Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2017, 10:17 am IST
in Kozhikode

ചാത്തമംഗലം: കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്കിന്റെ സംരംഭമായ കെയര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ചാത്തമംഗലം പഞ്ചായത്തിലെ ചൂലൂരില്‍ സ്ഥാപിച്ച എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. അറിഞ്ഞും അറിയാതെയും ചെയ്തുപോകുന്ന ദോഷപ്രവൃത്തികളുടെ ദുരന്തഫലങ്ങള്‍ നമ്മളും നമ്മുടെ കുട്ടികളും അനുഭവിക്കേണ്ടിവരുന്ന കാലത്തിലൂടെയാണ് നാം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന തെന്ന് മുഖ്യമന്ത്രി പറഞ്ഞു.ലാഭത്തില്‍ മാത്രം കണ്ണ് വെച്ച് നടത്തുന്ന പ്രവൃത്തികള്‍ പരിസ്ഥിതിയില്‍ ഗുണകരമല്ലാത്ത ഒട്ടനവധി മാറ്റം വരുത്തി. പുറം നാടുകളില്‍ പോലും പ്രശംസിക്കപ്പെട്ട കേരളത്തിന്റെ ഭൂപ്രകൃതി തന്നെ നഷ്ടമായി. ഇതോടൊപ്പം നമ്മുടെ ജീവിത ശൈലിയിലും കാര്‍ഷിക രീതിയിലും വലിയ തോതിലുളള മാറ്റമാണുണ്ടായത്. കായികാധ്വാനം കുറഞ്ഞു. കൂടുതല്‍ വിള ലഭിക്കുന്നതിനായി മാരകമായ കീട നാശിനികളും രാസവളങ്ങളും പ്രയോഗിച്ചു തുടങ്ങി. നമ്മുടെ തന്നെയും ഭാവിതലമുറയുടേയും ആരോഗ്യപൂര്‍ണ്ണമായ ജീവിതം പണയപ്പെടുത്തിയാണ് ഇതെല്ലാം ചെയ്തു പോന്നതും ചെയ്തു കൊണ്ടിരിക്കുന്നതും. ഇതിന്റെയൊക്കെ ഫലമായി കാന്‍സര്‍ പോലുളള മാരകരോഗങ്ങള്‍ പടരുകയാണ്. ഭാരിച്ച ചികിത്സാചെലവ് താങ്ങാനാവാതെ ഒട്ടനവധി കുടുംബങ്ങള്‍ ദുരിതമനുഭവിക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രതിദിനം 27 പേര്‍ക്ക് സൗജന്യ ഡയാലിസിസും 30 ശതമാനം രോഗികള്‍ക്ക് സൗജന്യ ചികിത്സയും വാഗ്ദാനം ചെയ്യുന്ന എം.വി.ആര്‍ കാന്‍സര്‍ സെന്ററിന്റെ നിലപാട് മുക്തകണ്ഠം പ്രശംസിക്കപ്പെടേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉദ്ഘാടന ചടങ്ങിന് നടി മഞ്ജു വാര്യര്‍ ദീപം പകര്‍ന്നു.

ഹോസ്പിറ്റല്‍ ബ്ലോക്ക് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് സിറ്റി സര്‍വീസ് ബാങ്ക് എക്‌സ്‌റ്റെന്‍ഷന്‍ കൗണ്ടര്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനും ഫാര്‍മസി ആന്‍ഡ് ലാബ് ടി.പി. രാമകൃഷ്ണനും റേഡിയേഷന്‍ ബ്ലോക്ക് മഹാരാഷ്‌ട്ര മുന്‍ ഗവര്‍ണര്‍ കെ. ശങ്കരനാരായണനും ഉദ്ഘാടനം ചെയ്തു. എസ്.ടി.പി പദ്ധതി ഉദ്ഘാടനം കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രനും തിയറ്റര്‍ ബ്ലോക്ക് ഉദ്ഘാടനം എം.കെ. രാഘവന്‍ എം.പിയും നിര്‍വഹിച്ചു. ഡബ്ല്യു.ടി.പി പദ്ധതി പി.ടി.എ റഹിം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സ്മാര്‍ട്ട് സ്‌കൂളിന് സി.പി. ജോണ്‍ തറക്കല്ലിട്ടു. സര്‍വീസ് ബ്ലോക്ക് ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ബീന ഉദ്ഘാടനം ചെയ്തു. എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.വി. വേലായുധന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി. മോഹനന്‍ മാസ്റ്റര്‍, എം.സി. മായിന്‍ ഹാജി, അഡ്വ. ടി. സിദ്ദീഖ്, മനയത്ത് ചന്ദ്രന്‍, മുക്കം മുഹമ്മദ്, ജോണ്‍ പൂതക്കുഴി, എം. ഭാസ്‌കരന്‍, ടി.പി. ബാലകൃഷ്ണന്‍ നായര്‍, രമ്യ ഹരിദാസ്, ഷറഫുന്നീസ ടീച്ചര്‍, എ.കെ.ടി. ചന്ദ്രന്‍, ഷീജ വലിയതൊടികയില്‍, പ്രസാദ് ആലുങ്ങല്‍ എന്നിവര്‍ സംസാരിച്ചു. കാന്‍സര്‍ സെന്റര്‍ വൈസ് ചെയര്‍മാന്‍ ഡോ. നാരായണന്‍കുട്ടി വാര്യര്‍ സ്വാഗതവും കാലിക്കറ്റ് സിറ്റി സര്‍വീസ് ബാങ്ക് ജനറല്‍ മാനേജര്‍ സാജു ജയിംസ് നന്ദിയും പറഞ്ഞു. ഉദ്ഘാടന ചടങ്ങിന് മുമ്പായി ബാലഭാസ്‌കറും സംഘവും വയലിന്‍ ഫ്യൂഷന്‍ അവതരിപ്പിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യയില്‍ തരംഗമായ മാറ്റര്‍ എന്ന നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണക്കമ്പനിയുടെ ഉടമ മൊഹല്‍ ലാല്‍ഭായി (വലത്ത്)
India

ഇന്ത്യയിലെ യുവാക്കളുടെ ഹരമായി നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് ; പെട്രോള്‍ ബൈക്ക് വലിച്ചെറിഞ്ഞ് യുവാക്കള്‍… ശില്‍പി മൊഹല്‍ ലാല്‍ഭായി

India

മോദിയുടേത് അങ്കിള്‍ സെല്‍ഫിയെന്ന് ഏഷ്യാനെറ്റിന്റെ ഉണ്ണി ബാലകൃഷ്ണന്‍; 11 ലക്ഷം ഫോളോവേഴ്സിനെ നേടിയ മോദിയുടെ വീഡിയോയ്‌ക്ക് പരിഹാസം

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)
Kerala

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

India

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

India

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

പുതിയ വാര്‍ത്തകള്‍

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

ഇഷാന്‍ കിഷന്‍ ബാറ്റിങ്ങിനിടെ

ഭാരതത്തിന് സിംബാബ്‌വെയില്‍ പരമ്പര നേട്ടം; രണ്ടാം ടി20യും ജയിച്ചു

വെങ്കല മെഡലുമായി ഝണ്ടൂ കുമാര്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെങ്കല തിളക്കത്തില്‍ ഝണ്ടൂ കുമാര്‍, ഭാരതത്തിന്റെ അക്കൗണ്ട് തുറന്നു

പുതിയതായി വിദ്യാഭ്യാസവകുപ്പിന്‍റെ ചുമതലയുള്ള പ്രള്‍ഹാദ് ജോഷിയും (ഇടത്ത്) സിജെപി വക്താവ് സൗരവ് ദാസും(വലത്ത്)

പ്രള്‍ഹാദ് ജോഷിയ്‌ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ ചുമതല നല്‍കിയതിനെക്കുറിച്ച് സിജെപി വക്താവ് സൗരവ് ദാസ് പറയുന്നത് കേട്ടോ?

ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മുമ്പ് സോണിയ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തു: ഹര്‍ജി വിധി പറയാന്‍മാറ്റി

ഇന്ത്യയിൽ പട്ടിണി കുറഞ്ഞപ്പോൾ പാകിസ്ഥാനിൽ 37% വർദ്ധിച്ചു ; സൈന്യം എല്ലാം നശിപ്പിച്ചുവെന്ന് വിദഗ്‌ദ്ധർ, ഇനി വെടിയുണ്ട തിന്ന് ജീവിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.