Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

പ്രശ്‌ന പരിഹാരം ജുഡീഷ്യറിക്ക് അന്യമോ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2017, 09:23 pm IST
inVicharam

രണ്ടുകൂട്ടര്‍ തമ്മില്‍ പ്രശ്‌നമുണ്ടാകുമ്പോള്‍ അതിലിടപ്പെട്ട് ചര്‍ച്ചയിലൂടെ പരിഹാരം കണ്ടെത്തുക സാധാണഗതിയില്‍ തൊഴില്‍ വകുപ്പുദ്യോഗസ്ഥരുടെയും കളക്ടര്‍മാരുടെയും മന്ത്രിമാരുടെയുമൊക്കെ പണിയാണ്. വക്കീലന്മാരും മാധ്യമ പ്രവര്‍ത്തകരും തമ്മിലുള്ള തര്‍ക്കം കോടതിക്കുള്ളിലായതിനാലാകാം മേല്‍പ്പറഞ്ഞവര്‍ ആരും ഇടപെടുന്നില്ല. സുരക്ഷിതവും സ്വതന്ത്രവുമായ മാധ്യമപ്രവര്‍ത്തനം ഉറപ്പാക്കാന്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ഹൈക്കോടതിക്ക് ആയിട്ടില്ല. ഹൈക്കോടതിയിലെ ‘മീഡിയാ’ റൂം മാധ്യമപ്രവര്‍ത്തകര്‍ യഥേഷ്ടം ഉപയോഗിക്കാന്‍ തുടങ്ങിയോ ആവോ?

വിധിന്യായങ്ങള്‍ എഴുതുന്നതുപോലല്ല ഇടഞ്ഞുനില്‍ക്കുന്ന രണ്ടുകൂട്ടരെ യോജിപ്പിലെത്തിക്കുക എന്നത് ജുഡീഷ്യറിക്കും ഇതിനകം ബോധ്യപ്പെടേണ്ടതാണ്. എന്തുകൊണ്ട് ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ സഹായം തേടിക്കൂടാ?

മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയമബിരുദം വേണമെന്ന ചില നിബന്ധനകള്‍ മുന്നോട്ടുവച്ചതായി വാര്‍ത്തകള്‍ കണ്ടു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് വേണ്ട യോഗ്യതകള്‍ മാധ്യമസ്ഥാപനങ്ങള്‍ തന്നെ നിശ്ചയിക്കുന്നതാണ് ഉചിതം. അതില്‍ കോടതി ഇടപെടേണ്ട കാര്യമില്ല.

സുപ്രീംകോടതിയും കേരള ഗവര്‍ണ്ണറുമൊക്കെ ഇടപെടുകയും വേഗം തന്നെ പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെടുകയുമുണ്ടായെങ്കിലും പരിഹാരം അകലെയാണെന്നാണ് വാര്‍ത്തകള്‍ കാണിക്കുന്നത്. ഇതിനൊരു അവസാനം വേണ്ടേ?

കെ.വി.സുഗതന്‍, ആലപ്പുഴ

നെഹ്‌റുവിന്റെ പിടിപ്പുകേട്

ഒരു ജനാധിപത്യ രാജ്യമെന്ന നിലയില്‍ ഇന്ത്യക്ക് തളികയില്‍ വച്ചുനീട്ടിയതാണ് യുഎന്‍ രക്ഷാസമിതി സ്ഥിരാംഗത്വം. അത് നിഗൂഢമായ ഏതോ കാരണത്താല്‍ നെഹ്‌റു നിരസിക്കുകയും ഭാരതത്തിനു പകരം ചൈനയെ പരിഗണിക്കണമെന്ന് അദ്ദേഹം ശുപാര്‍ശ ചെയ്തതു ഏത് ആദര്‍ശത്തിന്റെ പേരിലാണാവോ? പില്‍ക്കാലത്ത് ആ തീരുമാനം എത്രമാത്രം ഇന്ത്യാവിരുദ്ധമായി ഭവിച്ചു എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയുടെ അതിര്‍ത്തി കടന്ന് അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പാക്ക് ഭീകരരെ ഭീകരവാദികളായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യം ചൈന രക്ഷാസമിതിയില്‍ സ്ഥിരാംഗമെന്ന നിലയില്‍ വീറ്റോ ചെയ്യുന്നു. അന്താരാഷ്‌ട്ര തലത്തില്‍ രാഷ്‌ട്രീയം ആദര്‍ശ പ്രേരിതമല്ല, രാഷ്‌ട്രങ്ങളുടെ നയം അവരുടെ താല്‍പര്യ സംരക്ഷണത്തിനുള്ള ഉപാധിയാണെന്ന സി.ജയനാരായണന്റെ പ്രസ്താവം (ജന്മഭൂമി, ജനു.13) സത്യമെന്ന് ചൈന ഭാരതത്തോടു നിരവധി തവണ പ്രകടിപ്പിച്ച നന്ദികേട് സാക്ഷ്യം വഹിക്കുന്നു.

ആര്‍.ഗോപാലകൃഷ്ണന്‍ നായര്‍, ഏറ്റുമാനൂര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

India

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

Kerala

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

Kerala

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

India

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്: റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

പാസ് വേർഡ് പോലുമില്ല ; ഛത്രോം കി ഗൂഞ്ചിലെ ഒന്നരലക്ഷം വിദ്യാർത്ഥികളുടെ വ്യക്തി വിവരങ്ങൾ ചോർന്നേക്കാം : വൻ തട്ടിപ്പുകൾക്ക് സാധ്യതയെന്ന് ഐടി വിദഗ്ധർ

രാഹുല്‍ ഗാന്ധിയും കൊമേഡിയനായ പുള്‍കിത് മണിയും മോദിയെയും പ്രായമേറിയ സ്ത്രീകളേയും വിമര്‍ശിക്കുന്ന പരിപാടിയില്‍ (ഇടത്ത്) ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ (വലത്ത്)

പ്രധാനമന്ത്രി വിദേശപ്രതിനിധികളെ ഹസ്തദാനം ചെയ്യുന്നത് രാജ്യത്തിന്റെ പ്രതിനിധിയായിട്ടാണ്, അത് രാഹുല്‍ ഗാന്ധി മറക്കരുതെന്ന് ഏഷ്യാനെറ്റും

‘നീ പോടാ പൂക്കി മോനേ’ എസ് എഫ് ഐക്കെതിരെ പൊലീസില്‍ പരാതി നല്‍കി കെ എസ് യു

ഇറ്റലിയിൽ സ്കൂളുകളിൽ ബുർഖയും , നിഖാബും നിരോധിക്കും ; യുവതികൾ മുഖം മൂടണമെന്ന് നിർബന്ധിക്കരുത് : താക്കീത് നൽകി മെലോണി

മക്കാലിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പഞ്ചലോഹവിഗ്രഹം മോഷ്ടിച്ച മനാഫിനെ പിടികൂടി പൊലീസ്

കേരളത്തില്‍ വന്ദേഭാരത് ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാന്‍ ആകില്ല

സ്ഥാനത്തിന്റെ അന്തസ്സ് നിലനിർത്തുന്നതിൽ പരാജയപ്പെട്ടു : ഹിന്ദു വർഗീയത പരാമർശത്തിൽ മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരിക്കെതിരെ യോഗി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.