Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പാലായില്‍ സോളാര്‍ ട്രാഫിക് സിഗ്നല്‍ സംവിധാനമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2017, 09:47 pm IST
in Kottayam

പാലാ: നഗരത്തിലെ ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന ജനറല്‍ ആശുപത്രി ജംങ്ഷനില്‍ സൗരോര്‍ജ്ജത്താല്‍ പ്രവര്‍ത്തിക്കുന്ന ട്രാഫിക് സിഗ്നല്‍ കെഎസ്ടിപി സ്ഥാപിച്ചു.

ഏതാനും ദിവസങ്ങളായി പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിക്കുകയാണ് പുതിയ സംവിധാനം. ഇതിന്റെ ഗുണങ്ങളും പോരായ്‌മകളും വിലയിരുത്തിയതിനു ശേഷം ഇത് എങ്ങനെ പ്രയോജനപ്പെടുത്തണമെന്ന് തീരുമാനിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

പൊന്‍കുന്നം മുതല്‍ തൊടുപുഴ വെങ്ങാല്ലൂര്‍ വരെയുള്ള റോഡിന്റെ സുരക്ഷയുടെയും നവീകരണത്തിന്റെയും ഭാഗമായാണ് പാലാ ആശുപത്രി ജംങ്ഷനിലും ട്രാഫിക് സിഗ്നല്‍ സ്ഥാപിച്ചത്.

പൊന്‍കുന്നം ജംങ്ഷന്‍, വെങ്ങാലൂര്‍ എന്നിവിടങ്ങളില്‍ നിലവില്‍ സോളാര്‍ ട്രാഫിക് സിഗ്നലുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. എന്നാല്‍ പുതിയ സംവിധാനം മുഴുവന്‍ സമയവും പ്രവര്‍ത്തിപ്പിച്ചേക്കില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.

ശബരിമല സീസണ്‍ അടക്കം ട്രാഫിക് സിഗ്നല്‍ അത്യാവശ്യമായ സന്ദര്‍ഭങ്ങളിലാകും ഇത് പ്രയോജനപ്പെടുത്തുക. നിലവില്‍ പുതിയ സംവിധാനത്തെപ്പറ്റി ഭൂരിഭാഗം ആളുകള്‍ക്കും അറിവില്ലാത്തതിനാല്‍ മറ്റ് വാഹനങ്ങള്‍ വരുന്നുണ്ടോ എന്ന് മാത്രം നോക്കി കടന്നു പോകുന്നുണ്ട്.

ആശുപത്രി ജംങ്ഷനില്‍ മുഴുവന്‍ സമയവും ട്രാഫിക് സിഗ്നല്‍ സംവിധാനം പ്രവര്‍ത്തിച്ചാല്‍ വലിയ ഗതാഗത തടസമുണ്ടായേക്കുമെന്ന ആശങ്കയുമുണ്ട്. സമാനമായ അനുഭവത്തെ തുടര്‍ന്ന് കൊട്ടാരമറ്റം, ളാലം പാലം എന്നിവിടങ്ങളില്‍ ഏര്‍പ്പെടുത്തിയ ട്രാഫിക് സിഗ്നലുകള്‍ നിര്‍ത്തിവയ്‌ക്കേണ്ടി വന്നിരുന്നു.

നാലുവരി പാതകള്‍ പോലെ വിശാലമായ പാതകള്‍ക്ക് പ്രയോജനം ചെയ്യുന്ന ട്രാഫിക് സിഗ്നലുകള്‍ ആശുപത്രി ജംങ്ഷനിലേതുപോലുള്ള റോഡുകളില്‍ വേണ്ടത്ര പ്രയോജനം ചെയ്യില്ലെന്ന് അധികൃതര്‍ തന്നെ രഹസ്യമായി സമ്മതിക്കുന്നുണ്ട്. എന്നിരുന്നാലും ഗതാഗത തിരക്കേറിയ അവസരങ്ങളില്‍ ഗുണകരമാകുമെന്നാണ് അധികൃതര്‍ കണക്കാക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

Kerala

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

Gulf

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

ഇഷാന്‍ കിഷന്‍ ബാറ്റിങ്ങിനിടെ
Cricket

ഭാരതത്തിന് സിംബാബ്‌വെയില്‍ പരമ്പര നേട്ടം; രണ്ടാം ടി20യും ജയിച്ചു

വെങ്കല മെഡലുമായി ഝണ്ടൂ കുമാര്‍
Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെങ്കല തിളക്കത്തില്‍ ഝണ്ടൂ കുമാര്‍, ഭാരതത്തിന്റെ അക്കൗണ്ട് തുറന്നു

പുതിയ വാര്‍ത്തകള്‍

പുതിയതായി വിദ്യാഭ്യാസവകുപ്പിന്‍റെ ചുമതലയുള്ള പ്രള്‍ഹാദ് ജോഷിയും (ഇടത്ത്) സിജെപി വക്താവ് സൗരവ് ദാസും(വലത്ത്)

പ്രള്‍ഹാദ് ജോഷിയ്‌ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ ചുമതല നല്‍കിയതിനെക്കുറിച്ച് സിജെപി വക്താവ് സൗരവ് ദാസ് പറയുന്നത് കേട്ടോ?

ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മുമ്പ് സോണിയ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തു: ഹര്‍ജി വിധി പറയാന്‍മാറ്റി

ഇന്ത്യയിൽ പട്ടിണി കുറഞ്ഞപ്പോൾ പാകിസ്ഥാനിൽ 37% വർദ്ധിച്ചു ; സൈന്യം എല്ലാം നശിപ്പിച്ചുവെന്ന് വിദഗ്‌ദ്ധർ, ഇനി വെടിയുണ്ട തിന്ന് ജീവിക്കാം

കേന്ദ്ര സര്‍ക്കാരിന്റെ സര്‍ജിക്കല്‍ സ്ട്രൈക്ക്; ഹൈജാക്ക് നീക്കം പൊളിഞ്ഞു, അടിപതറി കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനയുടെ മാറ്റ് പരിശോധിക്കാന്‍ നടപടി വേണമെന്ന് ആവശ്യം

ജോലി ലഭിക്കണമെങ്കില്‍ 80 ലക്ഷം കൈക്കൂലി: കര്‍ണാടക പിഎസ്‌സിയില്‍ വന്‍ അഴിമതി

മോദി അജയ്യന്‍…സിജെപിയെ ഒതുക്കി: ഫക്രുദ്ദീന്‍ അലി

‘പാറ്റപ്പാർട്ടി’ നേതാക്കൾ വിളിച്ചു; വന്ദേമാതരം, ഭാരരത് മാതാകീ ജയ്; സമരം നിർത്തിയതിനു പിന്നിലെ കാര്യങ്ങൾ

സമരം ഒത്തുതീര്‍പ്പായപ്പോള്‍ ഒട്ടേറെ അവകാശികള്‍, സമരമുഖത്ത് താനുമുണ്ടായിരുന്നെന്ന് എം എ ബേബി

ഡോക്ടറുടെ കുറിപ്പടിയില്ലാതെ സിറിഞ്ചും വേദനസംഹാരികളും നല്‍കരുത്, മെഡിക്കല്‍ ഷോപ്പുകള്‍ക്ക് നിര്‍ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.