വൈക്കം: താലൂക്ക് ഡിഫന്‍സ് എക്സര്‍വ്വീസ് സൊസൈറ്റി വാര്‍ഷിക പൊതുയോഗം 11ന് രാവിലെ 10ന് തലയോലപ്പറമ്പ് മേരിമാത്യു വിമുക്തഭട പുനരധിവാസ കേന്ദ്രത്തില്‍ നടക്കും. പ്രസിഡന്റ് പി.ആര്. തങ്കപ്പന് അദ്ധ്യക്ഷത വഹിക്കും. സൈനിക വെല്‍ഫെയര്‍ ഡയറക്ടര്‍ കെ.കെ. ഗോവിന്ദന് നായര്‍, ജില്ലാ ആഫീസര്‍ ഷീബ എന്നിവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: