Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പരിശോധനാഫലത്തിലെ പിഴവ് ഞെട്ടിത്തരിച്ച് കുടുംബം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2017, 10:15 pm IST
inKottayam

ഗാന്ധിനഗര്‍: പരിശോധനാഫലത്തിലെ പിഴവില്‍ മനംനൊന്ത് ഞെട്ടിത്തരിച്ച് കുടുംബം. കോട്ടയം മെഡിക്കല്‍ കോളേജിലാണ് സംഭവം.

പുതുപ്പള്ളി തൃക്കോതമംഗലം സ്വദേശികളായ ഭാര്യാഭര്‍ത്താക്കന്മാര്‍ ഭാര്യയുടെ ചികിത്സാര്‍ത്ഥമാണ് കോട്ടയം മെഡിക്കല്‍ കോളേജിലെത്തിയത് ഇവരെ പരിശോധിച്ച ഡോക്ടര്‍ രക്തം പരിശോധിക്കുവാനായി നിര്‍ദ്ദേശിച്ചു.

മെഡിക്കല്‍ കോളേജ് പരിസരത്തുള്ള പതോളജി ലാബില്‍ പരിശോധനയ്‌ക്കായി ഇവരുടെ രക്തസാമ്പിള്‍ നല്‍കുകയും ചെയ്തു. പരിശോധനാഫലം പുറത്തുവന്നപ്പോള്‍ ഇവര്‍ തരിച്ചുനിന്നുപോയി.

ഭാര്യയ്‌ക്ക് ഗുഹ്യരോഗം ഉണ്ടെന്നായിരുന്നു ഇവിടെനിന്നു ലഭിച്ച റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നത്. ഈ മാസം മൂന്നിനായിരുന്നു ഇത്. തുടര്‍ന്ന് ഇവര്‍ ഡോക്ടറെ കാണുകയും മറ്റൊരിടത്തുകൂടി പരിശോധിക്കുവാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഇതേ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലെ ലാബില്‍ രക്തപരിശോധന നടത്തി. ഇതിന്റെ റിപ്പോര്‍ട്ട് 12ന് കിട്ടിയപ്പോള്‍ നെഗറ്റീവ് എന്നാണ് രേഖപ്പെടുത്തിയിരുന്നത്. കൂടാതെ മറ്റൊരു സ്വകാര്യ ലാബില്‍ ഇവര്‍ പരിശോധന നടത്തിയപ്പോഴും രോഗബാധിതയല്ല എന്നാണ് റിപ്പോര്‍ട്ട് ലഭിച്ചത്. അപ്പോള്‍ മാത്രമാണ് ഇവര്‍ക്ക് ആശ്വാസമായത്.

സര്‍ക്കാരിന്റെ കീഴിലുള്ള സ്ഥാപനത്തില്‍നിന്ന് ഇങ്ങനെ തെറ്റായ പരിശോധനാഫലം നല്‍കി തങ്ങളുടെ ജീവിതത്തെ തന്നെ ഇല്ലാതാക്കാനുള്ള ശ്രമമാണ് ജീവനക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് ദമ്പതികള്‍ പറഞ്ഞു. മാത്രവുമല്ല സമൂഹത്തില്‍നിന്നും കുടുംബാംഗങ്ങളില്‍നിന്നും തങ്ങളെ തെറ്റായി വ്യാഖ്യാനിക്കുവാനും ഈ സംഭവത്തിലൂടെ കഴിയുമായിരുന്നുെവന്നും അവര്‍ പറഞ്ഞു.

ഇങ്ങനെ തെറ്റായ പരിശോധനാഫലം നല്‍കിയവര്‍ക്കെതിരെ പരാതി നല്‍കാനും ഉപഭോക്തൃ കോടതിയെ സമീപിക്കാനുമാണ് ഇവരുടെ തീരുമാനം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൂടുതല്‍ മോഡിഫിക്കേഷനൊന്നും വേണ്ട; നിയമലംഘനത്തിന് 5000 രൂപ പിഴ ഈടാക്കാൻ ഹൈക്കോടതി ഉത്തരവ്

Kerala

ഐ പി ബിനുവിന് ഓണാഘോഷത്തിന് വസ്ത്രം വാങ്ങി നൽകിയത് പൊലീസുകാർ തന്നെ : ആഘോഷം ഇൻസ്പെക്ടർ ആർ.പ്രശാന്തിന്റെ അറിവോടെ

News

ഇവിടെ കഴിയണോ? വന്ദേമാതരം പാടണം: സുവേന്ദു

World

ഇസ്ലാമിക് നാറ്റോ ഇന്ത്യയുടെ പടിവാതിൽക്കൽ ? സൗദി-പാക്-തുർക്കി പ്രതിരോധ കരാറിൽ ചേരാൻ തയ്യാറാണെന്ന് ബംഗ്ലാദേശ് മന്ത്രിമാർ

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ -7 : അദ്വൈതത്തിന്റെ കഥാത്മക സൗന്ദര്യം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കവിത: വാമനന്‍

കവിത: അത്തം ഉദിച്ചു

വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷൻ നിഷേധിച്ച നടപടി: കണ്ടക്ടറുടെ ലൈസന്‍സ് റദ്ദാക്കി

ഇന്ത്യ ഭരിക്കുന്നത് ആർ.എസ്.എസിൽ വിശ്വസിക്കുന്നവരാണ് ; അവർക്കെന്തിനാണ് എന്റെ സഹായം ; ജെൻസികളെ പാറ്റകളാക്കാൻ ശ്രമിക്കുന്നത് വിദേശശക്തികൾ

ഇന്‍സ്റ്റഗ്രാമിലൂടെ ആഡംബര കാര്‍ തട്ടിപ്പ്; വൃദ്ധന് ഏഴ് ലക്ഷം നഷ്ടപ്പെട്ടു

അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ; ഹോട്ടൽ ഉടമ 96,500 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

സർക്കാർ സ്കൂളിൽ അനുമതിയില്ലാതെ പ്രവേശിച്ചു ചിത്രീകരണവും ജോലി കളയുമെന്ന ഭീഷണിയും ; പരാതിയിൽ അഭിജീത് ദിപ്കെയ്‌ക്കെതിരേ കേസെടുത്തു

ഒളിംപിക്‌സ്: സ്വപ്നം, യാഥാര്‍ത്ഥ്യം

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ഇന്ന് ബെംഗളൂരുവില്‍ നിന്നും സേലം, കോഴിക്കോട് വഴി മംഗളൂരുവിലേക്ക് സ്പെഷ്യൽ ട്രെയിന്‍

ഗുരുവായൂരില്‍ കല്യാണമേളം; ഇന്ന് ആറ് മണ്ഡപങ്ങളിലായി 437 വിവാഹങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.