Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പെറ്റിയടി സജീവം; വാഹന ഉടമകള്‍ നട്ടംതിരിയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2017, 09:29 pm IST
in Kottayam

കോട്ടയം: പോലീസ് പെറ്റിയടിയില്‍ ആനന്ദം കൊള്ളുമ്പോള്‍ വാഹന ഉടമകള്‍ നട്ടം തിരിയുന്നു. കോട്ടയം നഗരത്തിലും സമീപ പ്രദേശങ്ങളിലുമാണ് ജില്ലാ പോലീസ് മേധാവി നിര്‍ദ്ദേശിച്ചിരിക്കുന്ന ക്വാട്ട തികയ്‌ക്കാനെന്ന പേരില്‍ പോലീസ് പെറ്റിയടിയില്‍ സജീവമായിരിക്കുന്നത്. ഇരുചക്രവാഹനങ്ങളാണ് ഇവരുടെ ചാകര. ഗതാഗത തടസ്സമുണ്ടാക്കാതെ റോഡ് സൈഡില്‍ പാര്‍ക്കുചെയ്യുന്ന സ്വകാര്യ കാറുകളും ചെറുവാഹനങ്ങളുമാണ് മറ്റൊരു ഇര. സാധാരണ നഗരങ്ങളില്‍ വാഹന പാര്‍ക്കിങ്ങിനായി നിശ്ചിത സ്ഥലം നീക്കിവയ്‌ക്കാറുണ്ട്. ഇത് അവഗണിച്ച് പാര്‍ക്ക് ചെയ്താലാണ് പിഴയീടാക്കുക. കോട്ടയത്ത് ഈ ക്രമീകരണങ്ങളൊന്നുമില്ല. ഇക്കാര്യം പോലീസും സമ്മതിക്കുന്നുണ്ട്. എന്നാല്‍ മുകളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലെന്ന നിലപാടാണ് രസീത് ബുക്കുമായി നഗരത്തില്‍ ബൈക്കില്‍ കറങ്ങുന്ന പോലീസുകാര്‍ക്കുള്ളത്.

ഇതര ജില്ലകളില്‍നിന്നും മറ്റും നഗരത്തില്‍ അത്യാവശ്യകാര്യങ്ങള്‍ക്ക് എത്തുന്നവര്‍ പോലീസിന്റെ പെറ്റിയില്‍ വീര്‍പ്പുമുട്ടുകയാണ്.

മറ്റൊന്ന് ഹെല്‍മറ്റ് വേട്ടയാണ്. സാധാരണക്കാരുടെമേല്‍ ഇത് ഒരു ‘വേട്ട’ തന്നെയാണ്. അതേസമയം പ്രധാനവീഥികളില്‍ കൂടി സ്‌പൈഡര്‍ േവഗതയില്‍ പറക്കുന്ന വില്ലന്‍മാര്‍ പെറ്റിക്കാരുടെ വലയില്‍ വീഴാറുമില്ല. പുളിമൂട് ജംങ്ഷനില്‍ ഇന്നലെ വൈകുന്നേരം പെറ്റി വാങ്ങി മുന്നോട്ടു നീങ്ങിയ ബൈക്കുകാരനെ ട്രാഫിക്കിലുള്ള പോലീസുകാരന്‍ വീണ്ടും തടഞ്ഞ സംഭവവും അരങ്ങേറി. ഹെല്‍മറ്റ് വച്ച് ബൈക്കുകളിലെത്തി പട്ടാപ്പകല്‍ പോലും സ്ത്രീകളുടെ മാല പറിക്കുന്ന സംഘം വിലസുന്ന നഗരത്തിലാണ് പെറ്റിയില്‍ ആനന്ദം കൊള്ളുന്ന ‘ക്രമസമാധാന പാലനം’ അരങ്ങേറുന്നത്.

ഇന്നലെ രാവിലെ അഞ്ചരക്ക് പാമ്പാടി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഒരു കുരിശടിക്ക് മുന്നില്‍ പ്രാര്‍ത്ഥന കഴിഞ്ഞ് തിരിഞ്ഞുനോക്കിയ യുവാവ് കണ്ടത് ചെറുപുഞ്ചിരിയോടെ നില്‍ക്കുന്ന പോലീസുകാരെയാണ്. കാര്യം തിരക്കിയപ്പോള്‍ ഹെല്‍മറ്റില്ലല്ലോ, പെറ്റിപിടിച്ചോ എന്ന മറുപടിയാണുണ്ടായത്. തണുപ്പത്ത് പുലര്‍കാലെ ഇറങ്ങിയ പോലീസ് സംഘത്തിന് മുന്നില്‍ ലഭിച്ച ഏക ഇരയായിരുന്നു ഈ യുവാവ്. കര്‍ത്താവ് പ്രാര്‍ത്ഥന കേട്ടല്ലോ എന്ന് മനോഗതം പറഞ്ഞ് 100രൂപയും നല്‍കി യുവാവ് വീട്ടിലേക്ക് മടങ്ങി.

കോട്ടയം ജില്ലയില്‍ തന്നെയുള്ള ഈരാറ്റുപേട്ടയിലും കാഞ്ഞിരപ്പള്ളിയിലും ഹെല്‍മറ്റ് ഉപയോഗിക്കുന്നവര്‍ വിരളമാണ്. ഇവിടെ ജില്ലാ പോലീസ് മേധാവിയുടെ പെറ്റിയടിയൊന്നും നടക്കാറില്ലെന്ന് അവിടെയുള്ളവര്‍ സാക്ഷ്യപ്പെടുത്തുന്നു. ഒരു പന്തിയില്‍ രണ്ട് വിളമ്പെന്ന നിലയിലാണ് കോട്ടയം ജില്ലയിലെ പോലീസിന്റെ പ്രവര്‍ത്തനമെന്ന ആക്ഷേപം ശക്തമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സുരക്ഷാ സേനയെ സിപിഎമ്മുകാര്‍ ആക്രമിക്കുന്നു
Kerala

ഇ ഡി ഉദ്യോഗസ്ഥരെ കൊല്ലാന്‍ സിപിഎം നീക്കം; ആസൂത്രണം എകെജി സെന്ററില്‍; ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ ഇ ഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം സിപിഎമ്മുകാര്‍ ആക്രമിക്കുന്നു
Kerala

നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നത് സിപിഎമ്മിന്റെ സ്ഥിരം ശൈലി

Kerala

ഇ ഡി റെയ്ഡ്: ഒരു മഞ്ഞുമലയുടെ അരികിലേക്കുള്ള എത്തല്‍: ഷോണ്‍ ജോര്‍ജ്

എന്‍.എം. കദംബന്‍ നമ്പൂതിരിപ്പാടിന്റെ നവതിയോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ ഗുരുകുലം വിദ്യാനികേതന്‍ പ്രവര്‍ത്തകര്‍ ആരതി ഉഴിയുന്നു
Kerala

കദംബന്‍ നമ്പൂതിരിപ്പാടിന്റെ നവതി ആഘോഷം: ആദ്ധ്യാത്മിക-സാമൂഹിക ഒത്തുചേരലായി

എറണാകുളം എളമക്കര മാധവ നിവാസിലെ മാധവ്ജി മണ്ഡപത്തില്‍ ആര്‍എസ്എസിന്റെ ശ്രുതം മൊബൈല്‍ ആപ്പ് ലോഞ്ചിങ് നിര്‍വഹിച്ച് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ സംസാരിക്കുന്നു. ആര്‍എസ്എസ് കൊച്ചി മഹാനഗര്‍
സംഘചാലക് അഡ്വ. പി. വിജയകുമാര്‍ സമീപം
Kerala

ഓര്‍മകളെ ബലപ്പെടുത്തുന്നതിലൂടെയാണ് രാഷ്‌ട്രത്തെ ശക്തമാക്കുന്നത്: ജെ. നന്ദകുമാര്‍

പുതിയ വാര്‍ത്തകള്‍

പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും കരസ്ഥമാക്കിയ മരിയ കൃപ മൈക്കിളിന് അമ്മ ഷീല മധുരം നല്‍കുന്നു

പ്ലസ്ടു പരീക്ഷ: മങ്ങിയ കാഴ്ചകളിലും പത്തരമാറ്റ് വിജയത്തിളക്കം

അന്താരാഷ്ട്ര യോഗാ ദിനാചരണവുമായി ബന്ധപ്പെട്ടുള്ള ജഴ്‌സി കേന്ദ്ര ആയുഷ്, ആരോഗ്യ, കുടുംബക്ഷേമ മന്ത്രി പ്രതാപ്റാവു ജാദവിന്റെ നേതൃത്വത്തില്‍ പുറത്തിറക്കുന്നു

അന്താരാഷ്‌ട്ര യോഗാ ദിനം: കൊല്‍ക്കത്ത മുഖ്യവേദി

ഹമാസ് മേധാവി മുഹമ്മദ് ഒദേയെ ഇസ്രയേല്‍ വധിച്ചു

ഫ്രഞ്ച് ഓപ്പണ്‍: സിന്നര്‍ തുടങ്ങി, ഉജ്ജ്വലമായി

ജൂനിയര്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഹര്യാനക്കെതിരെ കേരള താരം അര്‍ത്ഥിക പോയിന്റ് നേടുന്നു

76-ാമത് ജൂനിയര്‍ നാഷണല്‍ ബാസ്‌കറ്റ്‌ബോള്‍: കേരളം സെമിയില്‍

മെസിയുടെ കൊല്‍ക്കത്തയിലെ പ്രതിമ നീക്കും

സന്നാഹ മത്സരങ്ങള്‍ക്ക് തുടക്കം; തകര്‍പ്പന്‍ ജയവുമായി മൊറോക്കോ, നൈജീരിയയും ജയിച്ചു

ഫിഫ ലോകകപ്പ് 2026: ഓറഞ്ച് പട 26 ടീമിനെ ഒരുക്കി കൂമാന്‍ വീണ്ടും

ഫിഫ ലോകകപ്പ് 2026: അമേരിക്കന്‍ ടീം 26 റെഡി

ശിവന്റെ കുടീരമാണ് എവറസ്റ്റ് കൊടുമുടി ….മരിച്ചയാളുടെ മൃതദേഹം ശിവന്റെ ആ സവിധത്തില്‍ വിട്ട് കുടുംബം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.