Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

പുതിയ സന്ദേശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2017, 10:49 am IST
in Entertainment

സിനിമാപ്രതിസന്ധി കഴിഞ്ഞപ്പോള്‍ റിലീസ് ചെയ്ത സിനിമകള്‍ പുറപ്പെടുവിച്ചത് സത്ഫലം.ജോമോന്റെ സുവിശേഷങ്ങള്‍ ആണ് ആദ്യം ഇറങ്ങിയത്.രണ്ടാമതായി മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍.ഇനിയും ചിത്രങ്ങള്‍ ഇറങ്ങാനിരിക്കുന്നു.രണ്ടു ചിത്രങ്ങള്‍ക്കും നല്ല പ്രതികരണങ്ങളാണ്.കൂടുതല്‍ പ്രേക്ഷക ഇഷ്ടം നേടിയത് മോഹന്‍ലാലിന്റെ മുന്തിരിവള്ളികളാണ്.

ര്ണ്ടാഴ്ച കഴിഞ്ഞപ്പോള്‍ 10കോടിയിലധികമാണ് ജോമോന് കളക്ഷന്‍.അതിന്റെ ഇരട്ടിയാണ് ഒരാഴ്ചമാത്രം പിന്നിട്ടപ്പോള്‍ മുന്തിരിവള്ളികള്‍ക്കു കിട്ടിയ കളക്ഷന്‍ എന്നാണ് സിനിമാവൃത്തങ്ങള്‍ പറയുന്നത്.രണ്ടു ചിത്രങ്ങളുടേയും വിജയം ഇറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍ക്കും ആത്മവിശ്വാസം നല്‍കുന്നുണ്ട്.ഒന്നു രണ്ടു വസ്തുതകളാണ് രണ്ടുമാസത്തെ മലയാള സിനിമാ പ്രതിസന്ധിക്കുശേഷം വ്യക്തമാകുന്നത്. സ്വേഛാധിപത്യത്തിലൂടെ ഒറ്റയാള്‍ പ്രതിഭാസം ഒരുരംഗത്തും തുടര്‍ന്നുകൊണ്ടുപോകാന്‍ സാധ്യമല്ലെന്നും സ്വാര്‍ഥ താല്‍പര്യങ്ങള്‍മാത്രമുള്ള സമരങ്ങള്‍ തകരുമെന്നും ജീവിത ഗന്ധമില്ലാത്ത സിനിമകള്‍ വിജയിക്കില്ലെന്നതുമാണ് ഈ വസ്തുതകള്‍.

നിര്‍മാതാവ് ലിബര്‍ട്ടി ബഷീറിന്റെ അനാവശ്യവും പ്രതിലോപവുമായ കുത്തകാവകാശങ്ങളാണ് ഇടിഞ്ഞു വീണത്.തിയറ്റര്‍ ഉടമകളുടെ രക്ഷിതാവെന്ന പേരില്‍ വാണിരുന്ന ബഷീറിനെക്കുറിച്ച് വലിയ ആരോപണങ്ങളാണ് കേട്ടിരുന്നത്.ഒരുതരം ഗുണ്ടാസെറ്റപ്പിലൂടെ കാര്യങ്ങള്‍ വെടക്കാക്കി തനിക്കാക്കുകയായിരുന്നു ബഷീര്‍.മറ്റൊരു വഴിയുമില്ലാതിരുന്നതുകൊണ്ടാണ് പലരും കൂടെ നിന്നതു തന്നെ.

നടന്‍ ദിലീപും കൂട്ടരും പുതിയൊരു സംഘടനയുണ്ടാക്കി ബഷീറിന്റെ കുത്തക അവസാനിപ്പിക്കുകയായിരുന്നു.സിനിമാസമരത്തിനു തങ്ങളില്ലെന്നുവരെ ഇക്കൂട്ടര്‍ പ്രസ്താവിക്കുകയുണ്ടായി. 100കോടി രൂപയുടെ നഷ്ടമാണ് സിനിമാ പ്രതിസന്ധിമൂലം ഉണ്ടായതെന്നതാവാം ഇത്തരമൊരു തിരിച്ചറിവിനു കാരണം.ബഷീറിന്റെ തിയറ്ററിനുമാത്രം സിനിമ കിട്ടിയില്ല,അല്ലെങ്കില്‍ കൊടുത്തില്ല എന്നൊരു മധുര പ്രതികാരവും കൂടി ഉണ്ടായി. ഉപ്പു തിന്നുന്നവന്‍ വെള്ളം കുടിക്കണം എന്ന തികച്ചും ലളിതമായൊരു പാഠം ഇതില്‍ നിന്നും എല്ലാ സിനിമക്കാര്‍ക്കും പഠിക്കാം.

മറ്റൊരു വസ്തുത, കാതലില്ലാത്ത നാലാം തരം കോമഡിയും കാമ്പില്ലാത്ത ന്യൂജന്‍ പ്രേമവും മാത്രമാണ് സിനിമ എന്ന മുഷിപ്പന്‍ ചിന്താഗതിക്കേറ്റ അടിയാണ് ജീവിത സ്പര്‍ശമുള്ള ജോമോനും മുന്തിരി വള്ളിക്കും കിട്ടിയ സ്വീകാര്യത.വിസ്മയം,ഒപ്പം,ജനതാ ഗാരേജ്,പുലിമുരുകന്‍ തുടങ്ങിയ കോടികള്‍ വാരിക്കൂട്ടിയ സിനിമകള്‍പ്പോലെ മുന്തിരിയും…വന്‍ഹിറ്റാകുമെന്നാണു സൂചന.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോർപ്പറേഷൻ ഭരണം നഷ്ടപ്പെട്ടതിൽ വിളറി പൂണ്ട് സോഷ്യൽ മീഡിയയിലൂടെ വ്യക്തിയധിക്ഷേപം നടത്തുന്നു; പിന്നിൽ സിപിഎം സൈബർ ടീം: ആശാനാഥ്

Kerala

ബിജെപിയുടെ വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ മാർച്ച്; ആർ ശ്രീലേഖയെയും ആശാനാഥിനെയും പ്രതിചേർത്ത് പോലീസ്

Entertainment

ഞങ്ങൾ പിരിയാൻ കാരണം അയാളല്ല: അഭ്യൂഹങ്ങളോട് പ്രതികരിച്ച് സജ്ന

Kerala

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: ഗണ്‍മാന്റെ പരാതി പൊളിയുന്നു; കഴുത്തിന് പരിക്കേറ്റത് ഉന്തിലും തള്ളിലുമെന്ന് വീണ ജോർജിന്റെ മൊഴി

Kerala

രാജീവ് ആലുങ്കല്‍ പാട്ടെഴുത്തിന്റെ ചേര്‍ത്തല പെരുമ

പുതിയ വാര്‍ത്തകള്‍

സന്നിധാനത്ത് വീണ്ടും പരിശോധന; പ്രത്യേക അന്വേഷണ തട്ടിപ്പ്

കേരളത്തില്‍ നിര്‍മാണ മേഖല തകര്‍ച്ചയിലേക്ക്; സര്‍ക്കാര്‍ ഇടപെടണമെന്ന് ലെന്‍സ്‌ഫെഡ്

കര്‍ണാടകയില്‍ ഹിന്ദുവിരുദ്ധത ഏറുന്നു: സി.ഇ.ടി പരീക്ഷക്കിടെ ബെംഗളൂരുവില്‍ വിദ്യാർഥികളുടെ പൂണൂൽ അഴിപ്പിച്ചു; ഇൻവിജിലേറ്റർക്ക് സസ്പെൻഷൻ

രാത്രികാലങ്ങളിലെ ലോഡ് ഷെഡിങ് ഓവർലോഡ് ആകുമ്പോഴുള്ള സ്വാഭാവിക നിയന്ത്രണമെന്ന്; വിശദീകരണവുമായി മന്ത്രി

ഊട്ടി, റോസ്മല, വാഗമൺ……..; അവധിക്കാലം ആഘോഷമാക്കാന്‍ കെഎസ്ആർടിസിയുടെ ഉല്ലാസയാത്രകൾ, ബജറ്റ് ടൂറിസം യാത്രാപട്ടിക പ്രഖ്യാപിച്ചു

ബംഗ്ലാദേശ് യുവതികൾക്ക് വ്യാജരേഖ ചമച്ചത് ആരെന്ന് അന്വേഷിക്കാൻ എൻഐഎ, ബംഗാൾ പോലീസിന്റെ സഹായം തേടും: സ്പാ ഓണറും കസ്റ്റഡിയിൽ

ഫിറോസ്-സജ്ന ബന്ധം തകർന്നതിന് പിന്നിൽ!ചലച്ചിത്ര അക്കാദമി ചെയർമാനായിരുന്ന പ്രമുഖ വ്യക്തി ?

രണ്ടുദിവസം ലോക്‌ഡൗണിന് സമാനമായി ജാഗ്രത പാലിക്കണം; കേരളത്തിലെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ലൈംഗിക ശേഷി വർദ്ധിപ്പിക്കാനുള്ള മരുന്ന് അമിതമായി കഴിച്ച മലയാളി യുവാവ് ഡൽഹിയിൽ മരിച്ച നിലയിൽ

ആം ആദ്മിയിലെ 60ലധികം എംഎൽഎമാരുടെ പിന്തുണ, പഞ്ചാബ് എൻഡിഎ ഭരണത്തിലേക്കെന്ന് ബിജെപിയിൽ ചേർന്ന എംപിമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.