Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

പത്മശ്രീയില്‍ തിളങ്ങി കോഴിക്കോട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 26, 2017, 10:56 am IST
inKozhikode

പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹനായ ഗുരുചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍
കുട്ടികള്‍ക്ക് മധുരം നല്‍കുന്നു

പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹയായ മീനാക്ഷി
ഗുരുക്കള്‍ കുടുംബാംഗങ്ങള്‍ക്കും ശിഷ്യര്‍ക്കുമൊപ്പം ആഹ്ലാദം പങ്കിടുന്നു

കോഴിക്കോട്: രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ കോഴിക്കോടിന് പൊന്നിന്‍ തിളക്കം. ജില്ലയില്‍ രണ്ടു പേരാണ് പുരസ്‌കാരങ്ങള്‍ക്കായ് തെരഞ്ഞെടുക്കപ്പെട്ടത്. കളകളി ആചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍നായരും കളരി ഗുരുക്കള്‍ മീനാക്ഷി അമ്മയുമാണ് പുരസ്‌കാരം നേടിയത്. ഒരു ജില്ലയില്‍ നിന്ന് രണ്ടു പേര്‍ പത്മപുരസ്‌കാരങ്ങള്‍ക്കായി തെരഞ്ഞെടുക്കപ്പെടുകയെന്ന അപൂര്‍വ്വ ബഹുമതിയും ഇതോടെ ജില്ലയ്‌ക്ക് സ്വന്തമായി.

കഥകളിയ്‌ക്കും നൃത്തത്തിനുംവേണ്ടി ജീവിതം സമര്‍പ്പിച്ച ഗുരു ചേമഞ്ചേരി നായര്‍ക്ക് ഇത് വൈകിയെത്തിയ അംഗീകാരമാണ്. 103-ാം വയസ്സിലേക്ക് പ്രവേശിക്കുമ്പോഴും അദ്ദേഹത്തിന് 17ന്റെ ചെറുപ്പമാണ്.

കളരിയ്‌ക്കുവേണ്ടി ജീവിക്കുകയായിരുന്നു പുതുപ്പണം കായക്കണ്ടി ഗോവിന്ദ വിഹാറില്‍ മീനാക്ഷി അമ്മ. ഏഴാം വയസ്സിലാണ് കളരിയില്‍ ചുവടുവെച്ച് തുടങ്ങിയത്. 16-ാം വയസ്സില്‍ കളരി ഗുരുവായ രാഘവന്‍ മാസ്റ്ററെ തന്നെ ജീവിത പങ്കാളിയാക്കിയ മീനാക്ഷി ഗുരുക്കള്‍ തുടര്‍ന്നങ്ങോട്ട് ആയോധന കലാരംഗത്ത് ഭര്‍ത്താവിനൊപ്പം സഞ്ചരിക്കുകയായിരുന്നു. ഭര്‍ത്താവിന്റെ നേതൃത്വത്തില്‍ പുതുപ്പണത്ത് പ്രവര്‍ത്തിച്ചിരുന്ന കടത്തനാട് കളരിസംഘത്തിന്റെ നിയന്ത്രണം ഇപ്പോള്‍ മീനാക്ഷി ഗുരുക്കള്‍ക്കാണ്.

പുരസ്‌കാരം ഭര്‍ത്താവും കളരി ഗുരുക്കളുമായിരുന്ന പരേതനായ രാഘവന്‍ മാസ്റ്റര്‍ക്ക് സമര്‍പ്പിക്കുകയാണെന്ന് സന്തോഷം പങ്കിട്ടുകൊണ്ട് 75 കാരിയായ മീനാക്ഷി ഗുരുക്കള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.പുരസ്‌കാര വാര്‍ത്ത പുറത്തു വന്നതു മുതല്‍ ഇരുവര്‍ക്കും അഭിനന്ദനപ്രവാഹമാണ്. കുടുംബാംഗങ്ങള്‍ക്കും ശിഷ്യര്‍ക്കും സുഹൃ ത്തുക്കള്‍ക്കും ഒപ്പം മധുരം പങ്കുവെച്ചു സന്തോഷം പങ്കിട്ടു.

കൊയിലാണ്ടി: ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ക്ക് പത്മശ്രീ പുര സ്‌കാരം സമ്മാനിച്ച കേന്ദ്ര സര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിച്ച് ബിജെപി പ്രവര്‍ ത്തകര്‍ ചേലിയയില്‍ പ്രക ടനം നടത്തി.വെള്യാന്തോട്ട് ഉണ്ണികൃഷ്ണന്‍, തെക്കേടത്ത് ശശിധരന്‍, അരവിന്ദന്‍ ,പ്രശോഭ് എന്നിവര്‍ നേതൃത്വം നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം; പ്രതിയായ പോലീസുകാരൻ പിടിയിൽ

Sports

പൊന്നിൻ തിളക്കം തലനാരിഴയ്‌ക്ക് നഷ്ടമായി; ഷൂട്ടിംഗില്‍ വീണ്ടും മെഡൽ നേട്ടം, എളവേണില്‍ വാളറിവന് വെളളി

Sports

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

Cricket

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ടി20: ​ ഷഫാലി വർമ്മയുടെ മിന്നൽ സെഞ്ചുറി; ഭാരതം ഫൈ​ന​ലി​ൽ‌

Kerala

നിലവിളക്ക് കണ്ടാൽ പരിഭ്രമിച്ചോടുന്ന രാഷ്‌ട്രീയക്കാർക്ക് മുന്നിൽ ഇതു നല്ല മാതൃക ; മുഹിയുദ്ദീൻ പള്ളിയിലെ ഉറൂസിനെത്തി വി വി രാജേഷ്

പുതിയ വാര്‍ത്തകള്‍

മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് ഏഴ്‌ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

മണ്ഡലകാലത്ത് സ്ഥിതി എന്താകും? ദേവസ്വം ബോര്‍ഡുപ്രസിഡന്റുമായി മായി കടുത്ത അഭിപ്രായവ്യത്യാസം; അതൃപ്തി പരസ്യമാക്കി മന്ത്രി കെ. മുരളീധരന്‍

വാരഫലം: സപ്തംബര്‍ 21 മുതല്‍ 27 വരെ; ഈ നാളുകാര്‍ക്ക് ജോലിയില്‍ പ്രമോഷന്‍ ലഭിക്കും,അഭീഷ്ടകാര്യങ്ങള്‍ക്ക് ശ്രമിച്ചാല്‍ അത് ശരിയാകുന്ന സമയമാണ്

ഏഷ്യൻ ഗെയിംസ് ഹോക്കി: ഉസ്ബെക്കിസ്ഥാനെ 19-0 ന് തകർത്തെറിഞ്ഞ് ഭാരത വനിതാ ടീം

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

ആലുവയിൽ ഷട്ടിൽ കളി കാണുന്നതിനിടെ കരാട്ടെ പരിശീലകൻ കുഴഞ്ഞുവീണു മരിച്ചു

പ്രകൃതിയെ നഷ്ടപ്പെടുത്തി വികസനം സാധ്യമല്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് : പരിസ്ഥിതിക്ക് വേണ്ടി നീതിയുടെ ആൽമരം പോലെ സുപ്രീം കോടതി ഉറച്ചുനിൽക്കുന്നു

ശബരിമലയില്‍ അരവണ വിതരണത്തിന് നിയന്ത്രണം; തീര്‍ഥാടകര്‍ക്ക് ലഭിക്കുന്നത് ഒരു ടിന്‍ മാത്രം

മെഡിക്കൽ കോളേജുകളിൽ പ്രവേശനത്തിന് വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചുവെന്ന ആരോപണത്തിൽ എസ്‌ഐടി അന്വേഷണം ആരംഭിച്ചു

യാത്രക്കിടെ റോഡിൽ മരക്കൊമ്പ് വീണ് അപകടം; 85 ശതമാനം വൈകല്യം സംഭവിച്ച യുവാവിന് 2.77 കോടി നഷ്ടപരിഹാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.