കണ്ണൂര്‍: 12 ന് നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കോമേഴ്‌സ് നടത്തുന്ന കണ്ണൂര്‍ ബീച്ച് റണ്ണില്‍ പങ്കെടുക്കുന്നവര്‍ക്ക് 11 ന് ഉച്ചയ്‌ക്ക് 2 മണി വരെ രജിസ്റ്റര്‍ ചെയ്യാമെന്ന് കണ്ണൂര്‍ ബീച്ച് റണ്‍ ചെയര്‍മാന്‍ മാത്യു സാമുവല്‍ അറിയിച്ചു. ഫോണ്‍. 0497 2703399.