Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഗുരുദേവ ക്ഷേത്രങ്ങളുടെ സമര്‍പ്പണം ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2017, 09:25 pm IST
in Kottayam

കാഞ്ഞിരപ്പള്ളി: എസ്എന്‍ഡിപി യോഗം 1496ാം നമ്പര്‍ പാലപ്ര ശാഖയും, 5539ാം നമ്പര്‍ ആനക്കല്ല് ശാഖയും പണി കഴിപ്പിച്ച ഗുരുദേവ ക്ഷേത്രങ്ങള്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍ ഇന്നു നാടിന് സമര്‍പ്പിക്കും.

പാലപ്ര ശാഖാ യോഗം പണികഴിപ്പിച്ച ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിന്റെ സമര്‍പ്പണം ഇന്ന് രാവിലെ 11ന് യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍ നിര്‍വ്വഹിക്കും. ക്ഷേത്ര സമര്‍പ്പണ സമ്മേളനത്തില്‍ . ഹൈറേഞ്ച് യൂണിയന്‍ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി അദ്ധ്യക്ഷത വഹിക്കും. എസ്എന്‍ ട്രസ്റ്റ് ബോര്‍ഡ് അംഗം പ്രീതി നടേശന്‍ ഭദ്രദീപ പ്രകാശനം നടത്തും. ധര്‍മ്മ ചൈതന്യ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തും.

മൈക്രോഫിനാന്‍സ് പദ്ധതിക്കായി ഹൈറേഞ്ച് യൂണിയനു ധനലക്ഷ്മി ബാങ്ക് അനുവദിച്ച 4.65 കോടി രൂപയുടെ ചെക്ക് ബാങ്ക് ഡിജിഎം രാജന്‍ സ്ലീബാ വെളളാപ്പളളി നടേശനു കൈമാറും. മൈക്രോ സംഘങ്ങളുടെ യൂണിയന്‍ തല വായ്‌പാ വിതരണ ഉദ്ഘാടനവും, മുന്‍ യൂണിയന്‍ സെക്രട്ടറി ഇ. കെ. കുമാരന്റെ ഫോട്ടോ അനാവരണവും ജനറല്‍ സെക്രട്ടറി നിര്‍വ്വഹിക്കും. .

ക്ഷേത്ര സ്ഥപതി തേവണംകോട്ട് ഇല്ലം സുബ്രഹ്മണ്യന്‍ നമ്പൂതിരി,, ക്ഷേത്ര ശില്‍പി രാജു ആചാരി അയര്‍ക്കുന്നം, വിഗ്രഹ ശില്‍പി ബെന്നി.ആര്‍.പണിക്കര്‍ ചാലക്കുടി എന്നിവരെ വെളളാപ്പളളി നടേശനും, മുന്‍കാല പ്രവര്‍ത്തകരെ യോഗം അസിസ്റ്റന്റ് സെക്രട്ടറി ഗിരീഷ് കോനാട്ടും, വിഗ്രഹം വഴിപാടായി നല്‍കിയ ദുബായ് സേവനം യൂണിയന്‍ സെക്രട്ടറി രാജന്‍ അമ്പലത്തറയെ ആന്റോ ആന്റണി എം.പിയും, ആദരിക്കും. ശാഖയിലെ മുഴുവന്‍ അംഗങ്ങളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച സുവനീര്‍ പി.സി.ജോര്‍ജ് എംഎല്‍എ പ്രകാശിപ്പിക്കും.ശ്രീനാരായണ ധര്‍മ്മം പുസ്തക വിതരണത്തിന്റെ ഉദ്ഘാടനം പ്രീതി നടേശന്‍ നിര്‍വ്വഹിക്കും. യൂണിയന്‍ വൈസ് പ്രസിഡന്റ് ലാലിറ്റ്.എസ്.തകടിയേല്‍ മുഖ്യപ്രഭാഷണം നടത്തും. യൂണിയന്‍ സെക്രട്ടറി പി.ജീരാജ് മണ്ഡപ സമര്‍പ്പണം നിര്‍വ്വഹിക്കും.

ജില്ലാ പഞ്ചായത്ത് അംഗം കെ. രാജേഷ് മംഗല്യസഹായനിധി വിതരണം ഉദ്ഘാടനം ചെയ്യും. യൂണിയനിലെ 80 യൂണിറ്റുകളിലെ 1500 കുടുംബങ്ങളിലായാണ് 4.65 കോടി രൂപ വിതരണം ചെയ്യുന്നത്. റിസര്‍വ്വ് ബാങ്കിന്റെ ചട്ടപ്രകാരം അക്കൗണ്ട് വഴിയായിരിക്കും യൂണിറ്റംഗങ്ങള്‍ക്ക് തുക വിതരണം ചെയ്യുകയെന്നും യൂണിയന്‍ വൈസ് പ്രസിഡന്റ് ലാലിറ്റ്.എസ്.തകടിയേല്‍, പാലപ്ര ശാഖാ പ്രസിഡന്റ് പി.ആര്‍.ശ്രീധരന്‍ പാറടിയില്‍ , വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ കൊടിത്തോട്ടം, സെക്രട്ടറി വിനോദ് കിളിരൂക്കുന്നേല്‍ എന്നിവര്‍ അറിയിച്ചു.

5539ാം നമ്പര്‍ ആനക്കല്ല് ശാഖാ ഗുരുദേവ ക്ഷേത്രം സമര്‍പ്പണത്തിനു മുന്നോടിയായി ഇന്നു രാവിലെ 9.30ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശനെ ആനക്കല്ല് ജംങ്ഷനില്‍ സ്വീകരിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ സാബു സ്വാമി ഭദ്രദീപം പ്രകാശിപ്പിക്കും, ഹൈറേഞ്ച് യൂണിയന്‍ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി അദ്ധ്യക്ഷത വഹിക്കും, യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍ യോഗം ഉദ്ഘാടനം, ക്ഷേത്ര സമര്‍പ്പണം എന്നിവ നിര്‍വഹിക്കും.

എസ്.എന്‍.ട്രസ്റ്റ് ബോര്‍ഡ് അംഗം പ്രീതി നടേശന്‍ നടപ്പന്തലും, ആന്റോ അന്റണി എം.പി മണിക്കിണറും, യൂണിയന്‍ വൈസ് പ്രസിഡന്റ് ലാലിറ്റ്.എസ്.തകടിയേല്‍ ചുറ്റുമതിലും, , സെക്രട്ടറി പി.ജീരാജ് പ്രാര്‍ത്ഥനാ ഹാളും സമര്‍പ്പിക്കും. ക്ഷേത്ര സ്ഥപതി തേവണംകോട്ട്ഇല്ലം സുബ്രഹ്മണ്യന്‍ നമ്പൂതിരിയെ പി.സി.ജോര്‍ജ് എംഎല്‍എയും, വിഗ്രഹ ശില്‍പി ബെന്നി ആര്‍.പണിക്കരെ വനിതാ കമ്മീഷന്‍ അംഗം ഡോ.ജെ.പ്രമീളാദേവിയും ആദരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യയില്‍ തരംഗമായ മാറ്റര്‍ എന്ന നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണക്കമ്പനിയുടെ ഉടമ മൊഹല്‍ ലാല്‍ഭായി (വലത്ത്)
India

ഇന്ത്യയിലെ യുവാക്കളുടെ ഹരമായി നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് ; പെട്രോള്‍ ബൈക്ക് വലിച്ചെറിഞ്ഞ് യുവാക്കള്‍… ശില്‍പി മൊഹല്‍ ലാല്‍ഭായി

India

മോദിയുടേത് അങ്കിള്‍ സെല്‍ഫിയെന്ന് ഏഷ്യാനെറ്റിന്റെ ഉണ്ണി ബാലകൃഷ്ണന്‍; 11 ലക്ഷം ഫോളോവേഴ്സിനെ നേടിയ മോദിയുടെ വീഡിയോയ്‌ക്ക് പരിഹാസം

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)
Kerala

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

India

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

India

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

പുതിയ വാര്‍ത്തകള്‍

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

ഇഷാന്‍ കിഷന്‍ ബാറ്റിങ്ങിനിടെ

ഭാരതത്തിന് സിംബാബ്‌വെയില്‍ പരമ്പര നേട്ടം; രണ്ടാം ടി20യും ജയിച്ചു

വെങ്കല മെഡലുമായി ഝണ്ടൂ കുമാര്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെങ്കല തിളക്കത്തില്‍ ഝണ്ടൂ കുമാര്‍, ഭാരതത്തിന്റെ അക്കൗണ്ട് തുറന്നു

പുതിയതായി വിദ്യാഭ്യാസവകുപ്പിന്‍റെ ചുമതലയുള്ള പ്രള്‍ഹാദ് ജോഷിയും (ഇടത്ത്) സിജെപി വക്താവ് സൗരവ് ദാസും(വലത്ത്)

പ്രള്‍ഹാദ് ജോഷിയ്‌ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ ചുമതല നല്‍കിയതിനെക്കുറിച്ച് സിജെപി വക്താവ് സൗരവ് ദാസ് പറയുന്നത് കേട്ടോ?

ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മുമ്പ് സോണിയ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തു: ഹര്‍ജി വിധി പറയാന്‍മാറ്റി

ഇന്ത്യയിൽ പട്ടിണി കുറഞ്ഞപ്പോൾ പാകിസ്ഥാനിൽ 37% വർദ്ധിച്ചു ; സൈന്യം എല്ലാം നശിപ്പിച്ചുവെന്ന് വിദഗ്‌ദ്ധർ, ഇനി വെടിയുണ്ട തിന്ന് ജീവിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.