Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പന്ത്രണ്ടേകാല്‍ ലക്ഷത്തിന്റെ കുഴല്‍പ്പണവുമായി സംഘം പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2017, 11:57 pm IST
in Thiruvananthapuram

വെള്ളറട: പന്ത്രണ്ടേകാല്‍ ലക്ഷത്തിന്റെ കുഴല്‍പ്പണവുമായി വന്‍ റാക്കറ്റ് പിടിയില്‍. ആര്യന്‍കോട് എസ്‌ഐ അരുണിന്റെ നേതൃത്വത്തില്‍ ചേനാടില്‍ വാഹനപരിശോധനയ്‌ക്കിടെയാണ് കുഴല്‍പ്പണം പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ പിടിയിലായി. കോഴിക്കോട് ആസ്ഥാനമാക്കിയാണ് ഈ സംഘം പ്രവര്‍ത്തിക്കുന്നത്. കോഴിക്കോട് തൊടുവള്ളി മാനിപുരം കുന്നത്തു വീട്ടില്‍ മുഹമ്മദ് ഇല്യാസ് (29), പോറ്റമ്മല്‍ വീട്ടില്‍ നിസ്സാം (23), വയനാട് മൊട്ടില്‍ ചീരന്‍കുണ്ടില്‍ സജീര്‍ (31) എന്നിവരാണ് പിടിയിലായത്.

സംശയാസ്പദമായി ബൈക്കിലെത്തിയ യുവാവിനെ ചോദ്യം ചെയ്തപ്പോള്‍ പരസ്പരവിരുദ്ധമായ മറുപടി ലഭിച്ചതോടെ പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു. അവിടെ വച്ച് പരിശോധിച്ചപ്പോഴാണ് കവറില്‍ നിന്ന് പന്ത്രണ്ടേകാല്‍ ലക്ഷം രൂപയുടെ കുഴല്‍പ്പണം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഉള്ളൂരില്‍ ബേക്കറി ജോലിക്കാരെന്ന വ്യാജേന വാടകയ്‌ക്ക് താമസിക്കുന്ന മൂവര്‍ സംഘത്തിലെ മറ്റുരണ്ടുപേരെ കൂടി പോലീസ് പിടികൂടി. ചോദ്യം ചെയ്യലില്‍ കേരളത്തിലെ വന്‍ കുഴല്‍പ്പണ റാക്കറ്റിലെ ചെറിയ കണ്ണികളാണ് ഇവരെന്ന് മനസിലായി.

തിരുവനന്തപുരം ജില്ല മുഴുവന്‍ കുഴല്‍പ്പണം എത്തിക്കുന്നത് ഈ സംഘമാണ്. 10 രൂപ നോട്ടിന്റെ നമ്പര്‍ മെസ്സേജ് ചെയ്യും. ആ നമ്പര്‍ ലഭിക്കുന്ന വ്യക്തി കുഴല്‍പ്പണവുമായി എത്തി ആ നോട്ടിലെ നമ്പര്‍ ശരിയാണോ എന്ന് പരിശോധിച്ചശേഷം പണം കൈമാറും. ഒരു ദിവസം കേരളത്തിലാകമാനം കോടികളുടെ ബിസിനസാണ് നടക്കുന്നത്. പിടിച്ചെടുത്ത നോട്ടുകളില്‍ 670 ഓളം രണ്ടായിരത്തിന്റെ നോട്ടുകളും 150 ഓളം അഞ്ഞൂറിന്റെ പുതിയ നോട്ടുകളും ബാക്കി നൂറിന്റെ നോട്ടുകളുമാണ് ഉണ്ടായിരുന്നത്. ബാങ്ക് ജീവനക്കാരുടെ ഒത്താശയോടെയാണ് പണമിടപാടെന്ന് പോലീസ് സംശയിക്കുന്നു. കൂടുതല്‍ അന്വേഷണത്തിനായി പിടിച്ചെടുത്ത നോട്ടുകളുടെ നമ്പര്‍ റിസര്‍വ് ബാങ്കിനു കൈമാറുമെന്ന് പോലീസ് പറഞ്ഞു. കേസ് രഹസ്യമായി ഒതുക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പ്രതികള്‍ ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്തതായും പറയപ്പെടുന്നു. ആര്യന്‍കോട് എസ്‌ഐ അരുണ്‍, ടോം ജോസ്, എഎസ്‌ഐ അനില്‍കുമാര്‍, ഷാജി, നാസര്‍, ജിജു, വിന്‍ഡോ, സജി എന്നിവരാണ് പ്രതികളെ പിടികൂടിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

Kerala

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

Kerala

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

News

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

Kerala

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

പുതിയ വാര്‍ത്തകള്‍

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

കാട്ടില്‍ മേക്കതില്‍ ക്ഷേത്രം കടലാക്രമണ ഭീതിയില്‍; കടല്‍ഭിത്തി കടലിലേക്ക് ഇടിഞ്ഞുതാണു

ലോകകപ്പിന് ശേഷം മെസി കളത്തിലിറങ്ങി

ആലപ്പുഴയില്‍ നടന്ന ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജേതാക്കളായ കുന്നംകുളം ഗവ. വി.എച്ച്.എസ്.എസ് ടീം കിരീടം ഏറ്റുവാങ്ങിയപ്പോള്‍

പ്രൊവിഡന്‍സും കുന്നംകുളം ഗവ. വൊക്കേഷണല്‍ സ്‌കൂളും ജേതാക്കള്‍

കർണ്ണാടകത്തിലെ പോലീസ് പരീക്ഷ ക്രമക്കേട് ആരോപിച്ച് പരീക്ഷ എഴുതിയില്ല, തെറ്റുപറ്റിയെന്ന് പിന്നീട് കുറ്റസമ്മതം

ശ്രീലങ്കന്‍ പര്യടനത്തിന് ബുംറ ഇല്ല

രാമായണം: മാനവധര്‍മ്മത്തിന്റെ നിത്യപ്രകാശവും ആത്മകാവ്യവും

സ്വയംപ്രഭ ശ്രീരാമ സന്നിധിയില്‍

ചിത്രരാമായണം 17: സ്വയംപ്രഭ

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം; ആക്രമണം ഗൗരവതരമെന്നും ഹൈക്കോടതി

ശ്രാവണ മാസത്തിലെ ആദ്യ തിങ്കളാഴ്ച; ഉത്തരേന്ത്യയിലെ ശിവ ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.