Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പെരിയാര്‍ മലിനം: സംഘര്‍ഷം തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2017, 11:16 pm IST
in Ernakulam

കളമശേരി: പെരിയാര്‍ കറുത്തൊഴുകിയതില്‍ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ വന്ന വില്ലേജ് ഓഫീസറെ തടഞ്ഞ നാല് പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. തിങ്കളാഴ്ച രാവിലെ പാതാളം റെഗുലേറ്റര്‍ കം ബ്രിഡ്ജിലായിരുന്നു സംഭവം.

രാവിലെ 9 മണി മുതല്‍ പരിസ്ഥിതി പ്രവര്‍ത്തകരും നാട്ടുകാരും പാതാളം ഷട്ടര്‍ തുറക്കാന്‍ അനുവദിക്കില്ലെന്നറിയിച്ച് എത്തിയിരുന്നു. സ്ഥലത്തെത്തിയ ഏലൂര്‍ വില്ലേജ് ഓഫീസര്‍ റാണി മാത്യുവിനെയാണ് മണിക്കുറുകളോളം തടഞ്ഞുവച്ചത്. ഏലൂര്‍ പോലീസ് എസ്‌ഐ: പ്രേംലാല്‍ എത്തി പരിസ്ഥിതി പ്രവര്‍ത്തകരെ ഉച്ചയ്‌ക്ക് ഒരു മണിയോടെ അറസ്റ്റ് ചെയ്ത് വൈകിട്ട് 6 മണിയോടെ വിട്ടു.

മലിനീകരണ നിയന്ത്രണ ബോര്‍ഡ് എഞ്ചിനീയര്‍ തൃദീപ്കുമാര്‍ മൂന്നരയോടെ പെരിയാറില്‍ നടത്തിയ തിരച്ചിലില്‍, ഏതാനും കമ്പനികളുടെ മാലിന്യമൊഴുക്കല്‍ കുഴലുകള്‍ കണ്ടെത്തി. പുഴയിലേക്ക് വ്യവസായ സ്ഥാപനങ്ങളുടെ മാലിന്യം തള്ളുന്നത് ഈ കുഴലുകളിലൂടെയാണ്. രാവിലെ ബോട്ട് ഉപയോഗിച്ച് പുഴയില്‍ നിന്ന് ഉദ്യോഗസ്ഥര്‍ സാമ്പിള്‍ എടുത്തിരുന്നു. ഇവ എറണാകുളത്തെ സെന്‍ട്രല്‍ ലാബില്‍ പരിശോധിക്കും.

ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ പാതാളം ഷട്ടറിന് ഏതെങ്കിലും തരത്തില്‍ ചോര്‍ച്ചയുണ്ടോയെന്നറിയാന്‍ മുങ്ങല്‍ വിദഗ്‌ദ്ധരുടെ സഹായത്തോടെ പരിശോധിച്ചു. രാവിലെ പരിശോധന നടക്കുമ്പോള്‍ പാതാളം റെഗുലേറ്റര്‍ കം ബ്രിഡ്ജിന് മുകളില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ യോഗത്തില്‍ ഏലൂര്‍ നഗരസഭയിലെ കൗണ്‍സിലര്‍മാരും പങ്കെടുത്തു.

എം.കെ. കുഞ്ഞപ്പന്‍, ചന്ദ്രമതി കുഞ്ഞപ്പന്‍, ചാര്‍ളി ജെയിംസ്, ജാസ്മിന്‍ മുഹമ്മദ് കുഞ്ഞ്, കാര്‍ത്തികേയന്‍, നെല്‍സണ്‍, സിജി സുബ്രഹ്മണ്യന്‍, സതീശന്‍, സി. എ. റഹിം പങ്കെടുത്തു. ഏലൂര്‍ നഗരസഭ ചെയര്‍പേഴ്‌സന്‍ സിജി ബാബുവും സ്ഥലത്തെത്തി. പരിസ്ഥിതി പ്രവര്‍ത്തകരായ ഏലൂര്‍ പുരുഷന്‍, മുഹമ്മദ് ഇക്ബാല്‍, ഷബീര്‍, സുബൈറ ഹംസ, മഹേഷ്, രാമചന്ദ്രന്‍ മാഷ്, അലി മാഷ് എന്നിവരും പങ്കെടുത്തു.

പുഴ കറുത്തതിനാല്‍ പെരിയാറിനെ ആശ്രയിക്കുന്ന റിഫൈനറി, ഫാക്ട് അടക്കമുള്ള കമ്പനികള്‍ ഷട്ടര്‍ തുറക്കണമെന്ന ആവശ്യത്തിലാണ്. കഴിഞ്ഞ ദിവസങ്ങളായി ശേഖരിച്ച സാമ്പിളുകളുടെ ലാബ് റിപ്പോര്‍ട്ട് പുറത്തു വിടാതെ ഷട്ടര്‍ തുറക്കാന്‍ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്.

ഉച്ചയ്‌ക്ക് അറസ്റ്റ് ചെയ്തവരെ സ്‌റ്റേഷനില്‍ വച്ചത് തടഞ്ഞു തര്‍ക്കത്തിനിടയാക്കി. വനിതാ ജീവനക്കാരിയെ തടഞ്ഞു വച്ചതിനാലാണ് അറസ്റ്റെന്ന് എസ് ഐ അറിയിച്ചു. സംഭവത്തില്‍ വില്ലേജ് ഓഫീസര്‍ പരാതി നല്‍കിയിട്ടില്ലെന്നും എസ്‌ഐ അറിയിച്ചു.

ചൊവ്വാഴ്ച മുതല്‍ പാതാളത്ത് സായാഹ്ന ധര്‍ണ നടത്തുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ അറിയിച്ചു. പുഴ ദിവസങ്ങളായി മലിനമായി ഒഴുകിയിട്ടും ജില്ലാ ഭരണകൂടം തിരിഞ്ഞു നോക്കുന്നില്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി. വന്‍കിട സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന എടയാര്‍ മേഖല ഉള്‍പ്പെടുന്ന കടുങ്ങല്ലൂര്‍ പഞ്ചായത്തില്‍ നിന്ന് ഒരു കൗണ്‍സിലര്‍ പോലും എത്തിയില്ലെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

അടുത്ത ദിവസത്തിനുള്ളില്‍ ആര്‍ ഡി ഒ സ്ഥലം സന്ദര്‍ശിച്ചേക്കും. ആര്‍ഡിഒ നിര്‍ദ്ദേശ പ്രകാരമാണ് വില്ലേജ് ഓഫീസര്‍ സ്ഥലം സന്ദര്‍ശിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്‍ഡിഗോ വിമാനത്തിലെ മർദ്ദനം; ഇ.പി ജയരാജനെതിരെ അന്വേഷണം, പോലീസ് നൽകിയ റിപ്പോർട്ട് തള്ളി കോടതി

New Release

ഹോററും മിത്തും ഇഴചേർന്ന ധ്യാൻ ശ്രീനിവാസന്റെ ‘സീക്രട്ട് ഓഫ് കലിംഗ’; ചിത്രത്തിന്റെ ട്രയിലർ റിലീസ് ആയി

New Release

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർപുറത്ത്‌

Entertainment

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് ആഗോള റിലീസ് ഓഗസ്റ്റ് 14 ന്; ആദ്യ ഗാനത്തിന്റെ പ്രോമോ ജൂൺ 17 ന്

News

ചരിത്രം കുറിച്ച് അച്ഛനും മകനും; 2026 തങ്ങളുടെ പേരിലാക്കി മെഗാ ജോഡിയായ ചിരഞ്ജീവി-രാം ചരൺ ടീം

പുതിയ വാര്‍ത്തകള്‍

സ്റ്റൈലിഷ് ലുക്കിൽ ദുൽഖർ സൽമാൻ; ഓണം റിലീസായി “ഐ ആം ഗെയിം” തീയേറ്ററുകളിലേക്ക്

മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ” ട്രെയ്‌ലർ പുറത്ത്; ആഗോള റിലീസ് ജൂൺ 19 ന്, ചിത്രം തിയറ്ററുകളിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്

അഭിഷേക് നാമ – വിരാട് കർണ്ണ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രം നാഗബന്ധത്തിനായി ഹൈദരാബാദിൽ അനന്ത പത്മനാഭ സ്വാമി രഥയാത്ര

വാട്‌സാപ്പ് വഴി അശ്ലീല സന്ദേശവും ദൃശ്യങ്ങളും അയച്ചു; എസ്‌എഫ്‌ഐ നേതാവ് കെ അനുരാഗിനെതിരെ യുവതിയുടെ പരാതി

ഭവന സെന്‍സസ്: സെല്‍ഫ് എന്യൂമറേഷന് തുടക്കമായി, 34 ചോദ്യങ്ങള്‍, ഓണ്‍ലൈന്‍ ഫോം പൂരിപ്പിക്കേണ്ടത് ഇങ്ങനെ

നോയിഡയില്‍ ആദ്യ വിമാനം ഇറങ്ങി; വാണിജ്യ സര്‍വീസുകള്‍ക്ക് തുടക്കമായി

നിയന്ത്രണം ഇപ്പോഴും ഇടത് സംഘടനക്ക്; കൊമ്പുകോര്‍ത്ത് ദേവസ്വം ബോര്‍ഡും മന്ത്രിയും, പ്രസിഡന്റ് സമ്മര്‍ദ്ദത്തില്‍

സംഘം: സ്വഭാവവും സമീപനവും

വിസിമാരെ പഠിപ്പിക്കാന്‍ ആരും വരേണ്ടതില്ല

ഇനി വാർദ്ധക്യം ഇല്ല യുവത്വം മാത്രം! മനുഷ്യ കോശങ്ങളെ യുവത്വത്തിലേക്ക് തിരികെ കൊണ്ടുപോകുന്ന പുതിയ പരീക്ഷണം ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.