Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ശ്രീകണ്ഠമംഗലം ബാങ്ക് തട്ടിപ്പ് ബിജെപി പ്രക്ഷോഭത്തിന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2017, 09:34 pm IST
inAlappuzha

ചേര്‍ത്തല: കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സഹകരണബാങ്കില്‍ മുക്കുപണ്ടം പണയംവെച്ചു പണം തട്ടിയ സംഭവം. ശ്രീകണ്ഠമംഗലം സര്‍വീസ് സഹകരണ ബാങ്കിനെതിരെ ബിജെപി പ്രക്ഷോഭത്തിന്. നാല് ദിവസങ്ങള്‍ക്ക് മുന്‍പാണ് ബാങ്കിന്റെ പതിനൊന്നാം മൈല്‍, മരുത്തോര്‍വട്ടം ശാഖകളില്‍ മുക്കുപണ്ടം പണയംവെച്ച് പണം എടുത്തതായി തെളിഞ്ഞത്. മുക്കുപണ്ടം പണയം വെച്ച 20 ലക്ഷം രൂപയെടുത്ത ധനകാര്യസ്ഥാപനയുടമയെ കടമുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. യുവാവിന്റെ മരണത്തിലും ബാങ്കിടപാടിലും ദുരൂഹതകള്‍ നിറഞ്ഞിട്ടും പോലീസിനെ അകറ്റി നിര്‍ത്തുന്നത് വ്യാപക പ്രതിഷേധങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. ഇരുപത് ലക്ഷത്തിന്റെ ക്രമക്കേട് നടന്നിട്ടും ബാങ്ക് അധികൃതര്‍ പോലീസില്‍ വിവരം അറിയിക്കാത്തത് സംശയത്തിനിടയാക്കിയിരുന്നു. ഇരുപത് ലക്ഷം രൂപ മരിയച്ചാളുടെ ബന്ധുക്കള്‍ തിരിച്ചടച്ചതിനാലാണ് പോലീസില്‍ പരാതി നല്‍കാതിരുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. ഇത് സംബന്ധിച്ച് ബാങ്ക് അധികൃതരുടെയോ സഹകരണ വകുപ്പിന്റെയോ പരാതി കിട്ടിയാല്‍ മാത്രമേ അന്വേഷണം ഏറ്റെടുക്കാനാകൂ എന്നാണ് മാരാരിക്കുളം പോലീസ് നല്‍കുന്ന വിവരം.

അഴിമതിയാരോപണത്തെ തുടര്‍ന്ന് ബാങ്ക് സഹകരണ വകുപ്പിന്റെ അന്വേഷണം നേരിടുകയാണ്. ഇതിന്റെ റിപ്പോര്‍ട്ട് ജോയിന്റ് രജിസ്ട്രാര്‍ക്കു തിങ്കളാഴ്ച നല്‍കുമെന്നാണ് വിവരം. ഇത് ജില്ലാ പോലീസ് ചീഫിനു കൈമാറിയാല്‍ മാത്രമേ വിഷയത്തില്‍ പോലീസിന് ഇടപെടാനാകുകയുള്ളു.

അന്വേഷണത്തിനിടെ സ്ട്രോംങ് മുറിയുടെ താക്കോല്‍ കൈവശമെടുത്തതിന്റെ പേരില്‍ ബാങ്കും എആര്‍ ഓഫീസ് അധികൃതരുടെ തമ്മില്‍ തര്‍ക്കം ഉയര്‍ന്നിരുന്നു. വെള്ളിയാഴ്ചയും ഉദ്യോഗസ്ഥരും ഭരണ സമിതിയംഗങ്ങളും തമ്മില്‍ തര്‍ക്കമുണ്ടായി പോലീസ് എത്തിയാണ് പ്രശ്നം പരിഹരിച്ചത്.

ബാങ്കിന്റെ നടപടിയിലെ ദുരൂഹതകള്‍ പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് ബിജെപി പ്രക്ഷോഭം ആരംഭിച്ചിട്ടുണ്ട്. യുവാവിന്റെ മരണത്തിന് ഉത്തരവാദികളായ ബാങ്ക് ജീവനക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ബിജെപി ദക്ഷിണമേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍ ആവശ്യപ്പെട്ടു. ബാങ്കിന്റെ പേരിലുയര്‍ന്നിട്ടുളള അഴിമതി അന്വേഷിക്കണം. 20 ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയിട്ടും സംഭവം പോലീസില്‍ അറിയിക്കാതിരുന്നതില്‍ ദുരൂഹതയുണ്ട്. നീതി പൂര്‍വമായ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരാന്‍ പോലീസ് തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി തണ്ണീര്‍മുക്കം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 30 ന് ബാങ്കിലേക്ക് മാര്‍ച്ച് നടത്തും.

വായ്‌പാതട്ടിപ്പ് ക്രൈംബ്രാഞ്ച് അന്വേഷിച്ച് നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സിപിഎമ്മിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് നടത്തി.അഡ്വ.പി.എസ്. ഷാജി ഉദ്ഘാടനം ചെയ്തു. എന്‍. കുമാരദാസ് അദ്ധ്യക്ഷത വഹിച്ചു. എ.കെ. പ്രസന്നന്‍, ഇ. അപ്പുക്കുട്ടന്‍ നായര്‍, അഡ്വ. ഉദേഷ്.യു കൈമള്‍ എന്നിവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഞ്ചാബിലെ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപത്തില്‍ പങ്കുചേരാത്ത അഭിജിത് ദീപ്കെയെ വിമര്‍ശിച്ച് നടി യാമി ഗൗതം

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)
India

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

India

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

India

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

Kerala

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

പുതിയ വാര്‍ത്തകള്‍

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 58.04 ശതമാനം പോളിംഗ്

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.