തളിപ്പറമ്പ്: കുറ്റിക്കോല്‍ നെല്ലിയോട്ട് ഭഗവതി ക്ഷേത്രത്തില്‍ കവര്‍ച്ച. മുന്‍വശത്തെ വാതില്‍ തകര്‍ത്ത് അകത്ത് കയറി ഭണ്ഡാരങ്ങള്‍ കുത്തിത്തുറക്കുകയായിരുന്നു. പിന്‍വശത്തെ നിലയിലും കുത്തിത്തുറന്ന നിലയിലാണ്. പോലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു.