Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

നാടെങ്ങും റിപ്പബ്ലിക് ദിനാഘോഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2017, 12:31 pm IST
inKozhikode

കോഴിക്കോട്: കോഴിക്കോട് നടന്ന 68-ാം റിപ്പബ്ലിക് ദിനാഘോഷത്തില്‍ വെസ്റ്റ്ഹില്‍ വിക്രം മൈതാനിയില്‍ കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ് സുനില്‍കുമാര്‍ ദേശീയപതായ ഉയര്‍ത്തി പരേഡ് പരിശോധിച്ചു.

ദേശീയതയെ തകര്‍ക്കുന്നതിനും ഇന്ത്യയെ വീണ്ടും കോളനിയാക്കുന്നതിനുമുള്ള ഗൂഢശക്തികളുടെ പരിശ്രമങ്ങള്‍ക്കെതിരെയുള്ള യോജിച്ച പോരാട്ടത്തിന് നാം സജ്ജരാകേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയുടെ ആഭ്യന്തര സുരക്ഷ അപകടത്തിലാക്കുന്ന തരത്തില്‍ ആശങ്കാജനകമായ വാര്‍ത്തകള്‍ പുറത്തുവന്നു കൊണ്ടിരിക്കുന്നു. തീവ്രവാദം എല്ലാ സീമകളേയും ലംഘിച്ച് ശക്തി പ്രാപിക്കുകയാണ്. നമ്മുടെ രാജ്യരക്ഷയെ ഹനിക്കുന്ന തരത്തില്‍, വിദേശ ശക്തികള്‍ക്ക് എളുപ്പം കടന്നുകയറാവുന്ന നിലയില്‍ സാഹചര്യങ്ങള്‍ ഒരുക്കുന്നതിന് ശ്രമങ്ങള്‍ നടക്കുന്നതായി വാര്‍ത്തകളുണ്ട് മന്ത്രി പറഞ്ഞു.

ചടങ്ങില്‍ കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എം.പിമാരായ എം.കെ. രാഘവന്‍, എം.ഐ ഷാനവാസ്, എം.എല്‍.എമാരായ വി.കെ.സി മമ്മദ് കോയ, പുരുഷന്‍ കടലുണ്ടി, എ. പ്രദീപ് കുമാര്‍, പാറക്കല്‍ അബ്ദുല്ല, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട് എന്നിവര്‍ പങ്കെടുത്തു.

ഏറ്റവും മികച്ച പ്ലറ്റൂണുകള്‍ക്കുള്ള ട്രോഫികള്‍ മന്ത്രി സമ്മാനിച്ചു. ഡിസ്ട്രിക്ട് ഹെഡ് ക്വാര്‍ട്ടേഴ്‌സ് (റൂറല്‍) ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലീസ് വി. അശോകന്‍ നായര്‍ കമാന്‍ഡറായി.

നടക്കാവ് റെസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടക്കാവില്‍ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.എ.കെ.ജയകുമാര്‍ പതാക ഉയര്‍ത്തി ചടങ്ങില്‍ കോഴിശ്ശേരി മണി അധ്യക്ഷത വഹിച്ചു.

ഗവ. വനിതാ പോളിടെക്‌നിക്ക് കോളേജ് നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷം നടത്തി. പ്രിന്‍സിപ്പല്‍ ബീന.പി. പതാക ഉയര്‍ത്തി. എ. കെ. ദിലീപ്കുമാര്‍ റിപ്പബ്ലിക് ദിന സന്ദേശം നല്‍കി. ജയരാമന്‍ സി, സരിജ.ആര്‍, മുര്‍സിന.സി. തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങിന്റെ ഭാഗമായി നടന്ന ദേശഭക്തിഗാന മത്സരത്തില്‍ എസ്. സാന്ദ്ര വിജയിയായി.

ചേളന്നൂര്‍: കണ്ണങ്കര സാന്ദീപനി ഹൈസ്‌കൂളില്‍ നടന്ന റിപ്പബ്ലിക് ദിന പരിപാടിയില്‍ സുബേദാര്‍ മേജര്‍ രാജേന്ദ്രന്‍ പതാകയുയര്‍ത്തി. പ്രിന്‍സിപ്പല്‍ ടി. ജയാനന്ദന്‍ അജിതകുമാരി, പിടിഎ പ്രസിഡന്റ് ഷനോജ് മാമ്പുള്ളി എന്നിവര്‍ സംബന്ധിച്ചു.

ഇച്ചന്നൂര്‍ അംഗനവാടിയില്‍ വിമുക്ത ഭടന്‍ വാസുനായര്‍ പതാകയുയര്‍ത്തി. വാര്‍ഡ് മെമ്പര്‍ സുജാരമേശ്, ശ്രീജ തുടങ്ങിയവര്‍ സംബന്ധിച്ചു. ചേളന്നൂര്‍ അംഗനവാടിയില്‍ വാര്‍ഡ് മെമ്പര്‍ ഷാനി വി.എം. എടക്കണ്ടത്തില്‍ അംഗനവാടിയില്‍ പി. ശോഭീന്ദ്രനും, കല്ലുംപുറത്തുതാഴം അംഗനവാടിയില്‍ വാര്‍ഡ് മെമ്പര്‍ സരള കെ.എം. പതാകയുയര്‍ത്തി.

ചേളന്നൂര്‍: സാംസ്‌കാരിക സാഹിത്യവേദിയുടെ റിപ്പബ്ലിക് ദിനാഘോഷചടങ്ങില്‍ പ്രസിഡന്റ് ഇരുവള്ളൂര്‍ ജയചന്ദ്രന്‍ പതാക ഉയര്‍ത്തി. പ്രൊഫ.കെ.വിജയരാഘവന്‍ അധ്യക്ഷത വഹിച്ചു.

പാതിരപ്പറ്റ യുപി സ്‌കൂള്‍ സാമൂഹ്യശാസ്ത്രക്ലബ് റിപ്പബ്ലിക്ദിന സാംസ്‌കാരിക ഘോഷയാത്ര നടത്തി. ഘോഷയാത്ര സ്‌കൂളില്‍ നിന്ന് പുറപ്പെട്ട്, കണ്ടോത്ത്കുനി വഴി പാതിരപ്പറ്റയില്‍ സാമാപിച്ചു.

പന്തീരാങ്കാവ്: പള്ളിപ്പുറം ബിജെപി ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ബിജെപി പന്തീരാങ്കാവ് ഏരിയ പ്രസിഡന്റ് വേലായുധന്‍ പതാക ഉയര്‍ത്തി. കെ.ടി ജയകൃഷ്ണന്‍ സ്മാരക ബസ് കാത്തിരിപ്പ് കേന്ദ്രം ബിജെപി കുന്ദമംഗലം സിക്രട്ടറി ബബീഷ് കളത്തില്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ കലോത്സവത്തില്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട കാവ്യ പ്രകാശനും, മാപ്പിളപ്പാട്ട് മത്സരത്തില്‍ 1-ാംസ്ഥാനം നേടിയ തീര്‍ത്ഥ സുരേഷിനും യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ. കെ.പി. പ്രകാശ്ബാബു ഉപഹാരം നല്‍കി. ഷിബുലാല്‍ കെ.എം രജീഷ്, നിജുലാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം; പ്രതിയായ പോലീസുകാരൻ പിടിയിൽ

Sports

പൊന്നിൻ തിളക്കം തലനാരിഴയ്‌ക്ക് നഷ്ടമായി; ഷൂട്ടിംഗില്‍ വീണ്ടും മെഡൽ നേട്ടം, എളവേണില്‍ വാളറിവന് വെളളി

Sports

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

Cricket

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ടി20: ​ ഷഫാലി വർമ്മയുടെ മിന്നൽ സെഞ്ചുറി; ഭാരതം ഫൈ​ന​ലി​ൽ‌

Kerala

നിലവിളക്ക് കണ്ടാൽ പരിഭ്രമിച്ചോടുന്ന രാഷ്‌ട്രീയക്കാർക്ക് മുന്നിൽ ഇതു നല്ല മാതൃക ; മുഹിയുദ്ദീൻ പള്ളിയിലെ ഉറൂസിനെത്തി വി വി രാജേഷ്

പുതിയ വാര്‍ത്തകള്‍

മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് ഏഴ്‌ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

മണ്ഡലകാലത്ത് സ്ഥിതി എന്താകും? ദേവസ്വം ബോര്‍ഡുപ്രസിഡന്റുമായി മായി കടുത്ത അഭിപ്രായവ്യത്യാസം; അതൃപ്തി പരസ്യമാക്കി മന്ത്രി കെ. മുരളീധരന്‍

വാരഫലം: സപ്തംബര്‍ 21 മുതല്‍ 27 വരെ; ഈ നാളുകാര്‍ക്ക് ജോലിയില്‍ പ്രമോഷന്‍ ലഭിക്കും,അഭീഷ്ടകാര്യങ്ങള്‍ക്ക് ശ്രമിച്ചാല്‍ അത് ശരിയാകുന്ന സമയമാണ്

ഏഷ്യൻ ഗെയിംസ് ഹോക്കി: ഉസ്ബെക്കിസ്ഥാനെ 19-0 ന് തകർത്തെറിഞ്ഞ് ഭാരത വനിതാ ടീം

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

ആലുവയിൽ ഷട്ടിൽ കളി കാണുന്നതിനിടെ കരാട്ടെ പരിശീലകൻ കുഴഞ്ഞുവീണു മരിച്ചു

പ്രകൃതിയെ നഷ്ടപ്പെടുത്തി വികസനം സാധ്യമല്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് : പരിസ്ഥിതിക്ക് വേണ്ടി നീതിയുടെ ആൽമരം പോലെ സുപ്രീം കോടതി ഉറച്ചുനിൽക്കുന്നു

ശബരിമലയില്‍ അരവണ വിതരണത്തിന് നിയന്ത്രണം; തീര്‍ഥാടകര്‍ക്ക് ലഭിക്കുന്നത് ഒരു ടിന്‍ മാത്രം

മെഡിക്കൽ കോളേജുകളിൽ പ്രവേശനത്തിന് വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചുവെന്ന ആരോപണത്തിൽ എസ്‌ഐടി അന്വേഷണം ആരംഭിച്ചു

യാത്രക്കിടെ റോഡിൽ മരക്കൊമ്പ് വീണ് അപകടം; 85 ശതമാനം വൈകല്യം സംഭവിച്ച യുവാവിന് 2.77 കോടി നഷ്ടപരിഹാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.