Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

പി. പരമേശ്വരന്‍ നവതി ആഘോഷം: ജില്ലാ സ്വാഗതസംഘമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2017, 11:04 pm IST
inKozhikode

കോഴിക്കോട്: ഭാരതീയ വിചാരകേന്ദ്രം സ്ഥാപകനും ഡയറക്ടറുമായ പി. പരമേശ്വരന്റെ നവതി ആഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ നവതി ആഘോഷ സ്വാഗതസംഘം രൂപീകരിച്ചു. കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തില്‍ നടന്ന സ്വാഗതസംഘം രൂപീകരണയോഗത്തില്‍ ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സംഘടനാസെക്രട്ടറി കാ.ഭാ.സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. സിപിഎം കൊലപാതക പരമ്പരകള്‍ക്ക് തുടക്കമിട്ടപ്പോഴാണ് ശങ്കരന്റെ നാട്ടില്‍ സംവാദമാണ് വേണ്ടതെന്ന് പ്രഖ്യാപിച്ച് പരമേശ്വര്‍ജി ഭാരതീയ വിചാരകേന്ദ്രം ആരംഭിച്ചത്. വിചാരകേന്ദ്രത്തിലൂടെ അക്രമങ്ങള്‍ക്ക് അറുതിവരുത്താനും ആശയംകൊണ്ട് ഒരു സംവാദ സംസ്‌കാരം കേരളത്തില്‍ ഉണ്ടാക്കിയെടുക്കാനും പരമേശ്വര്‍ജിക്ക് കഴിഞ്ഞു. എന്നാല്‍ ഇന്ന് കേരളത്തിന്റെ സംവാദ സംസ്‌ക്കാരം കൊലപാതക സംസ്‌കാരത്തിലേക്ക് മാറിയിരിക്കുന്നു. പരമേശ്വര്‍ജിയുടെ നവതി ആഘോഷത്തിലൂടെ ആ കൊലപാതക സംസ്‌കാരത്തെ കേരളത്തിന്റെ മണ്ണില്‍ നിന്നും ഇല്ലായ്‌മ ചെയ്ത് സംവാദ സംസ്‌കാരം വീണ്ടെടുക്കാന്‍ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.

രാധാമാധവന്‍ അധ്യക്ഷത വഹിച്ചു. സി.എം. രാമചന്ദ്രന്‍, സി. മഹേഷ്, വി.ജി. മോഹന്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ഭാരവാഹികളായി കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി, അമൃതാനന്ദമയീമഠം മഠാധിപതി ബ്രഹ്മ: വിവേകാമൃതചൈതന്യ, ചിന്മയാമിഷന്‍ മുകുന്ദചൈതന്യ (ആചാര്യന്മാര്‍), ഡോ. കെ.മാധവന്‍കുട്ടി, പട്ടയില്‍ പ്രഭാകരന്‍, പി. സി. കൃഷ്ണവര്‍മ്മരാജ, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ടി.പി. ഹരിദാസന്‍(രക്ഷാധികാരികള്‍), ഇന്ദിരാ കൃഷ്ണകുമാര്‍(അധ്യക്ഷ), യു.ഗോപാല്‍ മല്ലര്‍, പി. ബാലകൃഷ്ണന്‍, സംവിധായകന്‍ അലിഅക്ബര്‍, എം.ആര്‍. രാജേഷ്, ഡോ. പ്രിയദര്‍ശന്‍ലാല്‍, പി. ജിജേന്ദ്രന്‍, സി.വി.സി. വാര്യര്‍, ടി.പി. രാജന്‍, ഇ.പി. സോമനാഥ്, ടി.വി. ഉണ്ണികൃഷ്ണന്‍ (ഉപാധ്യക്ഷന്മാര്‍), സി. മഹേഷ്(ജനറല്‍ കണ്‍വീനര്‍), വി.വി. സജീവന്‍, വി.പി. ഷണ്മുഖന്‍, എം.എന്‍. സുന്ദര്‍രാജ്, രവിരാമന്‍, ഡോ. വി.കെ. ദീപേഷ്, ശ്രീഹരി മനക്കല്‍, സുബീഷ് ബാലുശ്ശേരി, പി.ടി.കെ. മനോജ്, വിനീഷ് ഓര്‍ക്കാട്ടേരി, സായികുമാര്‍ പുറമേരി(ജോയിന്റ് കണ്‍വീനര്‍മാര്‍), വി.ജി. മോഹന്‍കുമാര്‍(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം; പ്രതിയായ പോലീസുകാരൻ പിടിയിൽ

Sports

പൊന്നിൻ തിളക്കം തലനാരിഴയ്‌ക്ക് നഷ്ടമായി; ഷൂട്ടിംഗില്‍ വീണ്ടും മെഡൽ നേട്ടം, എളവേണില്‍ വാളറിവന് വെളളി

Sports

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

Cricket

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ടി20: ​ ഷഫാലി വർമ്മയുടെ മിന്നൽ സെഞ്ചുറി; ഭാരതം ഫൈ​ന​ലി​ൽ‌

Kerala

നിലവിളക്ക് കണ്ടാൽ പരിഭ്രമിച്ചോടുന്ന രാഷ്‌ട്രീയക്കാർക്ക് മുന്നിൽ ഇതു നല്ല മാതൃക ; മുഹിയുദ്ദീൻ പള്ളിയിലെ ഉറൂസിനെത്തി വി വി രാജേഷ്

പുതിയ വാര്‍ത്തകള്‍

മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് ഏഴ്‌ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

മണ്ഡലകാലത്ത് സ്ഥിതി എന്താകും? ദേവസ്വം ബോര്‍ഡുപ്രസിഡന്റുമായി മായി കടുത്ത അഭിപ്രായവ്യത്യാസം; അതൃപ്തി പരസ്യമാക്കി മന്ത്രി കെ. മുരളീധരന്‍

വാരഫലം: സപ്തംബര്‍ 21 മുതല്‍ 27 വരെ; ഈ നാളുകാര്‍ക്ക് ജോലിയില്‍ പ്രമോഷന്‍ ലഭിക്കും,അഭീഷ്ടകാര്യങ്ങള്‍ക്ക് ശ്രമിച്ചാല്‍ അത് ശരിയാകുന്ന സമയമാണ്

ഏഷ്യൻ ഗെയിംസ് ഹോക്കി: ഉസ്ബെക്കിസ്ഥാനെ 19-0 ന് തകർത്തെറിഞ്ഞ് ഭാരത വനിതാ ടീം

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

ആലുവയിൽ ഷട്ടിൽ കളി കാണുന്നതിനിടെ കരാട്ടെ പരിശീലകൻ കുഴഞ്ഞുവീണു മരിച്ചു

പ്രകൃതിയെ നഷ്ടപ്പെടുത്തി വികസനം സാധ്യമല്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് : പരിസ്ഥിതിക്ക് വേണ്ടി നീതിയുടെ ആൽമരം പോലെ സുപ്രീം കോടതി ഉറച്ചുനിൽക്കുന്നു

ശബരിമലയില്‍ അരവണ വിതരണത്തിന് നിയന്ത്രണം; തീര്‍ഥാടകര്‍ക്ക് ലഭിക്കുന്നത് ഒരു ടിന്‍ മാത്രം

മെഡിക്കൽ കോളേജുകളിൽ പ്രവേശനത്തിന് വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചുവെന്ന ആരോപണത്തിൽ എസ്‌ഐടി അന്വേഷണം ആരംഭിച്ചു

യാത്രക്കിടെ റോഡിൽ മരക്കൊമ്പ് വീണ് അപകടം; 85 ശതമാനം വൈകല്യം സംഭവിച്ച യുവാവിന് 2.77 കോടി നഷ്ടപരിഹാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.