Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

മലയോര മേഖലയില്‍ ജല ക്ഷാമം രൂക്ഷം: ആദിവാസി കോളനികളിലും കുടിവെള്ളമില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2017, 10:31 pm IST
in Kozhikode

കുറ്റ്യാടി: മലയോരമേഖലയില്‍ ജലക്ഷാമം രൂക്ഷമാവുന്നു. കാവിലുംപാറ,മരുതോങ്കര,കായക്കൊടി,പഞ്ചായത്തുകളിലെ കുന്നിന്‍ പ്രദേശങ്ങലിലും,വനാതിര്‍ത്തിയോട് ചേര്‍ന്ന മേഖലകളിലുമാണ് കുടിവെള്ളത്തിനായി ജനങ്ങള്‍ നെട്ടോട്ടമോടുന്നത്. മലയോരത്തെ മിക്ക ആദിവാസികോളനികളിലും കുടിവെള്ളം കിട്ടാക്കനിയായിട്ടുണ്ട്.

കാവിലുംപാറ കൂടല്‍ കോളനിയിലെ ആദിവാസികള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് വളരെ അകലെയുള്ള സ്വകാര്യ വ്യക്തികളുടെ കിണറുകളെയാണ്.

ഇവിടെ നിന്നും തലച്ചുമടായി വെള്ളം കൊണ്ട് വന്നാണ് ഇവര്‍ ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നത്. കോളനിയിലെ പത്തുകുടുംബങ്ങളുടെ ആശ്രയമായ ഏക പൊതുപൈപ്പില്‍ വല്ലപ്പോഴും മാത്രമേ വെള്ളംകിട്ടാറുള്ളൂ.

പലപ്പോഴും മാസങ്ങളോളം ജലവിതരണം നടക്കാറില്ലെന്ന് ഇവിടുത്തെ താമസക്കാര്‍ പറയുന്നു.

വൈദ്യുതിടില്ലാതെ പ്രവര്‍ത്തിക്കുന്ന കരിങ്ങാട് പദ്ധതിയില്‍ നിന്നാണ് കോളനിയിലേക്ക് വെള്ളം വിതരണം ചെയ്യുന്നത്.

ജലവിതരണം നിലച്ചാല്‍ പഞ്ചായത്തില്‍ പരാതിപ്പെട്ടിട്ടും പ്രയോജനമില്ലെന്നും കോളനിക്കാര്‍ പറയുന്നു. കോളനി നിവാസികള്‍ക്ക് കുടിവെള്ളത്തിനായി പഞ്ചായത്ത് ഇവിടെ കിണര്‍ കുത്തിയെങ്കിലും അതിപ്പോള്‍ മാലിന്യങ്ങള്‍ നിറഞ്ഞ് ഉപയോഗ ശൂന്യമായ നിലയിലാണ്.

എത്രകടുത്ത വേനലിലും മലയോരമേഖലയില്‍ കുടിവെള്ളത്തിന് ക്ഷാമം അനുഭവപ്പെട്ടിരുന്നില്ല. വനാതിര്‍ത്തിയോട് ചേര്‍ന്ന നിരവധി പാറ ഉറവകളില്‍ നിന്ന് പൈപ്പു വഴി വീട്ടുമുറ്റത്ത് വെള്ളമെത്തിക്കുകയായിരുന്നു പതിവ്.

കരിങ്കല്‍ ക്വാറികളും,മണ്ണെടുപ്പും,കരിങ്കല്‍ മുറികളും വ്യാപകമായതോടെ ഇത്തരം പ്രകൃതിദത്ത പാറ ഉറവകള്‍ അപ്രത്യക്ഷമാവുകയായിരുന്നു.

വേനല്‍ കൂടുതല്‍ കനക്കുന്നതോടെ കുടിവെള്ളക്ഷാമം കൂടുതല്‍ രൂക്ഷമാവും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Varadyam

യുവത്വത്തിന്റെ പള്‍സ് തൊട്ടറിഞ്ഞ തൂലിക

സംവിധായകന്‍ കെ.എം. ഹരീഷ്, സിനിമയിലെ ഒരു രംഗം
Varadyam

രസഭാവങ്ങളുടെ ചലച്ചിത്രാനുഭവം

Kerala

പോലീസ് പരിശോധനയ്‌ക്കിടെ എംഡിഎംഎ വിഴുങ്ങിയ യുവാവിന്റെ നില ഗുരുതരം; കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ

സിഗ്മണ്ട് ഫ്രോയിഡ്, മാര്‍ക്‌സ്‌
Varadyam

ഫ്രോയിഡ്യന്‍ അപഗ്രഥനത്തിലെ ഉപബോധവും അബോധവും

പുതിയ വാര്‍ത്തകള്‍

വായന: ദുശ്ശള പുനര്‍വായനയില്‍

പൂരലഹരിയിൽ തൃശൂർ ; വടക്കുന്നാഥ സന്നിധിയിലേക്ക് ഘടകപൂരങ്ങളുടെ വരവ് തുടങ്ങി, ഇത്തവണ ചടങ്ങുകൾ മാത്രം, നഗരത്തിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

ഭാരതത്തിന്റെ ഇന്ധന തന്ത്രം

മുനി ഗുരുനാരായണ പ്രസാദ് – അറിവിന്റെ കാവലാള്‍

സ്ത്രീശക്തിയെ തടയുന്ന രാഷ്‌ട്രീയം

കാമാക്ഷിയമ്മന്‍ ക്ഷേത്രത്തിലെ പരാശക്തിയായ-ദേവതകളുടെ ദേവി

ഇത് നീതിക്ക് വേണ്ടിയുള്ള പോരാട്ടം; മകളെ നഷ്ടമായ ശേഷം ഞാന്‍ ഇതുവരെ എന്റെ മുടി ചീകിയിട്ടില്ല

ട്രംപിന് മുന്നിൽ വെടിവെപ്പ്! വേദിയിൽ നിന്ന് ഒഴിപ്പിച്ച് സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ, വീഡിയോ വൈറൽ

യെദ്യൂരപ്പയുടെ രാഷ്‌ട്രീയപ്രവർത്തനത്തിന്റെ 50-ാംവാർഷികം; ആഘോഷം 9ന്

ബെംഗളൂരു – മുംബൈ റൂട്ടില്‍ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഉള്‍പ്പെടെ രണ്ട് പുതിയ ട്രെയിന്‍ സര്‍വീസുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.