തലശ്ശേരി: കാവുംഭാഗം ഭാസ്‌കര്‍ റാവു സ്മാരക മന്ദിര വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ദീനദയാല്‍ ബലിദാന ദിനമായ ഇന്ന് ദീനദയാല്‍ സ്മൃതി സംഗമം നടക്കും. വൈകുന്നേരം 6 മണിക്ക് നടക്കുന്ന പരിപാടിയില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേഷ് സംസാരിക്കും. അഡ്വ.വി.രത്‌നാകരന്‍ അധ്യക്ഷത വഹിക്കും.
















