണ് സര്‍ക്കാരിന് മുമ്പിലുള്ള വഴി. ഇത് രണ്ടും നടക്കാന്‍ വളരെ സാദ്ധ്യത കുറവാണെന്ന വസ്തുതയുടെ അടിസ്ഥാനത്തിലാണ് തോട്ടം അടച്ച് പൂട്ടല്‍ നടപടിക്ക് കളമൊരുങ്ങുന്നത്. ചെറുവള്ളി തോട്ടത്തില്‍ ശബരി അന്താരാഷ്‌ട്ര വിമാനത്താവളം പദ്ധതി തുടങ്ങാന്‍ പ്രവാസികളുടെ സംഘടന രംഗത്തു വന്നതിനു പിന്നിലും മാനേജ്‌മെന്റിന്റെ തന്ത്രങ്ങളുടെ ഭാഗമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

മാനേജ്‌മെന്റിനെതിരെയുള്ള പ്രതിഷേധം ശക്തമാക്കി തൊഴിലാളികളെ പ്രകോപിപ്പിച്ച്, കഴിഞ്ഞ 70 ദിവസമായി തുടരുന്ന സമരത്തിന് പരിഹാരം ഉണ്ടാകാത്ത സാഹചര്യത്തില്‍ പട്ടിണി മാറ്റാന്‍ തോട്ടം കയ്യേറി ടാപ്പിംഗ് നടത്തുകയെന്ന തൊഴിലാളികളുടെ ആവശ്യം പോലും തോട്ടം അടച്ചുപൂട്ടല്‍ നടപടിയുടെ തന്ത്രമാണെന്നും പറയുന്നു. മാനേജ്‌മെന്റ്മായുള്ള വിവിധ യൂണിയന്‍ സെക്രട്ടറിമാരുടെ അവിശുദ്ധ കൂട്ടുകെട്ടാണ് തൊഴിലാളികളെ തീരാ ദുരിതത്തിലേക്ക് തള്ളിവിട്ടിരിക്കുന്നത്. നേതാക്കളെ ഒന്നടങ്കം ബഹിഷ്‌ക്കരിച്ച് രണ്ടാം ഘട്ട സമരത്തിനൊരുങ്ങുന്ന തൊഴിലാളികളെ ബോധപൂര്‍വ്വം ചിലര്‍ കെണിയില്‍പ്പെടുത്തുകയാണെന്നും പറയപ്പെടുന്നു. സമാധാനപരമായി നടക്കുന്ന സമരത്തെ അക്രമത്തിലാക്കി തോട്ടം ‘ലോക്കൗട്ട്’ ചെയ്ത് ഒരുവര്‍ഷമെങ്കിലും പ്രതിസന്ധിയുണ്ടാക്കാനാണ് മാനേജ്‌മെന്റ് കണക്ക് കൂട്ടുന്നത്.

ഇങ്ങനെ വന്നാല്‍ നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാരും വിമാനത്താവള കമ്പനിയും തൊഴിലാളികളെ വീതം വയ്‌ക്കുമെന്നും ഇതുവഴി വിവാദ ഭൂമി തട്ടിയെടുക്കലും മറ്റും അവസാനിപ്പിക്കാനാകുമെന്നും മാനേജ്‌മെന്റ് കണക്കാക്കുന്നതായും വിദഗ്ദര്‍ പറയുന്നു.

ഇതിനിടെ ചെറുവള്ളി വിവാദപാട്ട ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി അടക്കമുള്ള ചില രാഷ്‌ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിയതും മാനേജ്‌മെന്റിന്റെ തന്ത്രങ്ങള്‍ക്ക് തിരിച്ചടിയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ചെറുവള്ളി തോട്ടം സമരം പരിഹരിച്ചു നല്‍കാമെന്ന വാഗ്ദാനവുമായി സി പി എം , സി ഐ റ്റി യു ജില്ലാ സംസ്ഥാന നേതാക്കള്‍ കഴിഞ്ഞ ദിവസം തോട്ടത്തിലെത്തി തൊഴിലാളികളുമായി ചര്‍ച്ച നടത്തി. 70 ദിവസത്തിലധികമായി തുടരുന്ന സമരത്തില്‍ കഴിഞ്ഞ ദിവസമാണ് ആദ്യമായി നേതാക്കള്‍ തോട്ടത്തിലെത്തുന്നത്. തൊഴിലാളികളുടെ പ്രതിഷേധം ഭയന്ന് ഒരു ടണ്‍ അരിയുമായാണ് നേതാക്കളെത്തിയത്.

വെള്ളിയാഴ്ച തിരുവല്ലയിലെത്തി ചര്‍ച്ച ചെയ്യാമെന്ന് പറഞ്ഞുവെങ്കിലും അത്തരത്തിലൊരു ചര്‍ച്ച നടന്നിട്ടില്ലെന്നും തൊഴിലാളികള്‍ പറയുന്നു.

എന്നാല്‍ തൊഴിലാളി വിരുദ്ധമായ ചില നടപടികള്‍ക്കായുള്ള ചര്‍ച്ചകള്‍ നടക്കുന്നതായും ഇവര്‍ പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

World

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

Kerala

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

India

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

Kerala

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

പുതിയ വാര്‍ത്തകള്‍

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

സ്മിത് മച്ചാർ രാഹുലിന്റെ ആരാധകനെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു , നാണം കെട്ട് കോൺഗ്രസ് ; ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പേര് മാറ്റിയത് തന്നെ ഒൻപത് തവണ

അധ്യാപികയുടെ മരണത്തിനു പിന്നില്‍ ചൂര മീന്‍ അച്ചാറോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് കുടുംബം

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.