പരിയാരം: പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നഴ്‌സിനെ ഡ്യൂട്ടിയിലിരിക്കെ അജ്ഞാതന്‍ അക്രമിച്ചതായി പരാതി. കഴിഞ്ഞ ദിവസം രാത്രി രണ്ടുമണിയോടെയായിരുന്നു സംഭവം. പരിയാരം പോലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു.