ശ്രീകണ്ഠാപുരം: ടൗണ്‍ മുത്തപ്പന്‍ ക്ഷേത്ര ഉത്സവരാഘോഷ കമ്മറ്റി രൂപീകരിച്ചു. ഏപ്രില്‍ 8 മുതല്‍ 10 വരെയാണ് തിരുവപ്പന മഹോത്സവം. ഭാരവാഹികളായി ടി.പി.രാമചന്ദ്രന്‍-ചെയര്‍മാന്‍, ഹരിദാസന്‍ നിടിയേങ്ങ-വൈസ് ചെയര്‍മാന്‍, പി.വി.ഷൈജു-ജനറല്‍ കണ്‍വീനര്‍, എം.വി.രവീന്ദ്രന്‍-കണ്‍വീനര്‍ എന്നിവരെ തെരഞ്ഞെടുത്തു.
















