Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

നിക്ഷേപകര്‍ക്ക് കൈത്താങ്ങായി ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2017, 09:22 pm IST
in Alappuzha

മാവേലിക്കര: താലൂക്ക് സഹകരണ ബാങ്കിന്റെ തഴക്കര ശാഖയിലെ നിക്ഷേപകര്‍ക്കു പണം തിരികെ നല്‍കുന്നില്ലെന്നാരോപിച്ചു ബിജെപി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബാങ്കിന്റെ ഹെഡ് ഓഫീസ് ഉപരോധിച്ചു. ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിന്റെ കഴിഞ്ഞ ദിവസത്തെ തീരുമാന പ്രകാരം വിവാഹ ആവശ്യത്തിനുള്ള മൂന്നു ലക്ഷം രൂപാ വീതം വാങ്ങുന്നതിനായി ഇന്നലെ നിക്ഷേപകര്‍ എത്തി. ഇവരോടു ബാങ്കിലെ ചില ജീവനക്കാര്‍ സര്‍ട്ടിഫിക്കറ്റു സംബന്ധിച്ചു തര്‍ക്കങ്ങള്‍ ഉന്നയിച്ചു. ഇതോടെ ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് വെട്ടിയാര്‍ മണിക്കുട്ടന്‍, ജനറല്‍ സെക്രട്ടറി അനില്‍ വള്ളികുന്നം എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായെത്തി ബാങ്ക് സെക്രട്ടറിയെ ഉപരോധിച്ചു.

നിക്ഷേപകരും ബിജെപി ക്കാര്‍ക്കൊപ്പം ചേര്‍ന്നതോടെ വാക്കുതര്‍ക്കവുമുണ്ടായി. സിഐ: പി.ശ്രീകുമാര്‍, എസ്‌ഐ ഇ. അജീബ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി സമരക്കാരുമായി ചര്‍ച്ച നടത്തി. തുടര്‍ന്നു എസ്‌ഐ ഓരോ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളേയും ഫോണില്‍ വിളിച്ചു ബാങ്കിലെത്തി തീരുമാനം എടുക്കണമെന്നു നിര്‍ദ്ദേശിച്ചു. സ്ഥലത്തെത്തിയ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ കല്ലുമല രാജന്‍, കുര്യന്‍ പള്ളത്ത്, പി.കെ. മഹേന്ദ്രന്‍, പൊന്നപ്പന്‍ ചെട്ടിയാര്‍, അംബികദേവി സുനില്‍കുമാര്‍, പി. മോഹന്‍, സുജ ജോഷ്വാ, അഭിലാഷ് തൂമ്പിനാത്ത് എന്നിവര്‍ യോഗം ചേര്‍ന്നു മുന്‍തീരുമാന പ്രകാരം പൈസ നല്‍കുന്നതിനു സെക്രട്ടറിയോടു ആവശ്യപ്പെട്ടു.

ചെക്കില്‍ പ്രസിഡന്റ് ഒപ്പു വേണമായിരുന്നു. തുടര്‍ന്ന് സിഐ ബാങ്ക് പ്രസിഡന്റ് കോട്ടപ്പുറത്തു വി.പ്രഭാകരന്‍പിള്ളയെ ഫോണില്‍ വിളിച്ചു ബാങ്കിലെത്തണമെന്ന് ആവശ്യപ്പെട്ടു. പ്രസിഡന്റ് ബാങ്കിലെത്തി സിഐയുടെ മദ്ധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയില്‍ തഴക്കര ശാഖയിലെ നിക്ഷേപകരില്‍ വിവാഹം, ചികിത്സ എന്നീ ആവശ്യങ്ങള്‍ക്കും, വീടു നിര്‍മാണം നടക്കുന്നവര്‍ക്കും വിദേശത്തു പോകാന്‍ വീസ ലഭിച്ചവര്‍ക്കും അടിയന്തിരമായി മൂന്നു ലക്ഷം രൂപ വീതം നല്‍കാമെന്നു തീരുമാനിച്ചു. ബോര്‍ഡ് അംഗങ്ങള്‍ ഒപ്പിട്ടതിനു മിനിട്ട്‌സിന്റെ പകര്‍പ്പ് ബിജെപിക്കാര്‍ക്കു നല്‍കിയതോടെ സമരം അവസാനിച്ചു. വിവാഹ ആവശ്യങ്ങള്‍ക്കുള്ളവര്‍ക്കു അടിയന്തിരമായി ചെക്കു നല്‍കുകയും ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സതീശന്‍ സര്‍ക്കാരിന്‌റേത് അപകടകരമായ മദ്യ നയമെന്ന വിമര്‍ശനവുമായി കെസിബിസി

Kerala

മമ്മൂട്ടിയും മോഹന്‍ലാലും നേരിട്ട് പറയട്ടെയെന്ന് അന്‍സിബ ഹസന്‍,ശ്വേത മേനോനെ വിശ്വാസമില്ല

Kerala

പത്തനംതിട്ടയിലെ ഒന്‍പതാം ക്ലാസുകാരിയുടെ മൊഴിയില്‍ സ്വമേധയാ കേസെടുത്ത് സംസ്ഥാന ബാലാവകാശ കമ്മീഷന്‍

World

ആഢംബരത്തിൽ ഖമേനിയുടെ സംസ്ക്കാരം നടത്താൻ ജനങ്ങളിൽ നിന്ന് പിരിവ് ; വാങ്ങുന്നത് അരി മുതൽ പണം വരെ ; ജ്യൂസും, ഈത്തപ്പഴവും നൽകണമെന്നും നിർദേശം

ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ ലോഡ്ജ് ഉടമയോട് മാപ്പ് പറയാന്‍ പറയുന്നു (ഇടത്ത്) ലോഡ്ജ് പ്രചരണത്തിന് ഉപയോഗിച്ച വനിതാ ബ്ലോഗര്‍ (വലത്ത്)
Kerala

വനിതാ ബ്ലോഗറെ ഉപയോഗിച്ച് ക്ഷേത്രപവിത്രത കാറ്റില്‍പറത്തി ഗുരുവായൂരില്‍ ലോഡ്ജിന്റെ പരസ്യം; മാപ്പ് പറയിച്ച് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍

പുതിയ വാര്‍ത്തകള്‍

ടിനി ടോമിനെതിരായ പരാതി: മണിക്കൂറുകളോളം കാത്ത് നിന്നിട്ടും അന്‍സിബയുടെ മൊഴി എടുത്തില്ല, പൊലീസിന്റെത് നിരുത്തരവാദപരമായ സമീപനമെന്ന് നടി

ഹിന്ദുമതം സ്വീകരിച്ച യുഎസ് വനിതയ്‌ക്ക് ക്ഷേത്രത്തിൽ വിലക്ക് ; വിജയ് സർക്കാരിനെതിരെ ഹൈക്കോടതി ; ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണെന്നും കോടതി

ചൈനയെ പൂട്ടാൻ മലാക്ക കടലിടുക്കിന് സമീപത്തെ സബാംഗ് തുറമുഖത്ത് പിടി മുറുക്കാൻ ഇന്ത്യ : കടലിടുക്ക് അടച്ചാൽ തകരുക ചൈനീസ് സമ്പദ് വ്യവസ്ഥ

മുഖ്യമന്ത്രിയും അദാനിയുമായുള്ള ദുരൂഹ ഇടപാടുകൾ അവസാനിപ്പിക്കണം: അഡ്വ.എസ്. സുരേഷ്

ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെ മെസ്സിക്ക് വിട്ടുകൊടുക്കില്ല; ഞായറാഴ്ച പുലര്‍ച്ചെ പരാഗ്വെയുടെ വല രണ്ട് തവണ എംബാപ്പെ കുലുക്കുമെന്ന് ആരാധകര്‍

13 കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചെന്ന കേസ്: മൊഴിയില്‍ വൈരുദ്ധ്യം, പൊലീസ് കസ്റ്റഡിയിലെടുത്ത ആറുപേരെയും വിട്ടയച്ചു

ഇത് 1921 അല്ല , മുസ്ലിം സംഘടനകളുടെ തിട്ടൂരം നോക്കി ഞങ്ങൾക്ക് നേരെ തിരിയരുത് ; ഹിന്ദുക്കളുടെ തിരിച്ചടി നിങ്ങൾക്ക് താങ്ങാനാകില്ല

അപേക്ഷിക്കുന്ന എല്ലാവരെയും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല, യൂത്ത് ലീഗിന്റെ വിമര്‍ശനം തളളി മുസ്ലീം ലീഗ്

തൃണമൂലിന്റെ എല്ലാമായിരുന്ന അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യയും രാജിവെച്ചു;സത്യസന്ധയായ ചന്ദ്രിമയുടെ രാജി മമതയ്‌ക്ക് നികത്താനാവാത്ത നഷ്ടം

മന്ത്രിസ്ഥാനവും, എംഎൽഎ സ്ഥാനവും, സമുദായ പ്രതിനിധി സ്ഥാനവും നഷ്ടപ്പെട്ട ഗണേശന് ആകെ ഉണ്ടായിരുന്ന അഡ്ഹോക്ക് കമ്മിറ്റിയും പോയിക്കിട്ടി- സോഷ്യൽ മീഡിയ .

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.