Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വയലാറില്‍ സംഘര്‍ഷത്തിന് സിപിഎം ആസൂത്രിത നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2017, 09:09 pm IST
in Alappuzha

ചേര്‍ത്തല: സംഘപരിവാറിന്റെ കൊടി സിപിഎം ക്രിമിനലുകള്‍ നശിപ്പിച്ചു. വയലാറില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ആസൂത്രിത നീക്കം. നാഗംകുളങ്ങരയില്‍ സ്ഥാപിച്ചിരുന്ന കൊടികളാണ് നശിപ്പിച്ചത്. രണ്ട് മാസം മുന്‍പും സമാനമായ രീതിയില്‍ സിപിഎമ്മുകാര്‍ അക്രമം നടത്തിയിരുന്നു. ചേര്‍ത്തല പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ശനിയാഴ്ച വൈകിട്ട് പരിവാര്‍ പ്രവര്‍ത്തകര്‍ വീണ്ടും കൊടി സ്ഥാപിക്കാന്‍ ശ്രമിക്കുന്നതിനിടെ സിപിഎം ഗുണ്ടകള്‍ തടയുകയും കൊടിമരം നശിപ്പിക്കുകയുമായിരുന്നു. പോലീസെത്തി ലാത്തിവീശിയാണ് അക്രമികളെ തുരത്തിയത്. ഇന്നലെ പോലീസ് സ്‌റ്റേഷനില്‍ ഇരുകൂട്ടരെയും ചര്‍ച്ചയ്‌ക്ക് വിളിച്ചിരുന്നു. എന്നാല്‍ സിപിഎം പ്രവര്‍ത്തകര്‍ ചര്‍ച്ചയ്‌ക്കെത്തിയില്ല. ഇതിനിടെ രക്തസാക്ഷി മണ്ഡപത്തിന്റെ കവാടത്തിലുള്ള ഗ്രില്‍ തകര്‍ത്തത് പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാനുള്ള സിപിഎമ്മിന്റെ ആസൂത്രിതനീക്കമാണെന്നാണ് ജനസംസാരം.വയലാറിലും പരിസരപ്രദേശങ്ങളിലുമുള്ള നിരവധി പേരാണ് കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുമ്പായി പാര്‍ട്ടി വിട്ട് ബിജെപിയിലെത്തിയത്. രക്തസാക്ഷി മണ്ഡപത്തിന്റെ മുന്നില്‍ നടന്ന സമ്മേളനത്തില്‍ മുന്‍ ബ്രാഞ്ച് സെക്രട്ടറിയടക്കം നൂറിലധികം പേര്‍ക്കാണ് അംഗത്വം നല്‍കിയത്. ഇതില്‍ വിളറി പൂണ്ട സിപിഎം അക്രമികള്‍ നിരന്തരമായി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്. തെരഞ്ഞെടുപ്പിനിടെ ബിജെപി സ്ഥാനാര്‍ഥിയുടെ ഭര്‍ത്താവിനെയും സഹോദരിയെയും വഴിയില്‍ തടഞ്ഞുവെച്ച് ആക്രമിച്ചിരുന്നു.

രക്തസാക്ഷിമണ്ഡപത്തിന് നാശമുണ്ടാക്കി അത് ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരുടെ മേല്‍ കെട്ടിവെയ്‌ക്കാനുള്ള ശ്രമങ്ങള്‍ വിലപ്പോവില്ലെന്നും ഇതിന്റെ പേരില്‍ പ്രവര്‍ത്തകരെ വേട്ടയാടാനുള്ള നീക്കം ചെറുക്കുമെന്നും ബിജെപി ദക്ഷിണമേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍ പറഞ്ഞു. യഥാര്‍ഥ പ്രതികളെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരണം.

വയലാറിനെ മറ്റൊരു കണ്ണൂരാക്കാനുള്ള ശ്രമമാണ് സിപിഎമ്മും ഇടതുപക്ഷവും നടത്തുന്നതെന്ന് ബിജെപി നിയോജകമണ്ഡലം കമ്മിറ്റി യോഗം ആരോപിച്ചു. രക്തസാക്ഷി മണ്ഡപത്തിന് കേടുപാടുകള്‍ വരുത്തിയ സംഭവത്തില്‍ ബിജെപിക്കോ ആര്‍എസ്എസിനോ പങ്കില്ല. സിപിഎമ്മിന്റെ തിരിച്ചുള്ള പ്രചരണങ്ങള്‍ വാസ്തവവിരുദ്ധമാണ്. സത്യസന്ധവും നീതിപൂര്‍വവുമായ അന്വേഷണം നടത്തി യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്താന്‍ പോലീസ് തയാറാകണം. വയലാറിനെ സംഘര്‍ഷഭൂമിയാക്കാനുള്ള ഇടതുപക്ഷത്തിന്റെ ശ്രമം ജനങ്ങള്‍ തിരിച്ചറിയണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു. പ്രസിഡന്റ് സാനു സുധീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. അരുണ്‍.കെ. പണിക്കര്‍, എം.എസ്. ഗോപാലകൃഷ്ണന്‍, ഡി. ജ്യോതിഷ്, അഡ്വ.കെ.ആര്‍. അജിത്ത്, എസ്. പത്മകുമാര്‍, കെ.വി. ബാബു, കവിത തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊട്ടാരക്കര ടിപ്പര്‍ അപകടം: അമിത വേഗതയും മൊബൈല്‍ ഉപയോഗവുമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍

Kerala

ദേവസ്വം മുറികള്‍ വാടകയ്‌ക്ക് നല്‍കുന്നത് ഡ്രൈവര്‍; അന്വേഷിക്കാന്‍ കോടതി നിര്‍ദേശം

Kerala

ലോ അക്കാദമി ഭൂമി വിവാദം: കൈയേറ്റം സ്ഥിരീകരിച്ച് റവന്യൂ വകുപ്പ്, തിട്ടപ്പെടുത്താന്‍ സര്‍വേയറെ നിയോഗിക്കും

Kerala

പത്തനംതിട്ട പോക്സോകേസ് പ്രണയനൈരാശ്യം കാരണം, മുഴുവൻ 13കാരിയുടെ കെട്ടുകഥ

Kerala

സോഷ്യൽ മീഡിയലൈവിലൂടെ ലഹരി മരുന്ന് ഉപയോഗം! വ്ലോഗർ അബ്ദുൽ ഹക്കീം യുഎഇ പോലീസിന്റെ പിടിയിൽ

പുതിയ വാര്‍ത്തകള്‍

അന്തർ സംസ്ഥാന പെൺവാണിഭ സംഘം പിടിയിൽ; പ്രായപൂർത്തിയാകാത്ത 17 പെൺകുട്ടികളെ രക്ഷപ്പെടുത്തി, ഡ്രോണുകൾ ഉപയോഗിച്ച് റെയ്ഡ്

13 കാരിയുടെ പോക്സോ കേസിൽ വൻ വഴിത്തിരിവ്: പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം

ചരിത്ര നേട്ടവുമായി കേരള സര്‍വകലാശാല: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റ ദിവസത്തില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്

ബാലഗോകുലം ദക്ഷിണ കേരളം വാര്‍ഷിക സമ്മേളനം മാവേലിക്കര ഉമ്പര്‍നാട് നിരസിംഹ കുശ്മാണ്ഡ സിദ്ധാശ്രമത്തിലെ സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു. ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍. പ്രസന്നകുമാര്‍, സിദ്ധി ഉണ്ണി, ബി.എസ്. ബിജു എന്നിവര്‍ സമീപം

ഭാരതത്തിന്റെ ധര്‍മവ്യവസ്ഥ അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം: സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി

സ്വാമി വിവേകാനന്ദന്റെ സ്വപ്‌നം സാക്ഷാത്കരിച്ചത് ആര്‍എസ്എസ്: ഡോ. വന്നിയരാജന്‍

പിഎസ്‌സി ക്രമക്കേട്: ആഭ്യന്തര അന്വേഷണം അട്ടിമറിച്ചു

വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് തട്ടിപ്പ്; ജാഗ്രത വേണമെന്ന് പോലീസ്

സംന്യാസിമാരും കാവിവസ്ത്രവും

മുതിര്‍ന്ന സിപിഎം നേതാക്കളായ കെ.രാധാകൃഷ്ണന്‍ എംപി, എ.സി. മൊയ്തീന്‍ എംഎല്‍എ, എം.എം. വര്‍ഗീസ് തുടങ്ങിയവര്‍ ഇന്നലെ എറണാകുളത്ത് പിഎംഎല്‍എ കോടതിയില്‍ ഹാജരാകാനെത്തിയപ്പോള്‍

300 കോടിയുടെ കരുവന്നൂര്‍ തട്ടിപ്പ്; കോടതി കയറി സിപിഎം നേതാക്കള്‍, ഇനി വിചാരണ തൃശൂര്‍ ജില്ലാ സെക്രട്ടറി 21ന് ഹാജരാകണം

ദക്ഷിണ ഭാരതത്തില്‍ ആദ്യം; ഇനി റേഷനരിയും എടിഎം വഴി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.