തലശ്ശേരി: എംഎസ്‌സി മാത്‌സില്‍ ഒന്നാം റാങ്ക് നേടിയ ധര്‍മ്മടം സ്വാമിക്കുന്നിലെ എം.നീതുവിനെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ അനുമോദിച്ചു. ബിജെപി ഉത്തരമേഖലാ പ്രചാരണജാഥക്ക് ധര്‍മ്മടം ചിറക്കുനിയില്‍ നല്‍കിയ സ്വീകരണ പരിപാടിയില്‍ വെച്ചാണ് അനുമോദിച്ചത്. മത്സ്യത്തൊഴിലാളിയായ മോഹനന്‍-വിനീത ദമ്പതികളുടെ മകളാണ് നീതു.
















