കോരുത്തോട്: ഭാരതീയ ജനതാപാര്‍ട്ടി പഞ്ചായത്ത് കമ്മറ്റി രൂപീകരിച്ചു. ഭാരവാഹികളായി എസ്.കെ.ഷാജിമോന്‍ (പ്രസിഡന്റ്), പി. കെ സന്തോഷ്, കെ. ബി. സജി (വൈസ് പ്രസിഡന്റുമാര്‍), വേണു കോരുത്തോട് (ജന.സെക്രട്ടറി), എല്‍. വിജയന്, എം.സുഭാഷ് (സെക്രട്ടറിമാര്‍) കണ്ണന് രാജു, പി.എസ് ബിനോയി എന്നിവരെ എക്സിക്യുട്ടീവ് അംഗങ്ങളായും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: