Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

മുഖാമുഖം സംഘടിപ്പിച്ചു കണ്ണൂര്‍ വിമാനത്താവളം സെപ്തംബറില്‍ കമ്മീഷന്‍ ചെയ്യും : വി.തുളസിദാസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2017, 06:05 pm IST
inKannur

കണ്ണൂര്‍: മട്ടന്നൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളം യാഥാര്‍ത്ഥ്യമാക്കുന്നതോടുകൂടി ഭാവിയില്‍ കണ്ണൂരിന്റെ വികസനവും സാധ്യതകളും എന്ന വിഷയത്തെ ആസ്പദമാക്കി നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ മുഖാമുഖം സംഘടിപ്പിച്ചു. ചേമ്പര്‍ ഹാളില്‍ നടന്ന പരിപാടി കോര്‍പ്പറേഷന്‍ മേയര്‍ ഇ.പി.ലത ഉദ്ഘാടനം ചെയ്തു.

കണ്ണൂര്‍ വിമാനത്താവള കമ്പനിയായ കിയാല്‍ എംഡി വി.തുളസീദാസ് സംബന്ധിച്ചു. നിര്‍ദ്ദിഷ്ട കണ്ണൂര്‍ വിമാനത്താവളം 2017 സെപ്തംബര്‍ മാസം കമ്മീഷന്‍ ചെയ്യുമെന്ന് മുഖാമുഖം പരിപാടിയയില്‍ പങ്കെടുത്തവരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. വിമാനത്താവളത്തിന്റെ അനുബന്ധമായി നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ട്. അനുബന്ധ റോഡുകളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നോര്‍ത്ത് സോണ്‍ റീജണിലെ പിഡബ്ല്യുഡി എഞ്ചിനീയറെ സര്‍ക്കാര്‍ നിയമിച്ചതായി അദ്ദേഹം പറഞ്ഞു. വിമാനത്താവളത്തിലേക്ക് ട്രെയിന്‍ സര്‍വ്വീസ് പരിഗണിക്കേണ്ടതുണ്ട്. കൂടാതെ തലശ്ശേരി-മട്ടന്നൂര്‍-കണ്ണൂര്‍ മെട്രോ പദ്ധതിയും ആലോചിക്കേണ്ടതുണ്ട്. കണ്ണൂരിന്റെ ടൂറിസം സാധ്യതകളും പൂര്‍ണ്ണമായി ഉപയോഗപ്പെടുത്തേണ്ടതുണ്ട്. ഇതിനായി ലക്ഷദ്വീപുമായുളള വിമാന സര്‍വ്വീസും അഴീക്കല്‍ പോര്‍ട്ടുമായി ബന്ധപ്പെട്ട് ലക്ഷദ്വീപില്‍ നിന്നും കപ്പല്‍ സര്‍വ്വീസും പരിഗണിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഗോ സൗകര്യം വിപുലപ്പെടുത്തേണ്ടതുണ്ട്. കയറ്റുമതി സാധ്യതകള്‍ കണ്ടെത്തി ഇതിനുളള നടപടികള്‍ ഉടന്‍ ആരംഭിക്കേണ്ടതുണ്ട്. വിമാനത്താവളം യാഥാര്‍ത്ഥ്യമാകുന്നതോടെ കോഴിക്കോടിന്റെ വടക്കന്‍ മേഖലക്കും കാഞ്ഞങ്ങാട് മുതലിങ്ങോട്ടുളള കാസര്‍കോട് ജില്ലയിലെ പ്രദേശങ്ങള്‍ക്കും വയനാട്, കേരള അതിര്‍ത്തിയിലെ കര്‍ണ്ണാടകയിലെ പ്രദേശങ്ങളിലും വികസനരംഗത്ത് വന്‍ കുതിച്ചുചാട്ടം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

പരിപാടിയില്‍ കണ്ണൂരിന്റെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഐഎല്‍ & എഫ്എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ.കെ.കൃഷ്ണകുമാര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ്, കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പി.കെ.രാഗേഷ്, മട്ടന്നൂര്‍ നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ കെ.കെ.ശോഭന എന്നിവര്‍ സംബന്ധിച്ചു. ചേമ്പര്‍ പ്രസിഡണ്ട് സി.വി.ദീപക് അധ്യക്ഷത വഹിച്ചു. ചേമ്പര്‍ ഐഎന്‍എം ഡയറക്ടര്‍ കെ.വി.ഹനീഷ് സ്വാഗതവും ഓണററി സെക്രട്ടറി സച്ചിന്‍ സൂര്യകാന്ത് നന്ദിയും പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫോബ്സ് ഇന്ത്യയുടെ അതിസമ്പന്ന പട്ടികയിൽ ഗൗതം അദാനി ഒന്നാം സ്ഥാനത്ത്

Gulf

തീവ്രവാദ ആശയങ്ങളുമായി ബന്ധം: ഫ്ലൈദുബായ് സഹപൈലറ്റിനെ നേരത്തെ ഒമാന്‍ വിലക്കിയിരുന്നു, ഫ്ലൈദുബായിൽ കയറിപ്പറ്റിയത് എങ്ങനെയെന്ന് സംശയം

Kerala

‘കോൺഗ്രസിന്റെ ഫ്ലെക്സെന്ന് കരുതിയാണ് കീറിയത് ; ഞാൻ ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്നു , നുഴഞ്ഞുകയറിയതല്ല ‘ ; അക്ബർ ഷാ

World

‘എനിക്ക് പർദ്ദ ധരിക്കുന്ന ഭാര്യയെ വേണം , നിക്കാഹിന് ശേഷം ഭാര്യ ജോലി ഉപേക്ഷിക്കണം ‘ ഒമാനി പൈലറ്റ് ഹമാം അൽ-ഹമാമിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ

Kerala

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി

പുതിയ വാര്‍ത്തകള്‍

മുസ്ലീം ലീഗിന്റെ എതിര്‍പ്പ് ; പിഎം ശ്രീ പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്

അച്ഛൻ അപമാനിതനായി , ജീവൻ ഒടുക്കാൻ ശ്രമിച്ച് ഉണ്ണി മേരി ; ഒടുവിൽ കതക് ചവിട്ടി തുറന്ന് ജീവൻ രക്ഷിച്ച് മമ്മൂട്ടി

ഫ്ലൈദുബായ് വിമാനത്തിലെ ധീരതയ്‌ക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിന് മാൻകൈൻഡ് ഫാർമയുടെ ഒരു കോടി രൂപയുടെ ആദരം

ഗോൾഫിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ചരിത്രം കുറിച്ച് പ്രണവി ഉർസ്, ടീം ഇനത്തിൽ ഇന്ത്യയ്‌ക്ക് വെള്ളി നേടുന്നതിലും നിർണായക പങ്ക്

പൈലറ്റ് സ്മിത് മച്ചാറിന് ആദരവുമായി ഇസ്രായേൽ എംബസി; മുംബൈയിൽ നന്ദിപ്രകടനവുമായി കൂറ്റൻ ബോർഡുകൾ ഉയർന്നു

വനിതകളുടെ വ്യക്തിഗത റിക്കർവ് ആർച്ചറിയിൽ 17-കാരിക്ക് ചരിത്രവിജയം; കൊറിയൻ താരത്തെ തോൽപ്പിച്ച് കുങ്കും മോഹോദ് സ്വർണം നേടി

ലഹരിക്കടത്ത് തലവൻ നവ്‌പ്രീത് സിങ്ങിനെ തുർക്കിയിൽ നിന്നും ഇന്ത്യയിലെത്തിച്ചത് ‘ചരിത്രപരമായ നാഴികക്കല്ല്’: അമിത് ഷാ

ഫ്ലൈ ദുബായ് പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരത: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മൗനത്തെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയ

തിരുപ്പതിയിലെ ശ്രീ സിറ്റി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ വൻ സ്ഫോടനം; അഞ്ചോളം തൊഴിലാളികൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

മുസ്‌ലിം ലീഗിന്റെ ക്യാബിനറ്റ് പദവി; സതീശനെതിരെ വിമർശനം ഉന്നയിച്ച അടൂർ പ്രകാശിനെതിരെ അച്ചടക്ക നടപടിക്ക് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.