Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

അന്ധകാരനഴി ബീച്ചില്‍ സുരക്ഷ അപര്യാപ്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2017, 07:01 pm IST
in Alappuzha

തുറവൂര്‍: പട്ടണക്കാട് പഞ്ചായത്തിലെ അന്ധകാരനഴി ബീച്ചില്‍ സുരക്ഷയും സൗകര്യങ്ങളുമില്ല. മന്ത്രി പി.തിലോത്തമന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 50 ലക്ഷം രൂപ ലാപ്‌സാകാന്‍ സാധ്യതയെന്ന് അറിയുന്നു. ഉദ്യോഗസ്ഥന്മാരുടെയും പട്ടണക്കാട് പഞ്ചായത്ത് ഭരണസമിതിയുടെയും അനാസ്ഥ മൂലമാണ് വികസന പദ്ധതികള്‍ മുടങ്ങുന്നതെന്നു നാട്ടുകാര്‍ ആരോപിച്ചു.

സ്വദേശിയരും വിദേശിയരുമായ നൂറുക്കണക്കിനാളുകളാണ് ദിനംപ്രതി ഇവിടെ എത്തുന്നത്. സുനാമി ഫണ്ടില്‍ നിന്നും കോടികള്‍ മുടക്കി നട ത്തിയ നിര്‍മാണങ്ങള്‍ നശിച്ചില്ലാതായി. ഇവിടെ എത്തുന്നവര്‍ക്ക് ഇരിക്കാന്‍ ഇരിപ്പിടങ്ങളൊന്നുമില്ല. ചെറിയ വിശ്രമകേന്ദ്രത്തിന്റെ മേല്‍ക്കൂരകള്‍ നിലംപൊത്തി.നടക്കാനായി പണിത മേല്‍പ്പാലത്തിന്റെ കൈവരികള്‍ തുരുമ്പെടുത്തുനശിച്ചു. ഗുണമേന്മയില്ലാത്ത കുറഞ്ഞ വസ്തുക്കള്‍ ഉപയോഗിച്ചാണ് ബീച്ചിലെ നിര്‍മാണങ്ങളൊക്കെ നടത്തിയതെന്ന് ധാരാളം ആക്ഷേപങ്ങളുണ്ട്.ഇതേ തുടര്‍ന്നാണ് മന്ത്രി പി. തിലോത്തമന്‍ 50 ലക്ഷം രൂപ അനുവദിച്ചത്.

എന്നാല്‍ പല തടസങ്ങള്‍ പറഞ്ഞ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുടക്കാന്‍ അധികൃതര്‍ തയാറാകുന്നില്ല. തീരദേശത്തെ അക്രമം തടയുകയെന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച എയ്ഡ് പോസ്റ്റിലെ പോലിസുകാരാണ് ഇവിടെത്തെ ആകെയുള്ള സുരക്ഷാ ചുമതലക്കാര്‍. മറ്റാവശ്യങ്ങള്‍ക്കായി ഇവര്‍ പോയാല്‍ ബീച്ച് അനാഥമാണ്.

വിനോദത്തിന് എത്തിയ നിരവധി പേര്‍ കടലിലെ തിരയില്‍പ്പെട്ട് മരിച്ചിട്ടുണ്ട്. ഇവിടെ സുരക്ഷാ ഗാര്‍ഡുകളെ നീയമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.നിലവില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിനാണ് ചുമതല. ഇത് പട്ടണക്കാട് പഞ്ചായത്തിനെ ഏല്‍പ്പിച്ചാല്‍ ടൂറിസം മേഖലയെ പരിപോഷിപ്പിക്കാന്‍ കഴിയുമെന്നാണ് നാട്ടുകാര്‍ വ്യക്തമാക്കുന്നത്.

തീരദേശത്തെ ഒരു വിഭാഗം ആളുകള്‍ മനപൂര്‍വ്വം വികസനത്തിന് തടസം സൃഷ്ടിക്കുന്നതായി പട്ടണക്കാട് പഞ്ചായത്ത് അധികൃതര്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിക്ക് ടെണ്ടറില്ലാതെ കരാര്‍ എടുക്കുന്നതിനുള്ള അനുമതി നീട്ടി നല്‍കി സര്‍ക്കാര്‍, അഴിമതിയാരോപണങ്ങള്‍ വിഴുങ്ങി

Astrology

വാരഫലം ജൂലൈ 6 മുതല്‍ 12 വരെ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, വിവാഹകാര്യം തീരുമാനമാകും

ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍
ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍
Varadyam

കാഴ്ചകളുടെ പുതുപെരുമഴക്കാലം; എംഐഎഫ്എഫ് 2026: സിനിമയും സമൂഹവും പുനര്‍നിര്‍വചിക്കപ്പെടുമ്പോള്‍

ഇന്ദുജ ചെറൂളിയിലിന്റെ സുദേഷ്ണ
Varadyam

വ്യത്യസ്തനായൊരു സുദേഷ്ണ

Kerala

കെ.കെ.മഹേശന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ഭാര്യ: മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് പരാതി നല്‍കി

പുതിയ വാര്‍ത്തകള്‍

വിദേശ പഠനത്തിന് ചിലവേറും; വിദ്യാർത്ഥി വിസ ഫീസ് വീണ്ടും 25% വർദ്ധിപ്പിച്ച് ഓസ്ട്രേലിയ

‘സി.പി.ഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി വരില്ലായിരുന്നു…’; പിണറായിക്കെതിരെ പി.പി. സുനീർ

എസ്ബിഐയില്‍ 1500 പ്രൊബേഷണറി ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ ജൂലൈ 8 വരെ

ന്യൂ ഇന്ത്യാ അഷ്വറന്‍സില്‍ 550 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ നാളെ വരെ

ആമിർ ഖാൻ വീണ്ടും വിവാഹിതനായി; ചടങ്ങിന് സാക്ഷികളായി മുൻ വിവാഹങ്ങളിലെ മക്കളും

ഇന്ത്യൻ ആക്രമണം നട്ടെല്ല് തകർത്തു, മുഴുവൻ കുടുംബവും തുടച്ചുനീക്കപ്പെട്ടു ; ഓപ്പറേഷൻ സിന്ദൂരിനെപ്പറ്റിയുള്ള മസൂദ് അസ്ഹറിന്റെ കത്തുകൾ പുറത്ത്

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം : നടി അന്‍സിബയുടെ പരാതിയില്‍ നടപടി

ഫ്രോയിഡ് കാണാത്തതും യുങ് കണ്ടതും 12: സ്വത്വനിര്‍ണയം ഛാന്ദോഗ്യത്തില്‍

വായന: എസ്.കെ. നായര്‍ കണ്ട സാഹിത്യകാരന്മാര്‍

അമേരിക്കയിലെ കമ്യൂണിസ്റ്റ് ശല്യം കരുതിയിരിക്കാൻ ട്രംപിന്റെ ആഹ്വാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.