മട്ടന്നൂര്‍: ബിജെപിയുടെ നേതൃത്വത്തില്‍ നടക്കുന്ന ചിതാഭസ്മയാത്രക്ക് മട്ടന്നൂരില്‍ നടക്കുന്ന സ്വീകരണ പരിപാടി വിജയിപ്പിക്കുന്നതിനായുള്ള സംഘാടക സമിതി രൂപീകരണയോഗം നാളെ ഉച്ചക്ക് 2.30 ന് മട്ടന്നൂര്‍ ലക്ഷ്മി ഹാളില്‍ ചേരും. പ്രമുഖ നേതാക്കള്‍ പങ്കെടുക്കും.