കറുകച്ചാല്‍: നെടുങ്ങാടപ്പള്ളി സിഎംഎസ് ഹൈസ്ക്കൂള് വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ഇന്ന് പകല്‍ 2ന് സ്ക്കുള് ഹാളില്‍ നടക്കും. സര്‍വീസില്‍ നിന്നും വിരമിക്കുന്ന ഹെഡ്മാസ്റ്റര് ഒ.എ.കോരുള, സിസിയമ്മ ചെറിയാന്, ശാന്തമ്മ ചാക്കോ എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കും. ഡോ. എന്‍. ജയരാജ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. റവ.സോജി വര്‍ഗീസ് അധ്യക്ഷനാകും. റവ. ഉമ്മന്‍ ജോര്‍ജ്ജ് മുഖ്യപ്രഭാഷണം നടത്തും. കോര്‍പ്പറേറ്റ് മാനേജര്‍ ടി.ജെ മാത്യു ഫോട്ടാ അനാച്ഛാദനം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: