Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പെണ്‍കരുത്തില്‍ കുളവും കാവും നവീകരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2017, 10:42 pm IST
in Thiruvananthapuram

കുടുംബശ്രീ കൂട്ടായ്‌മയില്‍ കോലിയക്കോട് കുളം വൃത്തിയാക്കുന്നു

മലയിന്‍കീഴ്: കുളവും കാവും സംരക്ഷിച്ച്, പ്രകൃതിസ്‌നേഹം വിളിച്ചോതി പെണ്മയുടെ വിജയഗാഥ. കോലിയക്കോട് കുളം വൃത്തിയാക്കിയും സമീപത്തെ അപൂര്‍വ്വ വൃക്ഷങ്ങള്‍ നിറഞ്ഞ കാവ് സംരക്ഷിച്ചുമാണ് പെണ്‍കരുത്ത് മാതൃകയായത്. വരള്‍ച്ചയില്‍ നാടൊന്നടങ്കം മുങ്ങിത്താഴ്ന്നിട്ടും പ്രകൃതി രമണീയത മായാത്ത കരിപ്പൂര് കോലിയക്കോട് കുളം ഇനി നാട്ടുകാര്‍ക്ക് ആശ്വസമാകും. കുടുംബശ്രീ കൂട്ടായ്‌മയിലാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്.

ആദ്യഘട്ടമായി കുളത്തിലെ പായലും മാലിന്യവും നീക്കി. ചുറ്റുമുണ്ടായിരുന്ന പാഴ്‌ചെടികള്‍, മുള്‍പടര്‍പ്പുകള്‍ എന്നിവ വെട്ടിമാറ്റി. കരിപ്പൂര് മുതല്‍ മഞ്ചാടി വരെ നീളുന്ന എടനാട് ഏലായില്‍ കൃഷിക്ക് വെള്ളമെത്തിച്ചിരുന്ന കുളത്തെ പഴയ അവസ്ഥയിലെത്തിക്കാനാണ് ഇവരുടെ ശ്രമം. ഇതിന് വാര്‍ഡ് അംഗവും പഞ്ചായത്ത് പ്രസിഡന്റുമായ എസ്. ചന്ദ്രന്‍നായരും മുന്‍ പഞ്ചായത്തംഗം ഒ.ജി. ബിന്ദുവും ഒപ്പമുണ്ട്. വേനല്‍ കഴിഞ്ഞാലുടന്‍ തകര്‍ന്നു കിടക്കുന്ന കുളത്തിന്റെ പാര്‍ശ്വഭിത്തികള്‍ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പുനര്‍നിര്‍മ്മിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. ഇലഞ്ഞി, അശോകം, കണിക്കൊന്ന, ചെമ്പകം, മഞ്ചാടി എന്നിവ തലയുയര്‍ത്തി നില്‍ക്കുന്ന സമീപത്തെ കാവും സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് പെണ്‍കൊടികള്‍. ഇവിടെയുണ്ടായിരുന്ന ചതുര്‍ ബാഹുവായ മഹാവിഷ്ണുവിന്റെ വിഗ്രഹം വര്‍ഷങ്ങള്‍ക്ക് മുമ്പ് പുരാവസ്തു വകുപ്പ് കൊണ്ടു പോയി. എങ്കിലും പ്രദേശവാസികള്‍ ഇപ്പോഴും ഇവിടെ ആരാധന നടത്തുണ്ട്. പഞ്ചായത്തിന്റെയും വനിതകളുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി നാട്ടുകാരും രംഗത്തുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

കാട്ടില്‍ മേക്കതില്‍ ക്ഷേത്രം കടലാക്രമണ ഭീതിയില്‍; കടല്‍ഭിത്തി കടലിലേക്ക് ഇടിഞ്ഞുതാണു

ആലപ്പുഴയില്‍ നടന്ന ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജേതാക്കളായ കുന്നംകുളം ഗവ. വി.എച്ച്.എസ്.എസ് ടീം കിരീടം ഏറ്റുവാങ്ങിയപ്പോള്‍
Sports

പ്രൊവിഡന്‍സും കുന്നംകുളം ഗവ. വൊക്കേഷണല്‍ സ്‌കൂളും ജേതാക്കള്‍

News

കർണ്ണാടകത്തിലെ പോലീസ് പരീക്ഷ ക്രമക്കേട് ആരോപിച്ച് പരീക്ഷ എഴുതിയില്ല, തെറ്റുപറ്റിയെന്ന് പിന്നീട് കുറ്റസമ്മതം

Cricket

ശ്രീലങ്കന്‍ പര്യടനത്തിന് ബുംറ ഇല്ല

Samskriti

രാമായണം: മാനവധര്‍മ്മത്തിന്റെ നിത്യപ്രകാശവും ആത്മകാവ്യവും

പുതിയ വാര്‍ത്തകള്‍

സ്വയംപ്രഭ ശ്രീരാമ സന്നിധിയില്‍

ചിത്രരാമായണം 17: സ്വയംപ്രഭ

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം; ആക്രമണം ഗൗരവതരമെന്നും ഹൈക്കോടതി

ശ്രാവണ മാസത്തിലെ ആദ്യ തിങ്കളാഴ്ച; ഉത്തരേന്ത്യയിലെ ശിവ ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്

ബാഡ്മിന്റണില്‍ ഭാരതത്തിന്റെ പുത്തന്‍ താരോദയമായി തന്‍വി ശര്‍മ

പൊന്നിടിമേളം: ഭാരതത്തിന്റെ 13 സ്വര്‍ണത്തില്‍ ഏഴും ബോക്‌സിങ്ങില്‍ നിന്ന്; മൂന്ന് വെള്ളിയും

ഹൈക്കോടതി വിമർശിച്ചു; കശുവണ്ടി കോർപ്പറേഷൻ അഴിമതിയിൽ കെ.എ രതീഷിന്റെ രാജി മുഖ്യമന്ത്രി ചോദിച്ച് വാങ്ങി

പത്തനംതിട്ടയിൽ ഗുരുതര സാഹചര്യം, ഭക്തർ യാതൊരു കാരണവശാലും ശബരിമലയിലേക്ക് പോകരുതെന്ന് ജില്ലാ ഭരണകൂടം

രാമസ്പര്‍ശം -17: സീതാപഹരണം

നമാമി രാമം 17: പുണ്യവനം പഞ്ചവടി

ലൈംഗികാതിക്രമക്കേസിൽ വനിതാ ഗുസ്തി താരങ്ങൾക്ക് തെളിവ് ഹാജരാക്കാനായില്ല; ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ കുറ്റവിമുക്തനാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.