Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ശുദ്ധജല പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍ നിലച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2017, 09:26 pm IST
in Alappuzha

തുറവൂര്‍: ജപ്പാന്‍ ശുദ്ധജല പദ്ധതിയുടെ ഭാഗമായി നബാര്‍ഡിന്റെ സഹായത്തോടെ ചേര്‍ത്തല, അരൂര്‍ മണ്ഡലങ്ങളിലെ 19 പഞ്ചായത്തുകളില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന ജോലി നിലച്ചു. ഒരു വര്‍ഷം മുമ്പാണ് 60 കോടി രൂപ ചെലവിട്ട് പൈപ്പ് സ്ഥാപിക്കുന്ന ജോലി തുടങ്ങിയത്.

പകുതിയോളം ഭാഗങ്ങളില്‍ മാത്രമാണ് പൈപ്പുകള്‍ ഇപ്പോള്‍ സ്ഥാപിച്ചിരിക്കുന്നത്. കരാറുകാര്‍ക്ക് ചെയ്ത ജോലിയുടെ തുക ലഭിക്കാതിരുന്നതാണ് നിര്‍മ്മാണം നിര്‍ത്തിവയ്‌ക്കാന്‍ കാരണം. ഇതു കൂടാതെ പൊതുമരാമത്ത് വകുപ്പിന്റെ കീഴിലു ള്ള റോഡുകള്‍ക്കരികില്‍ കുഴിയെടുത്ത് റോഡ് തകര്‍ന്നാല്‍ കരാറുകാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന പൊതുമരാമത്ത് വകുപ്പിന്റെ നിര്‍ദ്ദേശവും പദ്ധതിയെ പ്രതികൂലമായി ബാധിച്ചു. നിര്‍മ്മാണം തുടങ്ങിയപ്പോള്‍ ഒരു വര്‍ഷത്തിനകം പൈപ്പ് സ്ഥാപിക്കുമെന്നായിരുന്നു അധികൃതരുടെ പ്രഖ്യാപനം.

എന്നാല്‍ പകുതി ഭാഗത്ത് മാത്രമാണ് ഇപ്പോള്‍ പൈപ്പുകള്‍ സ്ഥാപിക്കാന്‍ കഴിഞ്ഞത്. മാത്രമല്ല, സ്ഥാപിച്ച പൈപ്പിലൂടെ ശുദ്ധജല വിതരണം ചെയ്യുന്നതിനും കഴിഞ്ഞിട്ടില്ല. പട്ടണക്കാട് പഞ്ചായത്തിലെ തീരദേശ വാര്‍ഡുകളിലെ ശുദ്ധജല ക്ഷാമം പരിഹരിക്കുന്നതിനായി 10 ലക്ഷം രൂപാ ചെലവിട്ട് ജില്ലാ പഞ്ചായത്തും ഇതിനൊപ്പം പൈപ്പുകള്‍ വാങ്ങി സ്ഥാപിച്ചു.

എന്നാല്‍ നബാര്‍ഡിന്റെ സഹായത്തോടെ സ്ഥാപിക്കുന്ന പൈപ്പുമായി ബന്ധപ്പെട്ട കിടക്കുന്നതിനാല്‍ ഈ പൈപ്പിലൂടെയും ശുദ്ധജല വിതരണം നടത്താന്‍ കഴിഞ്ഞിട്ടില്ല. അരൂര്‍, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, തുറവൂര്‍, പട്ടണക്കാട് എന്നീ പഞ്ചായത്തുകളുടെ തീരദേശ മേഖലകളില്‍ ജപ്പാന്‍ ശുദ്ധജല വിതരണം കാര്യക്ഷമമാക്കാനും അധികൃതര്‍ക്ക് സാധിച്ചിട്ടില്ല.

ഈ പഞ്ചായത്തുകളിലും പുതുതായി ഒട്ടേറെ സ്ഥലങ്ങളില്‍ പൈപ്പുകള്‍ സ്ഥാപിച്ചാല്‍ മാത്രമേ ജനങ്ങളുടെ നിത്യേനയുള്ള ആവശ്യത്തിനുള്ള വെള്ളം ലഭിക്കുകയുള്ളു. ജപ്പാന്‍ ജലവിതരണം കാര്യക്ഷമമാണെന്ന് ബന്ധപ്പെട്ട അധികൃതര്‍ കൊട്ടിഘോഷിക്കുമ്പോഴും പഞ്ചായത്തുകളുടെ ചില പ്രദേശങ്ങളിലും ജനങ്ങള്‍ കിലോമീറ്റര്‍ ദൂരം നടന്നാണ് ഇപ്പോഴും ശുദ്ധജലം സംഭരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഖമേനിയുടെ സംസ്കാര ചടങ്ങ്; എല്ലാവരും അവിടെയുണ്ട്, വേണമെങ്കിൽ ഒറ്റ ഷോട്ട് കൊണ്ട് തീർക്കാമെന്ന് ട്രംപ്

India

ഹാഫിസ് സയീദിനോട് കൂറ് പുലർത്തിയ മൂന്ന് പേരടക്കം 23 പേർ തീവ്രവാദി പട്ടികയിൽ ; കൈയ്യിൽ കിട്ടിയാൽ തീർത്തേക്കണമെന്ന് കേന്ദ്രം ; തയ്യാണെന്ന് സൈന്യം

India

എട്ടാം ശമ്പള കമ്മീഷൻ: വിവരങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 വരെ നീട്ടി

Kerala

മൂട്ട കഥ പൊളിഞ്ഞു; കട്ടില്‍ മോഷ്ടിക്കാന്‍ ശ്രമിച്ച മഹാരാജാസ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി പിടിയില്‍

Kerala

മോഹൻലാലിന്റെ പക്കലുള്ളത് 2 ജോഡി ആന കൊമ്പുകളും 13 കരകൗശല വസ്തുക്കളും; വിവരങ്ങള്‍ വനംവകുപ്പിന് കൈമാറി

പുതിയ വാര്‍ത്തകള്‍

മംഗളൂരുവില്‍ മലയാളി കുടുംബത്തെ ആക്രമിച്ച് സ്വർണവും കാറും കവർന്ന സംഭവം: കണ്ണൂർ സ്വദേശി ഉൾപ്പെടെ 3 പേർ പിടിയിൽ

ഫിഫ ലോകകപ്പ് 2026: മിശിഹായുടെ റിക്കാര്‍ഡുകള്‍

മെസി പരിശീലനത്തിനിടെ

ലോകകപ്പ് സൗജന്യമല്ല; ടീമിന്റെ പോരായ്‌മകള്‍ തുറന്നുപറഞ്ഞ് മെസി

പാറപോലെ കേപ്പ്; മത്സരം ജയിച്ച് അര്‍ജന്റീന

മത്സരശേഷം കേപ്പ് വെര്‍ദെ ടീം

ഓ…ഹ് വെര്‍ദൂ…. ! ഹൃദയം കവര്‍ന്ന് കേപ്പ്

കൊട്ടാരക്കര ടിപ്പര്‍ അപകടം: അമിത വേഗതയും മൊബൈല്‍ ഉപയോഗവുമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍

ദേവസ്വം മുറികള്‍ വാടകയ്‌ക്ക് നല്‍കുന്നത് ഡ്രൈവര്‍; അന്വേഷിക്കാന്‍ കോടതി നിര്‍ദേശം

ലോ അക്കാദമി ഭൂമി വിവാദം: കൈയേറ്റം സ്ഥിരീകരിച്ച് റവന്യൂ വകുപ്പ്, തിട്ടപ്പെടുത്താന്‍ സര്‍വേയറെ നിയോഗിക്കും

പത്തനംതിട്ട പോക്സോകേസ് പ്രണയനൈരാശ്യം കാരണം, മുഴുവൻ 13കാരിയുടെ കെട്ടുകഥ

സോഷ്യൽ മീഡിയലൈവിലൂടെ ലഹരി മരുന്ന് ഉപയോഗം! വ്ലോഗർ അബ്ദുൽ ഹക്കീം യുഎഇ പോലീസിന്റെ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.