തലശ്ശേരി: തലശ്ശേരി അണ്ടല്ലൂരില്‍ സിപിഎം സംഘം അറുകൊല ചെയ്ത സ്വര്‍ഗീയ സന്തോഷിന്റെ സ്മരണാര്‍ത്ഥം നിര്‍മ്മിച്ച ‘മകള്‍ക്ക്’ ഹ്രസ്വചിത്രം തലശ്ശേരിയില്‍ രാഷ്‌ട്രീയ സ്വയംസേവക സംഘം വിഭാഗ് പ്രചാരക് ഗിരീഷ് പ്രകാശനം ചെയ്തു. താലൂക്ക് കാര്യവാഹ് ശ്യാം മോഹന്‍, കെ.പി.സന്ദീപ് തുടങ്ങിയവര്‍ സംബന്ധിച്ചു.
















