Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജനസമ്പര്‍ക്കം നാളെ; 2813 അപേക്ഷകള്‍, 15 കൗണ്ടറുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2017, 05:11 pm IST
in Kannur

കണ്ണൂര്‍: ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തിലുള്ള മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി നാളെ കണ്ണൂര്‍ കലക്ടറേറ്റില്‍ നടക്കും. സമര്‍പ്പക്കപ്പെട്ട പരാതികളില്‍ എല്ലാ വകുപ്പുകളിലെയും ജില്ലാ മേധാവികള്‍ പങ്കെടുത്ത് തീര്‍പ്പാക്കുന്ന രീതിയിലാണ് ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. ജനവരി 10 മുതല്‍ 30 വരെയായി അക്ഷയ കേന്ദ്രങ്ങള്‍ വഴി ഓണ്‍ലൈനായാണ് ജനസമ്പര്‍ക്ക പരിപാടിയിലേക്ക് അപേക്ഷ സ്വീകരിച്ചത്.

ജില്ലയില്‍ 2813 അപേക്ഷയാണ് ഇങ്ങനെ ലഭിച്ചത്. ഇതില്‍ 2009 ഉം ചികിത്സാ ധനസഹായത്തിനുള്ളതാണ്. ഭവന നിര്‍മാണം 338, സാമൂഹ്യനീതി വകുപ്പുമായി ബന്ധപ്പെട്ടവ 58, റേഷന്‍ കാര്‍ഡ് 42, കോര്‍പ്പറേഷന്‍ പരിധിയിലെ താമസക്കാരായവരുടെ വീടിനുള്ള പ്രത്യേക അപേക്ഷ 109 എന്നിങ്ങനെയാണ് ആകെ ലഭിച്ച അപേക്ഷകള്‍.

ഇതുവരെ അപേക്ഷകളില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിനൊപ്പം പുതിയ അപേക്ഷകളുും സ്വീകരിക്കും. ഓരോ താലൂക്കിനും ഒന്ന് എന്ന നിലയില്‍ 4 കൗണ്ടറുകളുണ്ടാകും. 50 അപേക്ഷകളില്‍ കൂടുതല്‍ വന്ന വകുപ്പുകള്‍ക്കും പ്രത്യേക കൗണ്ടര്‍ ഏര്‍പ്പെടുത്തും. പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നതിനായി പ്രത്യേക കൗണ്ടറും ഉണ്ടാകും. ഇങ്ങനെ ആകെ 15 കൗണ്ടറുകളാണ് ഒരുക്കുന്നത്. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ജില്ലാ ഉദ്യോഗസ്ഥരും വില്ലേജ് ഓഫീസര്‍മാരെ വരയെുള്ളവരും പരാതികള്‍ കൈകാര്യം ചെയ്യാനായി രംത്തുണ്ടാവും.

കൗണ്ടറുകളില്‍ നിന്ന് ലഭിക്കുന്ന മറുപടി തൃപ്തികരമല്ലെങ്കില്‍ ജില്ലാ കലക്ടറെ നേരില്‍ കണ്ട് പരാതി അറിയിക്കാവുന്നതാണ്. പുതിയ അപേക്ഷകളില്‍ അടിയന്തര പ്രാധാന്യമുള്ളവയുണ്ടെങ്കില്‍ അവയും അപ്പോള്‍ തന്നെ പരിശോധിക്കാന്‍ സംവിധാനമുണ്ടാകും. ആവശ്യമെങ്കില്‍ ജില്ലാ കലകക്ടര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ പരിശോധനയും ഇടപെടലും ഇത്തരം പരാതികളിലുണ്ടാകും.

നേരത്തെ അനുവദിച്ച ചികിത്സാ സഹായവും ജനസമ്പര്‍ക്ക പരിപാടിയില്‍ തിങ്കളാഴ്ച വിതരണം ചെയ്യും. പൊടിക്കുണ്ട് സ്‌ഫോടനത്തില്‍ 80 പേര്‍ക്കായി ഒരു കോടിയിലേറെ രൂപ നഷ്ടപരിഹാരം അനുവദിച്ചിട്ടുണ്ട്. ഈ തുകയും ജനസമ്പര്‍ക്കത്തില്‍ കൈമാറും.

ആര്‍ഭാട രഹിതമായി നിലവിലുള്ള ഉദ്യോഗസ്ഥരെ ഉപയോഗപ്പെടുത്തിയാണ് ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. ഓണ്‍ലൈനായി അപേക്ഷ സ്വീകരിച്ച് പരമാവധി വേഗത്തില്‍ നടപടികളും അപേക്ഷകളില്‍ തീര്‍പ്പുമുണ്ടാക്കുകയെന്നതിനാണ് സര്‍കാര്‍ ഊന്നല്‍ നല്‍കുന്നത്. കിടപ്പ് രോഗികള്‍ നേരിട്ട് വരേണ്ടതില്ലെന്നും അറിയിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

സ്പാനിഷ് അര്‍മദ; ഉറുഗ്വെയെ പുറത്താക്കി സ്‌പെയിനിന്റെ കുതിപ്പ്

Football

ഫിഫ ലോകകപ്പ് 2026: ഫറോവയുടെ നാടും നോക്കൗട്ടില്‍; ഇറാനെ 1-1 സമനിലയില്‍ തകര്‍ത്തു

Football

ഫിഫ ലോകകപ്പ് 2026: ഫിഫ ലോകകപ്പ് 2026: ഇത്തിരിക്കുഞ്ഞനല്ലാത്ത കേപ്പ് വെര്‍ദെ; സൗദിയെ സമനിലയില്‍ തളച്ച് നോക്കൗട്ടില്‍

Football

ഫിഫ ലോകകപ്പ് 2026: ഉദിച്ചുയര്‍ന്ന് സെനഗല്‍

ലിയാന്‍ഡ്രോ ട്രോസാര്‍ഡ്‌
Football

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം നോക്കൗട്ടില്‍ ന്യൂസിലന്‍ഡിനെ 5-1ന് തകര്‍ത്തു

പുതിയ വാര്‍ത്തകള്‍

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.