Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ചമ്പക്കുളം പാലംപണി ഇഴയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2017, 09:33 pm IST
inAlappuzha

മങ്കൊമ്പ്: നിര്‍മാണം ആരംഭിച്ച് ആറുവര്‍ഷങ്ങള്‍ക്കുശേഷവും ചമ്പക്കുളം പാലത്തിന്റെ നിര്‍മാണം ഇഴയുന്നു. ഡിസംബറില്‍ പാലം സഞ്ചാരയോഗ്യമാക്കുമെന്ന എംഎല്‍എയുടെ പ്രഖ്യാപനവും പാഴായി.

ഏറെനാള്‍ മുടങ്ങിക്കിടന്ന പാലത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ എംഎല്‍എയുടെ പ്രഖ്യാപനത്തെത്തുടര്‍ന്ന് ആറുമാസം മുമ്പാണ് പുനരാരംഭിച്ചത്. 2010 മാര്‍ച്ച് 12നു തറക്കല്ലിട്ട പാലത്തിന്റെ അപ്രോച്ച് റോഡുകള്‍ മാത്രമാണ് ഇനിയും പൂര്‍ത്തിയാകാനുള്ളത്. രണ്ടുവര്‍ഷത്തിനുള്ളില്‍ പണികള്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട പാലംപണികള്‍ രണ്ടരവര്‍ഷമായപ്പോള്‍ മുടങ്ങുകയായിരുന്നു.

കിഴക്കേക്കരയിലെ ഒരു സ്പാനും അപ്രോച്ച് റോഡുകളും അവശേഷിക്കെ പണികള്‍ മുടങ്ങിയതിനെത്തുടര്‍ന്നു കരാറുകാരനെ നീക്കിയിരുന്നു. കുറഞ്ഞ തുകയ്‌ക്കു കരാര്‍ ഏറ്റെടുത്ത കരാറുകാരന് കടുത്ത സാമ്പത്തികപ്രതിസന്ധി നേരിട്ടതായിരുന്നു പണികള്‍ മുടങ്ങാന്‍ കാരണമായത്. തുടര്‍ന്നു എംഎല്‍എ ഇടപെട്ട് പുതിയ കരാറുകാരനെ പണികള്‍ ഏല്‍പ്പിക്കുകയായിരുന്നു.

എന്നാല്‍ ശേഷിക്കുന്ന ഒരു സ്പാന്‍ പൂര്‍ത്തിയാക്കാന്‍ മാത്രമാണ് കഴിഞ്ഞിട്ടുള്ളത്. അപ്രോച്ച് റോഡിനാവശ്യമായ ഡിസൈന്‍ പൂര്‍ത്തിയായതായി പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. തയാറാക്കിയ ഡിസൈനിനനുസരിച്ച് എസ്റ്റിമേറ്റ് തയാറാക്കുന്ന ജോലികളാണ് ഇനി അവശേഷിക്കുന്നത്. എസ്റ്റിമേറ്റ് തയാറാക്കിയാല്‍ പണികള്‍ പൂര്‍ത്തിയാക്കാന്‍ കരാറുകാരന്‍ തയാറാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

ആരംഭത്തില്‍ നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാലം നിര്‍മിക്കാനുള്ള പദ്ധതികള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നു മോന്‍സ് ജോസഫ് പൊതുമരാമത്ത് മന്ത്രിയായിരിക്കെയാണ് പാലത്തിനു അനുമതിയായത്. 12.5 കോടി തുകയനുവദിച്ചെങ്കിലും 11.5 കോടി രൂപയ്‌ക്കു ആദ്യത്തെ കരാറുകാരന്‍ പണി ഏറ്റെടുക്കുകയായിരുന്നു. പാലം പണി പൂര്‍ത്തിയായാല്‍ ആലപ്പുഴ–ചങ്ങനാശേരി റോഡില്‍നിന്നും ദേശീയപാതയിലേക്ക് എളുപ്പത്തിലെത്താനാകും. ആറിനു ഇരുകരകളിലുമുള്ള പ്രദേശങ്ങളുടെ വികസനവും ഇതിലൂടെ സാദ്ധ്യമാകും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

കാറിടിച്ച് ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു, അപകടം പുലര്‍ച്ചെ പ്രഭാത സവാരിക്കിടെ

Kerala

ഓണക്കാലത്ത് ആ കുടുംബങ്ങൾ പട്ടിണിയിലാകരുത് ; കുടുംബശ്രീ ജീവനക്കാരുടെ ശമ്പളമായി 32 ലക്ഷം സ്വന്തം അക്കൗണ്ടില്‍ നിന്ന് നല്‍കാമെന്ന് സുരേഷ് ഗോപി

Kerala

മാസപ്പടിക്കേസിലും വീണയുടെ അനധികൃത പണമിടപാടുകളിലും അണികളുടെ കണ്ണില്‍ പൊടിയിടാനുളള നീക്കത്തില്‍ സി പി എം

India

യുഎസിൽ വച്ച് രാഹുൽ പറഞ്ഞത് ഒന്നും ഏറ്റില്ല ; ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷനെ അഭിനന്ദിച്ച് ഡൊണാൾഡ് ട്രമ്പ് ; അമേരിക്ക മാതൃകയാക്കണമെന്നും നിർദേശം

Kerala

വഖഫ് വിഷയം: സിപിഎം മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാറില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, സര്‍ക്കാരിന് വിമര്‍ശനം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കേരളത്തിലെ മുസ്ലിങ്ങള്‍ക്കിടയില്‍ യാഥാസ്ഥിക, മൗലിക ചിന്താഗതികള്‍ ശക്തമായി, പുറത്തുകടക്കാന്‍ മുസ്ലിങ്ങള്‍ ആത്മപരിശോധന നടത്തണം: ശശി തരൂര്‍

കാര്‍ തടഞ്ഞുനിര്‍ത്തി കരാറുകാരനെ നടുറോഡില്‍ മര്‍ദിച്ച സംഭവം: 3 പ്രതികള്‍ അറസ്റ്റില്‍

‘ ഞാൻ പറഞ്ഞത് ചെറിയ വാക്കല്ലായിരുന്നോ , ക്ഷമിച്ചുകൂടായിരുന്നോ ‘ ; കരഞ്ഞ് വിളിച്ച് ജാന്‍മണി

കിടപ്പറ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്കു വിറ്റെന്ന യുവതിയുടെ പരാതി: ഭര്‍ത്താവിനെതിരെ പോക്സോ വകുപ്പും ചുമത്തി

ബെഞ്ചമിന്‍ നെതന്യാഹു(ഇടത്ത്) ജെ.ഡി. വാന്‍സ് (നടുവില്‍) സുവെല്ല ബ്രോവര്‍മാന്‍ (വലത്ത്)

ഒരു ഇസ്ലാമിക ആധിപത്യത്തിലേക്ക് ബ്രിട്ടന്‍ നീങ്ങുന്നു എന്ന് പറഞ്ഞത് നെതന്യാഹു മാത്രമല്ല; ജെ.ഡി.വാന്‍സും സുവെല്ല ബ്രോവര്‍മാനും ഇതു തന്നെ പറഞ്ഞു

ഭരണം മികവുറ്റതാക്കി കാര്യക്ഷമത കൂട്ടാന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പരിശീലനം

യുപിയിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തൂത്തെറിയും

തൃശൂരില്‍ കോഴിഫാമില്‍ നിന്നും വൈദ്യുതാഘാതമേറ്റ് അസം സ്വദേശികളായ തൊഴിലാളികളായ ദമ്പതികള്‍ മരിച്ചു

ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത ജയ്ഷ് ഇ ഭീകരാസ്ഥാനം പാകിസ്ഥാൻ നിർമ്മിച്ചുകൊടുത്തു

ഓണം ടൂറിസം വാരാഘോഷത്തിന്റെ കൊടിമര യാത്രയ്‌ക്ക് അത്യുജ്വല സ്വീകരണം ഒരുക്കി നേമം മണ്ഡലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.