Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മകന്‍ ഉപേക്ഷിച്ച ലക്ഷ്മിയുടെ മൃതദേഹം പോലീസ് സംരക്ഷണത്തില്‍ സംസ്‌ക്കരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2017, 08:57 pm IST
in Alappuzha

 

ഹരിപ്പാട്: ഏക മകന്‍ ഉപേക്ഷിച്ച വൃദ്ധ മാതാവിന്റെ മൃതദേഹം ചെങ്ങന്നൂര്‍ ആര്‍ ഡിഒയുടെ നിര്‍ദ്ദേശ പ്രകാരം പോലീസ് സംരക്ഷണത്തില്‍ വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു. ഏഴിന് ആണ് പള്ളിപ്പാട് നീണ്ടൂര്‍ കുറ്റുവിളയില്‍ ലക്ഷ്മി(82)യെ സംരക്ഷിക്കാന്‍ ആരുമില്ലാത്തതിനാല്‍ ഹ്യൂമന്‍ റൈറ്റ്‌സ് മിഷന്‍ ഓഫ് ഇന്ത്യ ആലപ്പുഴ ജില്ലാ കമ്മറ്റിയ്‌ക്ക് കിട്ടിയ പരാതി പ്രകാരം ഏറ്റെടുത്തത്.

സ്വന്തം പേരിലുള്ള 10 സെന്റ് സ്ഥലം എഴുതി വാങ്ങിയ ശേഷം മകന്‍ സുരേഷും ഭാര്യ ശശികലയും ചേര്‍ന്ന് ലക്ഷ്മിയെ വീട്ടില്‍ നിന്ന് പുറത്താക്കുകയായിരുന്നു. തുടര്‍ന്ന് മകള്‍ പൊന്നമ്മയുടെ സംരക്ഷണത്തില്‍ വാടക വീട്ടിലായിരുന്നു കഴിഞ്ഞു വന്നത്. പ്രമേഹ രോഗംമൂലം അവശയായ പൊന്നമ്മയ്‌ക്ക് ലക്ഷ്മിയുടെ സംരക്ഷണം സാദ്ധ്യമല്ലാതായ അവസ്ഥയിലാണ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രവര്‍ത്തകരെ സമീപിച്ചത്.

തുടര്‍ന്ന് ഇവരുടെ അഭ്യര്‍ത്ഥന പ്രകാരം കൊട്ടാരക്കര ആശ്രയ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രായാധിക്യം മൂലം അവശായ ലക്ഷ്മിയുടേയും മകളുടേയും സംരക്ഷണം ഏറ്റെടുത്ത് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ വെള്ളിയാഴ്ച മരണമടഞ്ഞ ലക്ഷ്മിയുടെ മൃതദേഹം സംസ്‌ക്കരിക്കുന്നതിന് പള്ളിപ്പാട് കുറ്റുവിളയില്‍ കൊണ്ടുവന്നെങ്കിലും മകനും മരുമകളും തടസ്സപ്പെടുത്തിയതിനാല്‍ ചെങ്ങന്നുര്‍ ആര്‍ഡിഒയ്‌ക്ക് ഹ്യൂമന്‍ റൈറ്റ്‌സ് പ്രവര്‍ത്തകര്‍ പരാതി നല്കുകി.

പോലീസ് സംരക്ഷണത്തില്‍ മൃതദേഹം സംസ്‌ക്കരിക്കാന്‍ കാര്‍ത്തികപ്പള്ളി തഹസീല്‍ദാര്‍ മുരളീധര കുറുപ്പിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. തഹസീല്‍ദാരുടെ നേതൃത്വത്തില്‍ ശനിയാഴ്ച മൂന്നിന് പോലീസ് സംരക്ഷണത്തില്‍ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു. പള്ളിപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രകുറുപ്പ്, വില്ലേജ് ഓഫീസര്‍ അശോകന്‍, ബ്ലോക്ക് പഞ്ചായത്തംഗം മിനി കൃഷ്ണകുമാര്‍, ആശ്രയ ജില്ലാ കോര്‍ഡിനേറ്റര്‍ സനല്‍, ഹ്യൂമന്‍ റൈറ്റ്‌സ് ജില്ലാ സെക്രട്ടറി കെ.മോഹനന്‍, ട്രഷറര്‍ ഷീലു, ഹരിപ്പാട് മണ്ഡലം പ്രസിഡന്റ് എസ്.ദേവരത്‌നന്‍, സെക്രട്ടറി വി.കെ.ഗംഗാധരന്‍, ട്രഷറര്‍ മുരളീധരന്‍ പിള്ള, എസ്എന്‍ഡിപി 1745 നീണ്ടൂര്‍ ശാഖ പ്രസിഡന്റ് പി. അനില്‍, സെക്രട്ടറി എന്‍. മോഹനന്‍ ഉള്‍പ്പടെ വന്‍ജനാവലി പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഖമേനി ശവസംസ്കാരം: യുഎസ് ഭീഷണി മൂലം 13 രാജ്യങ്ങൾ വിട്ടുനിന്നിട്ടും ഉടനീളം പങ്കെടുത്ത ഇന്ത്യയ്‌ക്ക് നന്ദി പറഞ്ഞ് ഇറാൻ

India

ചൈനയ്‌ക്ക് ചുറ്റും ഇന്ത്യയുടെ ബ്രഹ്മോസ് കുടുക്ക് : ഫിലിപ്പീൻസും , വിയറ്റ്നാമും , ഇന്തോനേഷ്യയും ഒരുമിച്ച് ബ്രഹ്മോസ് തൊടുത്താൽ ചൈന ഭൂപടത്തിൽ ഉണ്ടാകുമോ ?

Kerala

മണ്ണിടിച്ചില്‍ ദുരന്തം വേദനാജനകം, ഉത്തരവാദിത്തം കരാറുകാരനില്‍ കെട്ടിവെച്ച് സര്‍ക്കാരിന് കൈകഴുകാനില്ല- രാജീവ് ചന്ദ്രശേഖര്‍

Kerala

മലപ്പുറത്ത് പ്രസിഡന്റ് ഭരണം വന്നാൽ തമിഴ്നാടും നമ്മളുമല്ലാതെ ആരും ചോദിക്കാനില്ലെന്ന് മാലാ പാർവതി : പരസ്യമായി വിവരക്കേട് പറയരുതെന്ന് ശ്രീജിത്ത് പണിക്കർ

Kerala

അത്യപൂര്‍വമായി ചില പിഴവുകള്‍ ഉണ്ടായേക്കാം, പിഴവുകളെ മാധ്യമങ്ങള്‍ പര്‍വതീകരിച്ച് കാട്ടരുത്-പി എസ് സി

പുതിയ വാര്‍ത്തകള്‍

ഏകപത്നീവ്രതക്കാരന്‍…ഞാൻ ഒരിക്കലും എന്റെ ഭാര്യയെ വഞ്ചിക്കില്ല: നടന്‍ മാധവന്‍

കേവലമൊരു ജൂനിയര്‍ ആര്‍ടിസ്റ്റായ അന്‍സിബ എങ്ങിനെ ഇത്ര പവര്‍ ഫുള്ളായി? ?, ആരാണ് അന്‍സിബയ്‌ക്ക് പിന്നില്‍?: എ.പി. അഹമ്മദ്

മേപ്പാടി മണ്ണിടിച്ചില്‍ ദുരന്തം; പൊലീസ് കേസെടുത്തു, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകം: മുഖ്യപ്രതി നൂര്‍ ആലം അസമില്‍ പിടിയിലായി

തന്റെ ജീവന്‍ അപകടത്തിലാണെന്ന് ആരിഫ് ഹുസൈന്‍, ഇസ്ലാമിനെ വിമര്‍ശിക്കുന്നതിനാല്‍ തന്നെ തീര്‍ക്കാന്‍ മീഡിയവണ്‍ ശ്രമമെന്ന് ആരിഫ് ഹുസൈന്‍

പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കാൻ പറ്റില്ല;മുൻപ് പവർ ഗ്രൂപ്പ് ഇല്ലെന്ന് പറഞ്ഞ ശ്വേത ഇപ്പോൾ മാറ്റിപറയുന്നു, അൻസിബ ടിനിയെ മണിച്ചിത്രത്താഴിട്ട് പൂട്ടി

വയനാട് മണ്ണിടിച്ചിലില്‍ നിരവധി ജീവന്‍ നഷ്ടപ്പെട്ടത് ദുഃഖകരം, പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി- സുരേഷ് ഗോപി

വിഴിഞ്ഞം: ഉമ്മൻ ചാണ്ടിക്കരാർ പുതുക്കാൻ വി.ഡി. സതീശൻ അവസരം വിനിയോഗിക്കുമോ? സംസ്ഥാന താൽപര്യം സംരക്ഷിച്ചില്ലെങ്കിൽ… മുന്നറിയിപ്പു നൽകി ഷോൺ ജോർജ്ജ്

കള്ളാടി നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മരണസംഖ്യ അഞ്ചായി, നാളെ വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 13 സിപിഎം പ്രവർത്തകർക്ക് ജാമ്യമില്ല; ദൃശ്യങ്ങൾ കോടതി നേരിട്ട് പരിശോധിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.