Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

പ്‌ളാസ്റ്റിക് സംസ്‌ക്കരണ യന്ത്രം നോക്കുകുത്തിയായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2017, 07:43 pm IST
inAlappuzha

അരൂര്‍: അരൂര്‍ പഞ്ചായത്തിലെ പ്‌ളാസ്റ്റിക് സംസ്‌ക്കരണ യന്ത്രം പ്രവര്‍ത്തിപ്പിക്കണമെന്ന ആവശ്യം ശക്തമായി. കഴിഞ്ഞ യുഡിഎഫ് ഭരണസമിതിയാണ് ലക്ഷങ്ങള്‍ മുടക്കി പ്‌ളാസ്റ്റിക് സംസ്‌ക്കരണ യന്ത്രം വാങ്ങിയത്. എന്നാല്‍ ഇത് ഒരു തവണ പോലും പ്രവര്‍ത്തിപ്പിക്കാതെ ഉപേക്ഷിക്കുകയായിരുന്നു. പുതുതായി വാങ്ങിയ ഈ യന്ത്രം പ്രവര്‍ത്തിക്കുമോ എന്നു പോലും പരിശോധിക്കാതെയാണ് ഉപേക്ഷിച്ചത്.

യന്ത്രം വാങ്ങിയതിലൂടെ ലക്ഷക്കണക്കിന് രൂപയാണ് അരൂര്‍ പഞ്ചായത്തിന് നഷ്ടമായത്. എന്തുകൊണ്ടാണ് ഇത് പ്രവര്‍ത്തന സജ്ജമാക്കാതിരുന്നത് എന്നതിന് വ്യക്തമായ ഉത്തരം നല്‍കുവാന്‍ പോലും അന്നത്തെ ഭരണ സമിതിക്കായിട്ടില്ല.

മുമ്പ് അരൂര്‍ പഞ്ചായത്ത് ഓഫീസിന് സമീപത്തുള്ള പഴയ പ്രാഥമിക ചികിത്സാ കേന്ദ്രത്തിന്റെ വരാന്തയില്‍ വച്ചിരിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് വിവിധ കേന്ദ്രങ്ങളില്‍ നിന്നും എതിര്‍പ്പുകള്‍ ശക്തമായതോടെ കെട്ടിടത്തിന്റെ അകത്ത് തള്ളിയിരിക്കുകയാണ്.

ഇത് പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ സ്ഥലം ലഭിക്കാത്തത് കൊണ്ടാണ് പ്രവര്‍ത്തനം നടത്താത്തതെന്നാണ് പറയുന്നത്. യന്ത്രം വാങ്ങിക്കുന്നതിന് മുന്‍പ് സ്ഥലത്തിന്റെ ലഭ്യത ഉറപ്പാക്കാതെ യന്ത്രം വാങ്ങിയത് ദുരൂഹതക്കിട വരുത്തുന്നുണ്ടെന്നും ഇത് സംബന്ധിച്ച അനേ്വഷണം നടത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉപേക്ഷിക്കുന്ന പ്‌ളാസ്റ്റിക് കിറ്റുകളും, പ്‌ളാസ്റ്റിക് വസ്തുക്കളും യന്ത്രത്തില്‍ നിക്ഷേപിച്ചാല്‍ ചെറിയ ചെറിയ മുത്തുകളായി പുറത്തു വരുമെന്നാണ് യന്ത്രത്തിന്റെ നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നത്.

ഇതിന്റെ പ്രവര്‍ത്തനം അന്നത്തെ ജനപ്രതിനിധികളെ കാണിച്ച് വേണ്ട അനുവാദവും വാങ്ങിയിരുന്നു. ഈ യന്ത്രത്തിലൂടെ ഉത്പാദിപ്പിക്കുന്ന പ്‌ളാസ്റ്റിക് മുത്തുകള്‍ റോഡ് നിര്‍മ്മാണത്തിന് ഉപയോഗിക്കാമെന്ന് കമ്പനി ബന്ധപ്പെട്ട അധികൃതരെ ബോദ്ധ്യപ്പെടുത്തുകയും ചെയ്തിരുന്നു.

യന്ത്രം അരൂര്‍ പഞ്ചായത്തില്‍ എത്തിയെങ്കിലും നാളിതു വരെ ഇത് പ്രവര്‍ത്തിപ്പിക്കുന്നതിനാവശ്യമായ സ്ഥലം കണ്ടെത്തുവാനോ യന്ത്രം പ്രവര്‍ത്തന സജ്ജമാക്കുവാനോ കഴിയാതിരുന്നത് കഴിഞ്ഞ ഭാരണ സമിതിയുടെ ഗുരുതരമായ വീഴ്ചയാണെന്നും പിന്നീട് വന്ന ഇടതു പക്ഷ ഭരണ സമിതി ഈ വീഴ്ച പരിഹരിക്കണമെന്ന ആവശ്യവും ഉയരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഞ്ചാബിലെ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപത്തില്‍ പങ്കുചേരാത്ത അഭിജിത് ദീപ്കെയെ വിമര്‍ശിച്ച് നടി യാമി ഗൗതം

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)
India

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

India

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

India

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

Kerala

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

പുതിയ വാര്‍ത്തകള്‍

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 58.04 ശതമാനം പോളിംഗ്

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.