Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കടല്‍ച്ചിത്രം തത്സമയം പകര്‍ത്താന്‍ പതിനെട്ട് ചിത്രകാരന്മാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2017, 07:47 pm IST
in Alappuzha

ആലപ്പുഴ: ചിത്രകാരന്മാരുടെ സംഘടനയായ ‘ചതുരാത്മ’യുടെ നേതൃത്വത്തില്‍ ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ 18 ചിത്രകാരന്‍മാര്‍ ഇന്നു വൈകിട്ട് മൂന്നിന് ആലപ്പുഴ കടപ്പുറത്ത് കടല്‍ചിത്രം തത്സമയം ചിത്രീകരിക്കും.

ആലപ്പുഴ നഗരചത്വരത്തിലെ ലളിതകലാ അക്കാദമി ഹാളില്‍ ഇന്നുമുതല്‍ നാലുദിവസം നീളുന്ന ഇവരുടെ ചിത്രപ്രദര്‍ശനത്തിന്റെ ഭാഗമായാണ് കടല്‍ച്ചിത്രം പകര്‍ത്തുന്നത്. അക്കാദമി ഹാളിലെ ചിത്രപ്രദര്‍ശനം നിരൂപകനും നോവലിസ്റ്റുമായ എം.കെ. ഹരികുമാര്‍ ഇന്നു രാവിലെ 11ന് ഉദ്ഘാടനം ചെയ്യും.

ചിത്രകാരന്‍ വാന്‍ഗോഗിനെ കുറിച്ചുള്ള ഹരികുമാറിന്റെ പുതിയ നോവല്‍ ചിത്രകലയെ വ്യത്യസ്ത കോണുകളിലൂടെ വിലയിരുത്തുന്നുണ്ട്. ആറ് വ്യത്യസ്ത കവര്‍ ഡിസൈന്‍ ആണ് നോവലിന്റെ പ്രത്യേകത. കവിയും നാടന്‍പാട്ട് കലാകാരന്‍മാരുമായ പുന്നപ്ര ജ്യോതികുമാര്‍ മുഖ്യാതിഥി ആയിരിക്കും.

ജ്യോതികുമാറിന്റെ ‘നാക്കാലി പെണ്ണ്’ എന്ന കവിത 25വര്‍ഷം പിന്നിടുന്ന പശ്ചാത്തലത്തില്‍ നാക്കാലി പെണ്ണിന്റെ ചിത്രവും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രദര്‍ശനം ഏഴിനു സമാപിക്കും. ചിത്രകാരന്‍മാരായ സി.കെ. വിശ്വനാഥന്‍, സി.പി. പ്രസന്നന്‍, ദദ്രന്‍ കാര്‍ത്തിക, രാജകല എണ്ണയ്‌ക്കാട്, സി. രാജപ്പന്‍, ഡി.പി.എസ്.സി. ബോസ്, ശ്രീരാജ്, പ്രൊഫ. ഉണ്ണിക്കൃഷ്ണന്‍, പ്രണവം ശ്രീകുമാര്‍, വി.സി. അനില്‍, സേതു വര്‍മ്മ, അഷിത സലിം, ഗ്രേസി ഫിലിപ്പ്, ജിനീഷ് പീലി, കെ.എസ്. വിജയന്‍, വി.എന്‍. രമേഷ് കുമാര്‍, ഷാജി വാസന്‍, ടി.ആര്‍. അജയന്‍ എന്നിവരുടെ ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഹംപി വിഠല ദേവസ്ഥാനം
Samskriti

കല്‍ത്തൂണുകളുടെ സംഗീതം

World

ഇന്ത്യയോട് പലതവണ പരാജയപ്പെട്ട പാകിസ്ഥാൻ തുറന്ന ഭീഷണി മുഴക്കി ! സിന്ധു നദിയിലെ വെള്ളത്തിനായി ഞങ്ങൾ എന്തും ചെയ്യുമെന്ന് മുനീർ

Kerala

സംസ്ഥാനത്ത് അരിവില കുത്തനെ വര്‍ദ്ധിച്ചു; വിപണി വില നിയന്ത്രണ സംവിധാനം നോക്കുകുത്തിയായി

Kerala

പിണറായി വിജയനെ സംരക്ഷിക്കാന്‍ ആരുണ്ട്, പണ്ട് ഞങ്ങളൊക്കെയുണ്ടായിരുന്നു

Kerala

കൊച്ചിയിൽ 14കാരിയെ രണ്ട് വർഷമായി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമം : 76കാരനായ മുഹമ്മദ് സാലി അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

ആര്‍.വി. ബാബുവിനെതിരായ കേസ്; മതഭീകര സംഘടനയുടെ പിന്തുണയ്‌ക്കുള്ള ഉപകാരസ്മരണ: ഹിന്ദുഐക്യവേദി

ഫിഫ ലോകകപ്പ് 2026: അര്‍ജന്റീനയുടെ ഈജിപ്ഷ്യന്‍ പോര്

ഫിഫ ലോകകപ്പ് 2026: സ്വിസ്സിന്റെ കൊളംബിയന്‍ തന്ത്രങ്ങള്‍

നെടുമ്പാശ്ശേരിയിൽ സ്പായിൽ അതിക്രമിച്ചു കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്ന പരാതി; ഗുണ്ടാ നേതാവ് മരട് അനീഷ് വീണ്ടും പിടിയിൽ

‘ട്രംപ് കാര്‍ഡ്’ ബലോഗന് ഫിഫയുടെ ഗ്രീന്‍ സിഗ്നല്‍

മെക്‌സിക്കോയെ 3-2 തോല്‍പ്പിച്ച് ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍

ജമ്മു കശ്മീരില്‍ ഭീകരരുടെ ഒളിത്താവളം കണ്ടെത്തി സൈന്യം; വന്‍ ആയുധശേഖരം പിടികൂടി

നെയ്‌മര്‍ ജോഗോ ബൊനീറ്റോയുടെ സംഗീതം

ആറാം നക്ഷത്രം അകലെ… ലോകകപ്പില്‍ നിന്ന് ബ്രസീല്‍ പുറത്ത്

സംസ്ഥാനത്ത് പെരുമഴ തുടരുന്നു: അഞ്ച് ജില്ലകളിൽ ഇന്ന് ജാ​ഗ്രതാ നിർദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.