Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സഹകരണ മേഖലയിലെ തട്ടിപ്പ്: ബിജെപി പ്രക്ഷോഭം ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2017, 09:16 pm IST
in Alappuzha

ആലപ്പുഴ: സഹകരണ മേഖലയിലെ അഴിമതിക്കാരെ ജയിലില്‍ അടക്കുക, മാവേലിക്കര സഹകരണ ബാങ്ക് ഹൈക്കോടതി നിരീക്ഷണത്തില്‍ നടത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തി ല്‍ ഇന്നു രാവിലെ പത്തിന് ജില്ലാ സഹകരണ ബാങ്ക് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തും. ജില്ലാ പ്രസിഡന്റ് കെ. സോമന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന സത്യഗ്രഹ സമരം ബിജെപി സംസ്ഥാന വക്താവ് എം.എസ്. കുമാര്‍ ഉദ്ഘാടനം ചെയ്യും.

അക്കൗണ്ടുകളുടെ പരിശോധന ആരംഭിച്ചു

മാവേലിക്കര: താലൂക്ക് സഹകരണബാങ്ക് തഴക്കര ശാഖയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് സഹകരണവകുപ്പ് നിയോഗിച്ച അന്വേഷണസംഘം അക്കൗണ്ടുകളുടെ പരിശോധന ആരംഭിച്ചു. ഏഴായിരത്തി അഞ്ഞൂറോളം വ്യക്തിഗത അക്കൗണ്ടുകളാണ് ബാങ്ക് ശാഖയിലുള്ളത്. എഴുനൂറോളം സ്ഥിരനിക്ഷേപങ്ങളുടെ രേഖകളാണ് തിങ്കളാഴ്ച പരിശോധിച്ചത്. സ്ഥിരനിക്ഷേപ അക്കൗണ്ടുകളുടെ പരിശോധന പൂര്‍ത്തിയായ ശേഷം സേവിങ്‌സ് ബാങ്ക് അക്കൗണ്ട് രേഖകള്‍ പരിശോധിക്കും.

പരിശോധനയില്‍ സംശയം തോന്നുന്ന അക്കൗണ്ടുകളുടെ രേഖകള്‍ വിശദ പരിശോധനയ്‌ക്കായി മാറ്റിവെയ്‌ക്കുന്നുണ്ട്. ഇത്തരത്തിലുള്ള അക്കൗണ്ടുകളുടെ ഉടമകളെ വിളിച്ചുവരുത്തി അവരുടെ കൈവശമുള്ള നിക്ഷേപ സര്‍ട്ടിഫിക്കറ്റുകളും ബാങ്ക് രേഖകളും താരതമ്യം ചെയ്ത് പരിശോധിക്കും.

പണം തിരികെ ലഭിക്കുന്നതിനായി നിക്ഷേപകരും ദിവസവും ബാങ്കിലെത്തുന്നുണ്ട്. ഇവരുടെ പക്കലുള്ള നിക്ഷേപസര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ പരിശോധനാസംഘം വാങ്ങി സൂക്ഷിക്കുന്നു. രണ്ടാഴ്ചകൊണ്ട് അക്കൗണ്ടുകളുടെ പരിശോധന പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. അതിനിടെ സംഭവവുമായി ബന്ധപ്പെട്ട് ജോ. രജിസ്ട്രാര്‍ എന്‍.എസ്. സുധാദേവിയെ കോട്ടയത്തേക്ക് സ്ഥലം മാറ്റി.

കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

ആലപ്പുഴ: മാവേലിക്കര താലൂക്ക് സഹകരണബാങ്ക് പ്രസിഡന്റ് കോട്ടപ്പുറത്ത് വി. പ്രഭാകരന്‍പിള്ളയെ കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നും കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ സസ്‌പെന്റുചെയ്തതായി കെപിസിസി ജനറല്‍ സെക്രട്ടറി പി.എം. സുരേഷ്ബാബു അറിയിച്ചു. മാവേലിക്കര താലൂക്ക് സഹകരണബാങ്കിലെ ക്രമക്കേട് സംബന്ധിച്ച ആക്ഷേപ ത്തിന്മേല്‍ ആലപ്പുഴ ഡിസിസി പ്രസിഡന്റ് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ശ്രീകണ്ഠമംഗലം ബാങ്ക് തട്ടിപ്പ്;

അന്വേഷണം പൂര്‍ത്തിയായി

ചേര്‍ത്തല: ശ്രീകണ്ഠമംഗലം സര്‍വ്വീസ് സഹകരണബാങ്കില്‍ മുക്കുപണ്ടം പണയംവെച്ചു വായ്‌പയെടുത്ത സംഭവത്തില്‍ വകുപ്പുതല അന്വേഷണം പൂര്‍ത്തിയായി. രണ്ടു ശാഖകളിലായി 20ലക്ഷം മുക്കുപണ്ടം പണയംവച്ചെടുത്തതായാണ് തെളിഞ്ഞത്. ഇതുമായി ബന്ധപെട്ട് പണമിടപാടുകാരനായ യുവാവിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയിരുന്നു. ഇത്രയുമായിട്ടും വകുപ്പധികൃതരും ബാങ്കും പരാതി നല്കാന്‍ തയ്യാറാകാതെ വന്നതോടെ പോലീസിനു വിഷയത്തിലിടപെടാന്‍ കഴിഞ്ഞിരുന്നില്ല.

ബാങ്കിലെ എല്ലാ പണയസ്വര്‍ണവും പ്രത്യേകം പരിശോധിച്ചാണ് റിപ്പോര്‍ട്ടു തയ്യാരാക്കിയിരിക്കുന്നത്. റിപ്പോര്‍ട്ട് ചൊവ്വാഴ്ച ജോയിന്റ് രജിസ്ട്രാര്‍ക്കു സമര്‍പ്പിക്കുമെന്നാണ് സൂചന. ഇതിനുശേഷമായിരിക്കും സംഭവത്തില്‍ പോലീസിനു റിപ്പോര്‍ട്ടു നല്കുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന ബാങ്കിലെ നാലു സിപിഎം അനുകൂല അംഗങ്ങള്‍ വിഷയത്തില്‍ പോലീസില്‍ പരാതി നല്കുമെന്നാണ് വിവരം. തുടര്‍ച്ചായി ബാങ്കിനെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രചരണങ്ങളാണ് ഒരു വിഭാഗം സിപിഎം അംഗങ്ങള്‍ നടത്തുന്നതെന്നാണ് കോണ്‍ഗ്രസ് ആരോപണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാൻ മരുഭൂമിയാകും’ വെള്ളം കിട്ടാതെ ജനം നരകിച്ച് മരിക്കും : സിന്ധു നദിയിലെ വെള്ളം തടഞ്ഞാലുളള പ്രത്യാഘാതങ്ങളെ ചൂണ്ടിക്കാട്ടി പാക് ഉദ്യോഗസ്ഥൻ

വിജയകൃഷ്ണന്‍, എം. സതീശന്‍
Kerala

തപസ്യ കലാസാഹിത്യ വേദി: വിജയകൃഷ്ണന്‍ അധ്യക്ഷന്‍; എം. സതീശന്‍ ജനറല്‍ സെക്രട്ടറി

സേവാഭാരതി കേരളം സംഘടിപ്പിച്ച സേവാ സങ്കല്‍പ് ക്ലസ്റ്റര്‍ യൂണിവേഴ്‌സിറ്റി ഓഫ് ജമ്മു വൈസ് ചാന്‍സലര്‍ പ്രൊഫ. കെ.എസ്. ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യുന്നു. ആര്‍എസ്എസ് മഹാനഗര്‍ സംഘചാലക് എം. മുരളി, ദേശീയ സേവാഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ. രഞ്ജിത്ത് വിജയഹരി സമീപം
Kerala

സേവനം പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: പ്രൊഫ. കെ.എസ്. ചന്ദ്രശേഖര്‍

Kerala

പിഎസ്‌സി പരീക്ഷകളും റാങ്ക് പട്ടികയും അതിവേഗം; നിരവധി ഉദ്യോഗാര്‍ത്ഥികള്‍ പുറത്താകുന്നു

ഭാരതീയ കിസാന്‍ സംഘ് സംസ്ഥാന പ്രതിനിധി സഭ കോഴിക്കോട് ചാലപ്പുറം കേസരി ഭവനില്‍ ദേശീയ ജനറല്‍ സെക്രട്ടറി മോഹിനി മോഹന്‍ മിശ്ര ഉദ്ഘാടനം ചെയ്യുന്നു
Kerala

കര്‍ഷകരോടുള്ള അവഗണന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അന്ത്യം കുറിക്കും: മോഹിനി മോഹന്‍ മിശ്ര

പുതിയ വാര്‍ത്തകള്‍

മഹാകവി കാളിദാസ സാംസ്‌ക്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ നവതിദിനത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മോഹനവര്‍മ്മ ഭാര്യ രാധാവര്‍മ്മയ്ക്ക് മധുരം നല്‍കുന്നു. ഡോ.കെ.എസ്. രാധാകൃഷ്ണന്‍, ജി. ഗോപിനാഥ്, ജയചന്ദ്രന്‍. സി, പി.രാമചന്ദ്രന്‍,
സി.ജി. രാജഗോപാല്‍ സമീപം

നവതി ധന്യതയില്‍ കെ.എല്‍. മോഹനവര്‍മ്മ

പീഡിപ്പിച്ചുവെന്ന 13 കാരിയുടെ വ്യാജ പരാതി ; നരകവേദന അനുഭവിപ്പിച്ച പോലിസുകാരെ വെറുതെ വിടില്ല , ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി മർദ്ദനമേറ്റ 20കാരൻ

ആഭ്യന്തരവും ബാഹ്യവുമായ ഭീഷണികളെ നേരിടാൻ സൈന്യത്തിന് പിന്തുണ നൽകുമെന്ന് ഷഹബാസ് ഷരീഫ് ; പാകിസ്ഥാൻ തന്നെ ഒരു ഭീകരതയുടെ ഫാക്ടറിയാണെന്ന് ഇന്ത്യ

തിരുവനന്തപുരം സ്വർണപ്പണയ തട്ടിപ്പ് ; ജീവനൊടുക്കാൻ ശ്രമിച്ച രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു

ഫിഫ ലോകകപ്പ് 2026: ഗോള്‍വേട്ടയില്‍ പോര്‍ കടുപ്പിച്ച് എംബാപ്പെ

ബുള്ളറ്റ് ട്രെയിന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്; സൂറത്ത്- ബിലിമോറ ഘട്ടം അടുത്ത വര്‍ഷം

പോലീസുമായി ഏറ്റുമുട്ടല്‍; ലോറന്‍സ് ബിഷ്‌ണോയിയുടെ കൂട്ടാളികളായ രണ്ട് പേര്‍ കൊല്ലപ്പെട്ടു

നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ 22 വ​യ​സു​കാ​ര​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്; നാ​ല് പേ​ർ പി​ടി​യി​ൽ

290 ഏക്കറില്‍ വമ്പന്‍ ടൗണ്‍ഷിപ്പുമായി കര്‍ണ്ണാടക ഹൗസിംഗ് ബോര്‍ഡ്; നിര്‍മ്മാണം പടിഞ്ഞാറന്‍ മേഖലയായ കൊങ്കേരിക്ക് സമീപം

പകൽ സമയം ജോലിയില്ല ഒപ്പം അറിവില്ലാത്ത കാര്യങ്ങളിൽ മണ്ടത്തരം പറയുന്നു, ഇത് മുഴുഭ്രാന്ത് ; മോദിയെ വിമർശിച്ച ഖ്വാജ ആസിഫിനെ പരിഹസിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.