Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മെഡിക്കല്‍ കോളേജിന് സമീപം പൊളിച്ചുനീക്കിയ കടകള്‍ വീണ്ടും ഉയരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2017, 10:36 pm IST
inKottayam

ഗാന്ധിനഗര്‍: മെഡിക്കല്‍ കോളേജിന് മുന്നിലെ വഴിയോരത്തുനിന്ന് പൊളിച്ചുനീക്കിയ കടള്‍ വീണ്ടും ഉയരുന്നു. അനധികൃത കടകള്‍ പൊളിച്ചുമാറ്റിയിട്ട് ഒരാഴ്ച പിന്നിടും മുമ്പാണ് അനധികത കടകള്‍ വീണ്ടും തലയുയര്‍ത്തുന്നത്.

കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ജനുവരി 31-നാണ് ആര്‍പ്പൂക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ സാന്നിദ്ധ്യത്തില്‍ ഗാന്ധിനഗര്‍ പോലീസിന്റെ സഹായത്തോടെ കടകള്‍ പൊളിച്ചുനീക്കിയത്. പഞ്ചായത്തുവക സ്ഥലം കയ്യേറി കടകള്‍ നിര്‍മ്മിച്ച് കച്ചവടം നടത്തിയിരുന്നവര്‍ക്കെതിരെ മുപ്പത് വര്‍ഷങ്ങളായി കേസ് നല്‍കിയിരുന്നു. എങ്കിലും പല കോടതികളില്‍ നിന്നായി ഇവര്‍ സ്‌റ്റേ ഉത്തരവ് സമ്പാദിച്ച് കച്ചവടം നടത്തിവരികയായിരുന്നു. ഭക്ഷണ പാനീയങ്ങളും ആഹാരസാധനങ്ങളുമെല്ലാം യാതൊരുവിധ ലൈസന്‍സുമില്ലാതെയാണ് വിറ്റഴിച്ചുകൊണ്ടിരുന്നത്. പലപ്പോഴും രോഗികളുടെ കൂട്ടിരിപ്പുകാര്‍ ഇവിടെ നിന്നും ഭക്ഷണസാധനങ്ങള്‍ വാങ്ങി രോഗികള്‍ക്ക് നല്‍കാറുമുണ്ടായിരുന്നു. ഇതിന്റെ ഫലമായി ഭക്ഷ്യവിഷബാധയേറ്റ സംഭവും റിപ്പോര്‍ട്ട് സംഭവിച്ചിരുന്നു.

ഇതിനെയൊന്നും ഫലപ്രദമായി തടയുവാന്‍ അധികാരികള്‍ക്ക് സാധിച്ചിരുന്നുമില്ല. 2000ല്‍ പഞ്ചായത്ത് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്ന കേസില്‍ 2016 ഡിസംബര്‍ 14ന് പഞ്ചായത്തിന് അനുകൂലമായി വിധി പ്രസ്താവമുണ്ടായി ഇതനുസരിച്ച് ഇവിടെ പ്രവര്‍ത്തിച്ചിരുന്ന 22 കടകളില്‍ അഞ്ചെണ്ണമൊഴികെ പൊളിച്ച് മാറ്റുവാനും അഞ്ചെണ്ണത്തിന്റെ ഉടമകള്‍ പഞ്ചായത്തിനെ സമീപിച്ച് അപേക്ഷ നല്‍കിയാല്‍ ഉചിതമായ നടപടിയെടുക്കാന്‍ പഞ്ചായത്ത് അധികൃതര്‍ക്ക് അവകാശമുണ്ടെന്നും പറഞ്ഞിരുന്നു. ഇവര്‍ക്ക് ബങ്കുകള്‍ നല്‍കുവാനുള്ള സൗകര്യമൊരുക്കുമെന്നും ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിരുന്നു. അതനുസരിച്ചാണ് ജനുവരി 31ന് അവിടെ അനധികൃതമായി നിര്‍മ്മിച്ച് കച്ചവടം നടത്തിയിരുന്ന കടകള്‍ പൊളിച്ചുമാറ്റിയത്. രണ്ടേക്കര്‍ വരുന്ന സ്ഥലമാണ് പഞ്ചായത്തിന് ഇവിടെയുള്ളത്. ഈ സ്ഥലത്ത് ആധുനിക രീതിയിലുള്ള ബസ് സ്റ്റേഷനും ഷോപ്പിംഗ് മാളുകളും നിര്‍മ്മിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു. അതിനായുള്ള 20 കോടി രൂപയുടെ ഫണ്ട് കേരള അര്‍ബന്‍ ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷനില്‍നിന്നും അനുവദിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ നിര്‍മ്മാണ അനുമതി ലഭിച്ചതായും സെക്രട്ടറി രാധാകൃഷ്ണ കമ്മത്ത് പറഞ്ഞു.

ഇതിനെയെല്ലാം അട്ടിമറിച്ചുകൊണ്ടാണ് ഒഴിപ്പിക്കലിന് ശേഷം ഓരാഴ്ച മാത്രം കഴിയുമ്പോള്‍ വീണ്ടും കൂണുകള്‍ പോലെ ഇവിടെ കച്ചവടസ്ഥാപനങ്ങള്‍ ഉയര്‍ന്നത്. പൊതുനിരത്ത് കയ്യേറിയും കച്ചവടം പൊടിപൊടിക്കുന്നു. ആര്‍ക്കും എന്തും ആകാം എന്ന സ്ഥിതിയാണ് മെഡിക്കല്‍ കോളേജ് പരിസരത്തുള്ളത്. ഇതിനെതിരെ ശക്തമായി പ്രതികരിക്കുവാന്‍ പോലുമാകാതെ അധികൃതരും നിസംഗതയോടെ നിലകൊള്ളുന്നു. പഞ്ചായത്തുവക സ്ഥലവും പൊതുനിരത്തും കയ്യേറി കച്ചവടം നടത്തുന്നവരെ ഉടന്‍ ഒഴിപ്പിക്കണമെന്നതാണ് പൊതുജനാഭിപ്രായം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ചേശ്വരം വെടിവെപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

Kerala

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

Kerala

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

Kerala

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

Kerala

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.