Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സിപിഎം വിഭാഗീയത; ഏറ്റുമുട്ടല്‍ തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2017, 09:49 pm IST
inAlappuzha

മാവേലിക്കര: സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ കെ. രാഘവന്‍, മുരളി തഴക്കര, മാവേലിക്കര ഏരിയ സെക്രട്ടറി കെ.മധുസൂദനന്‍ എന്നിവരുടെ തന്ത്രപരമായ നീക്കമാണ് രഘുപ്രസാദിനെ ഏരിയ കമ്മറ്റിയില്‍ നിന്നും ഒഴിവാക്കിയതിനു പിന്നില്‍. മാവേലിക്കര ഏരിയ കമ്മറ്റിയുമായി ഉടക്കി നില്‍ക്കുന്ന ജില്ലാ സെക്രട്ടറി സജി ചെറിയാനുമായി രഘുപ്രസാദിനുള്ള അടുപ്പവും വിനയായി.

മുരളി തഴക്കരയ്‌ക്ക് ചാരുംമൂട് ഏരിയ സെക്രട്ടറിയുടെ ചുമതല നല്‍കാന്‍ കഴിഞ്ഞ ജില്ലാ കമ്മറ്റി തീരുമാനിച്ചു. എന്നാല്‍ ഇതിനെതിരെ ചാരുംമൂട് ഏരിയയില്‍ വലിയ എതിര്‍പ്പുണ്ടായി. ഏരിയ കമ്മറ്റിയംഗങ്ങളില്‍ ചിലര്‍ ഇക്കാര്യം രഘുപ്രസാദിനെ അറിയിച്ചു.

രഘുപ്രസാദ്, മുരളി തഴക്കരയെ ഫോണില്‍ വിളിച്ച് ചാരുംമൂട്ടില്‍ വലിയ എതിര്‍പ്പുണ്ടെന്നും പോയാല്‍ പണികിട്ടുമെന്നും അറിയിച്ചു. ഇക്കാര്യം മുരളി തഴക്കര കെ. രാഘവനെയും കെ. മധുസൂദനനെയും അറിയിച്ചു. ഇവര്‍ മൂവരും ചേര്‍ന്ന് ഒരുക്കിയ തിരക്കഥയാണ് രഘുപ്രസാദിനെ പുറത്തേക്ക് നയിച്ചത്.

ഫോണ്‍ വിളിച്ചു ഭീഷണിപ്പെടുത്തിയെന്ന് പരാതി തയ്യാറാക്കി ജില്ലാ കമ്മറ്റിക്ക് നല്‍കി. കഴിഞ്ഞ ജില്ലാ സെക്രട്ടറിയേറ്റില്‍ വിഷയം ചര്‍ച്ചയ്‌ക്ക് വച്ചു. കെ. രാഘവന്റെ സമര്‍ദ്ദത്താല്‍ പരാതിയില്‍ തീരുമാനം എടുക്കാന്‍ മാവേലിക്കര ഏരിയ കമ്മറ്റിയെ പാര്‍ട്ടി ചുമതലപ്പെടുത്തി. ഏരിയ കമ്മറ്റിയില്‍ രഘുപ്രസാദിനെ അനുകൂലിക്കുന്നവര്‍ കുറവായതിനാല്‍ പുറത്തേക്കുള്ള വഴി വേഗത്തില്‍ തുറന്നു.

രഘുപ്രസാദിനു ചില ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധമുണ്ടെന്നും വ്യക്തിപരമായ ചില പരാതികളും നേരത്തെ പാര്‍ട്ടിക്ക് ലഭിച്ചിരുന്നു. ഇതോടൊപ്പം പാര്‍ട്ടി തീരുമാനങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുന്നതിനു പിന്നിലും നഗരസഭ ചെയര്‍പേഴ്‌സനെതിരെ വരുന്ന വാര്‍ത്തകള്‍ക്കു പിന്നിലും രഘുപ്രസാദ് ആണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതെല്ലാം പരാതിയില്‍ നടപടി വേഗത്തിലാക്കി.

പാര്‍ട്ടി നടപടിക്കെതിരെ കടുത്ത നിലപാടുകള്‍ സ്വീകരിച്ചാല്‍ രഘുപ്രസാദിന്റെ മെമ്പര്‍ഷിപ്പ് റദ്ദുചെയ്യാനുള്ള നീക്കവും എതിര്‍ വിഭാഗം ആരംഭിച്ചിട്ടുണ്ട്.

എന്നാല്‍ പാര്‍ട്ടി ആരോപണങ്ങള്‍ ശരിയല്ലെന്നാണ് രഘു പ്രസാദിനെ അനുകൂലിക്കുന്നവര്‍ പറയുന്നത്. പാര്‍ട്ടിയെ ചിലര്‍ ഹൈജാക്ക് ചെയ്യുകയാണ്. അവര്‍ നിശ്ചയിക്കുന്ന അജണ്ടയാണ് പാര്‍ട്ടിയില്‍ നടക്കുന്നത്.

മുരളി തഴക്കരയുടെ അടുപ്പക്കാരനായ എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റും ഇപ്പോള്‍ മാവേലിക്കര ഡിവൈഎഫ്‌ഐ ഏരിയ സെക്രട്ടറിയുമായ അരുണിനെ സിപിഎം ഏരിയ കമ്മറ്റിയിലേക്ക് ഉള്‍പ്പെടുത്താനുള്ള നീക്കമാണ് ഇതിനു പിന്നിലെന്നാണ് ഇവര്‍ പറയുന്നു. രഘുപ്രസാദിന്റെ ഒഴിവില്‍ അരുണിനെ ഉള്‍പ്പെടുത്താനാണ് ശ്രമം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണം മികവുറ്റതാക്കി കാര്യക്ഷമത കൂട്ടാന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പരിശീലനം

News

യുപിയിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തൂത്തെറിയും

Kerala

തൃശൂരില്‍ കോഴിഫാമില്‍ നിന്നും വൈദ്യുതാഘാതമേറ്റ് അസം സ്വദേശികളായ തൊഴിലാളികളായ ദമ്പതികള്‍ മരിച്ചു

News

ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത ജയ്ഷ് ഇ ഭീകരാസ്ഥാനം പാകിസ്ഥാൻ നിർമ്മിച്ചുകൊടുത്തു

Kerala

ഓണം ടൂറിസം വാരാഘോഷത്തിന്റെ കൊടിമര യാത്രയ്‌ക്ക് അത്യുജ്വല സ്വീകരണം ഒരുക്കി നേമം മണ്ഡലം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഗതാഗതക്കുരുക്ക് കാരണം താമരശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം

മഞ്ചേശ്വരം വെടിവെപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.