Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

തോടുകളില്‍ പോളകള്‍ നിറഞ്ഞു; ശുദ്ധജലം കിട്ടാതെ ജനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2017, 08:19 pm IST
inAlappuzha

അമ്പലപ്പുഴ: ജില്ല രൂക്ഷമായ വരള്‍ച്ചയെ നേരിടുമ്പോഴും ജലസമൃദ്ധമായ തോടുകള്‍ പോള നിറഞ്ഞ് രോഗവാഹികളായി മാറുന്നു. ഗ്രാമപ്രദേശങ്ങളിലെ ഒട്ടുമിക്ക തോടുകളും പോളയും പായലും നിറഞ്ഞ് നാട്ടുകാര്‍ക്കു ദുരിതമായി മാറിയിരിക്കുകയാണ്. ഒരു കാലത്ത് കുടിക്കാന്‍ വരെ ഇത്തരം തോടുകളില്‍ നിന്നു വെള്ളം ഉപയോഗിച്ചിരുന്നു.

എന്നാല്‍ ഇന്ന് തോടുകളിലിറങ്ങിയാല്‍ മാരക രോഗങ്ങള്‍ പിടിപെടുന്ന സ്ഥിതിയാണ്. ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ നിന്ന് തോടുകളുടെ പോള വാരല്‍ നീക്കം ചെയ്ത ശേഷം മിക്ക തോടുകളും പോള നിറഞ്ഞു കിടക്കുകയാണ്. പോള നീക്കം ചെയ്യാന്‍ ത്രിതല പഞ്ചായത്ത് സമിതികള്‍ ഒരു പദ്ധതിയും ആവിഷ്‌കരിക്കാത്തതു മൂലം ജലസമൃദ്ധമായ തോടുകള്‍ കൊതുകുവളര്‍ത്തല്‍ കേന്ദ്രങ്ങളായി മാറി.

പോള നീക്കം ചെയ്താല്‍ വെള്ളം കുടിക്കുന്നതിനൊഴികെയുള്ള മറ്റാവശ്യങ്ങള്‍ക്കു തോട്ടുകളിലെ വെള്ളം ഉപയോഗിക്കാമെന്നാണ് നാട്ടുകാര്‍ പറയുന്നത്. മിക്ക തോടുകളും കൈയേറി വീതി കുറഞ്ഞതും നികത്തുന്നതും ഇവ നശിക്കുന്നതിന് കാരണമായിട്ടുണ്ട്. വരള്‍ച്ചയെ കുറ്റം പറഞ്ഞു കോടികള്‍ വരള്‍ച്ചാ ദുരിതാശ്വാസത്തിനായി അനുവദിക്കുമ്പോഴും ഇത്തരം തോടുകശ ശുചീകരിക്കാന്‍ സര്‍ക്കാര്‍ യാതൊരു താല്പര്യവും കാണിക്കാറില്ല.

ആലപ്പുഴ മുതല്‍ അമ്പലപ്പുഴ വരെ നീണ്ടു കിടക്കുന്നതോടിനും ഈ ദുസ്ഥിതിയാണ്. ഏതാനും വര്‍ഷം മുമ്പുവരെ തൊഴിലുറപ്പ് പദ്ധതിയില്‍ പെടുത്തി ഇതിന്റെ ശുചീകരണം നടന്നിരുന്നു. എന്നാല്‍ പുതിയ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ വന്നതോടെ തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നും തോട്ട ശുചീകരണം നീക്കം ചെയ്തു. ഇതോടെ പോള നിറഞ്ഞു കിടക്കാന്‍ തുടങ്ങിയിട്ടു വര്‍ഷങ്ങളായി. ഇടയ്‌ക്കു പാടശേഖര സമിതികള്‍ പോള നീക്കം ചെയ്യും.

ഇപ്പോള്‍ അതുമില്ല, ഇത്തരം തോടുകള്‍ ശുചീകരിച്ചാല്‍ കര്‍ഷകര്‍ക്കും നാട്ടുകാര്‍ക്കും പ്രയോജനപ്പെടുന്നതു കൂടാതെ കായല്‍ ടൂറിസ സാദ്ധ്യതയും വളര്‍ത്തിയെടുക്കാന്‍ കഴിയും. ജില്ലയില്‍ നൂറുകണക്കിനു തോടുകളാണ് ഈ രീതിയില്‍ അധികൃതരുടെ അലംഭാവം മൂലം പോള നിറഞ്ഞു നശിക്കുന്നത്.ഇതിന് പരിഹാരം കാണാന്‍ സര്‍ക്കാര്‍ കര്‍മ്മ പദ്ധതികള്‍ നടപ്പാക്കണമെന്നും ആവശ്യം ഉയരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുഎസിൽ വച്ച് രാഹുൽ പറഞ്ഞത് ഒന്നും ഏറ്റില്ല ; ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷനെ അഭിനന്ദിച്ച് ഡൊണാൾഡ് ട്രമ്പ് ; അമേരിക്ക മാതൃകയാക്കണമെന്നും നിർദേശം

Kerala

വഖഫ് വിഷയം: സിപിഎം മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാറില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, സര്‍ക്കാരിന് വിമര്‍ശനം

Kerala

കേരളത്തിലെ മുസ്ലിങ്ങള്‍ക്കിടയില്‍ യാഥാസ്ഥിക, മൗലിക ചിന്താഗതികള്‍ ശക്തമായി, പുറത്തുകടക്കാന്‍ മുസ്ലിങ്ങള്‍ ആത്മപരിശോധന നടത്തണം: ശശി തരൂര്‍

Kerala

കാര്‍ തടഞ്ഞുനിര്‍ത്തി കരാറുകാരനെ നടുറോഡില്‍ മര്‍ദിച്ച സംഭവം: 3 പ്രതികള്‍ അറസ്റ്റില്‍

Kerala

‘ ഞാൻ പറഞ്ഞത് ചെറിയ വാക്കല്ലായിരുന്നോ , ക്ഷമിച്ചുകൂടായിരുന്നോ ‘ ; കരഞ്ഞ് വിളിച്ച് ജാന്‍മണി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കിടപ്പറ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്കു വിറ്റെന്ന യുവതിയുടെ പരാതി: ഭര്‍ത്താവിനെതിരെ പോക്സോ വകുപ്പും ചുമത്തി

ബെഞ്ചമിന്‍ നെതന്യാഹു(ഇടത്ത്) ജെ.ഡി. വാന്‍സ് (നടുവില്‍) സുവെല്ല ബ്രോവര്‍മാന്‍ (വലത്ത്)

ഒരു ഇസ്ലാമിക ആധിപത്യത്തിലേക്ക് ബ്രിട്ടന്‍ നീങ്ങുന്നു എന്ന് പറഞ്ഞത് നെതന്യാഹു മാത്രമല്ല; ജെ.ഡി.വാന്‍സും സുവെല്ല ബ്രോവര്‍മാനും ഇതു തന്നെ പറഞ്ഞു

ഭരണം മികവുറ്റതാക്കി കാര്യക്ഷമത കൂട്ടാന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പരിശീലനം

യുപിയിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തൂത്തെറിയും

തൃശൂരില്‍ കോഴിഫാമില്‍ നിന്നും വൈദ്യുതാഘാതമേറ്റ് അസം സ്വദേശികളായ തൊഴിലാളികളായ ദമ്പതികള്‍ മരിച്ചു

ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത ജയ്ഷ് ഇ ഭീകരാസ്ഥാനം പാകിസ്ഥാൻ നിർമ്മിച്ചുകൊടുത്തു

ഓണം ടൂറിസം വാരാഘോഷത്തിന്റെ കൊടിമര യാത്രയ്‌ക്ക് അത്യുജ്വല സ്വീകരണം ഒരുക്കി നേമം മണ്ഡലം

ഗതാഗതക്കുരുക്ക് കാരണം താമരശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം

മഞ്ചേശ്വരം വെടിവെപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.