Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ഐഒസി ബോട്ട്‌ലിങ് പ്ലാന്റ് സമരം പിന്‍വലിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2017, 10:33 pm IST
inErnakulam

കാക്കനാട്: സുരക്ഷാപ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഐഒസി ഉദയംപേരൂര്‍ പാചക വാതക ബോട്ടലിങ് പ്ലാന്റിലെ തൊഴിലാളി യൂണിയനുകള്‍ ആറ് ദിവസമായി നടത്തുന്ന സമരം ഒത്തുതീര്‍പ്പായി. ഇന്നലെ രാത്രി എട്ടോടെ കലക്ടറുടെ ചേംബറില്‍ നടത്തിയ രണ്ടാം വട്ട ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ ധാണയായത്.

പ്‌ളാന്റില്‍ ആദ്യം താല്‍കാലിക ആംബുലന്‍സ് സര്‍വീസും തുടര്‍ന്ന് സ്ഥിരം ആംബുലന്‍സ് സര്‍വീസും ഏര്‍പ്പെടുത്തുമെന്ന് കമ്പനി മാനേജ്‌മെന്റ് ഉറപ്പ്് നല്‍കിയതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. കലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ലയുടെ അധ്യക്ഷതയില്‍ ഇന്നലെ ഉച്ചയ്‌ക്ക് നടത്തിയ ചര്‍ച്ചയില്‍ തീരുമാനമാവാതെ പിരിയുകയായിരുന്നു. വീണ്ടും രാത്രി എട്ടിന് നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ അന്തിമ തീരുമാനമായത്. പ്ലാന്റിലെ അറ്റകുറ്റപ്പണിക്കിടെ തൊഴിലാളിക്ക് പൊള്ളലേറ്റതില്‍ പ്രതിഷേധിച്ച് യൂണിയനുകളുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മുതലാണ് പണിമുടക്ക് തുടങ്ങിയത്. സുരക്ഷ പ്രശ്‌നം പരിഹരിക്കണമെന്നായിരുന്നു പ്ലാന്റിലെ യൂണിയനുകളുടെ ആവശ്യം. പ്രശ്‌ന പരിഹാരത്തിനായി തിങ്കളാഴ്ച കലക്ടര്‍ വിളിച്ച് ചേര്‍ത്ത യോഗത്തിലും തീരുമാനമായിരുന്നില്ല. പ്ലാന്റില്‍ ആംബുലന്‍സ് സര്‍വീസ് ഏര്‍പ്പെടുത്തുന്നത് നയപരമായ കര്യാമായതിനാല്‍ ഇക്കാര്യത്തില്‍ മാനേജ്‌മെന്റ് തലത്തില്‍ തീരുമാനം ഉണ്ടാകണമെന്ന് കമ്പനിയെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിനിധി ഉറച്ച് നിന്നതോടെ ചര്‍ച്ചയില്‍ തീരുമാനമാകാതെ പിരിയുകയായിരുന്നു. ഇതേതുടര്‍ന്നാണ് യൂണിയനുകള്‍ അനിശ്ചിതകാല സത്യഗ്രഹസമരം തുടങ്ങിയത്.

പാചക വാതക ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്നാണ് കമ്പനി മാനേജ്‌മെന്റും യൂണിയന്‍ നേതാക്കളും നിലപാടുകളില്‍ അയവുവരുത്തിയതാണ് സമരം പിന്‍വലിക്കാന്‍ കാരണമായതെന്നാണ് സൂചന. പ്ലാന്റില്‍ 13 മുതല്‍ രാവിലെ ആറ് മുതല്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന താല്‍കാലിക ആംബുലന്‍സ് സര്‍വീസ് ലഭ്യമാക്കാമെന്ന് ഐഒസി മാനേജ്‌മെന്റ് ചര്‍ച്ചയില്‍ ഉറപ്പ് നല്‍കി. അതുവരെ ഈ മാസം ഒമ്പത് മുതല്‍ 12 വരെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ നിന്ന് രാവിലെ ഏഴ് മുതല്‍ ആംബുലന്‍ സര്‍വീസ് വിട്ടുനല്‍കാന്‍ കലക്ടറുടെ നിര്‍ദേശ പ്രകാരം ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചിട്ടുണ്ട്.

മെയ് 10ന് മുമ്പ് പ്ലാന്റില്‍ കമ്പനിയുടെ ഉടമസ്ഥയിലുള്ള സ്ഥിരം ആംബുലന്‍സ് സര്‍വീസ് ലഭ്യമാക്കാനും തീരുമാനിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആംബുലന്‍സ് സര്‍വീസില്‍ ഡ്രൈവറും മറ്റ് അടിസ്ഥാന സൗകര്യങ്ങളും കമ്പനി നല്‍കും. ജില്ലാ കലക്ടര്‍, റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ നാരായണന്‍ നമ്പൂതിരി, ഐഒസി എല്‍പിജി ബോട്ട്‌ലിങ് പ്ലാന്റ് ചീഫ് മാനേജര്‍ എന്‍.മനോഹരന്‍, എല്‍പിജി ചീഫ് മാനേജര്‍ ജി.വി.എസ്.റെഡ്ഡി, വിവിധ തൊഴിലാളി യൂണിയന്‍ നേതാക്കളും ചര്‍ച്ചയില്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഞ്ചാബിലെ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപത്തില്‍ പങ്കുചേരാത്ത അഭിജിത് ദീപ്കെയെ വിമര്‍ശിച്ച് നടി യാമി ഗൗതം

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)
India

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

India

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

India

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

Kerala

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

പുതിയ വാര്‍ത്തകള്‍

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 58.04 ശതമാനം പോളിംഗ്

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.